പുത്തൻപുര അച്ചനും സുഹൃത്തുക്കളും ക്രിസ്‌മസ്‌ ആഘോഷത്തിൽ ..!!

Share News
Share News
Read More

തൃശൂർ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എം. കെ വർഗീസ് മേയറാകും

Share News

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എംകെ വര്‍ഗീസ് മേയറാവും. ഇന്ന് ചേര്‍ന്ന സിപിഎം യോഗത്തിലാണ് ധാരണ. വര്‍ഗീസിന് ആദ്യത്തെ രണ്ടു വര്‍ഷം നല്‍കാനാണ് തീരുമാനം. മന്ത്രി എ.സി. മൊയ്തീനടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ചു വര്‍ഷം തന്നെ മേയറാക്കണമെന്നതായിരുന്നു വര്‍ഗീസിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറായില്ല. പിന്നീട് മൂന്ന് വര്‍ഷമെന്ന് വര്‍ഗീസ് നിലപാടെടുത്തു. എന്നാല്‍ ഇതും തീരുമാനമായില്ല. ഒടുവില്‍ ശനിയാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ആദ്യ രണ്ടു […]

Share News
Read More

മികച്ച വിജയത്തിന് നല്ല അധ്യാപക-വിദ്യാർത്ഥി ബന്ധം അനിവാര്യം…

Share News

എന്റെ ഒന്ന് മുതൽ ആറാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നൈജീരിയയിലായിരുന്നു . എന്റെ മാതാപിതാക്കൾ അവിടെ അധ്യാപകരായിരുന്നു. അവിടെ യു‌എസ് ആസ്ഥാനമായുള്ള കോഫ- കൂപ്പർ സ്കൂളിലാണ് ഞാൻ പഠിച്ചത്.. സ്കൂൾ ജീവിതം രസകരവും കളിയും സന്തോഷവും നിറഞ്ഞതുമായിരുന്നു. രാവിലെ 8 മുതൽ -1 വരെയായിരുന്നു സ്കൂൾ സമയം. അതിനാൽ കളിക്കാനും വിശ്രമിക്കാനും എനിക്ക് ധാരാളം സമയം ഉണ്ടായിരുന്നു ..LKGയിലോ UKGയിലോ ഞാൻ പഠിച്ചിട്ടില്ല. നൈജീരിയയിൽ വിദ്യാഭ്യാസം ആരംഭിക്കുന്നത് ഒന്നാം ക്ലാസ് മുതൽ മാത്രമാണ്. നാലാം ക്ലാസ് […]

Share News
Read More

കർഷക പ്രക്ഷോഭം: സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകൾ

Share News

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ പ്രക്ഷോഭം ഒരു മാസത്തിലേക്ക് കടന്നിരിക്കേ, ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകള്‍. കര്‍ഷക സംഘടനകളുടെ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളെ കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക ക്ഷണിച്ചത്. കേന്ദ്ര കൃഷി മന്ത്രാലയമാണ് കര്‍ഷക സംഘടനകള്‍ക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്. ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം കത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ […]

Share News
Read More

വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ ഗവര്‍ണറുടെ അനുമതി

Share News

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും സമവായത്തില്‍. വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തത്വത്തില്‍ അനുമതി നല്‍കി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രശ്‌ന പരിഹാരമായത്. അടിയന്തരമായി നിയമസഭ ചേരുന്നതിന്റെ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല എന്നു പറഞ്ഞായിരുന്നു ഗവര്‍ണര്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതിന് നേരത്തെ അനുമതി നിഷേധിച്ചത്. എന്നാല്‍ സ്പീക്കറുമായുള്ള കൂടിക്കാഴ്ചയില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ അനുമതി […]

Share News
Read More

കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Share News

കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

ലൗ ​ജി​ഹാ​ദി​നെ​തി​രേ മ​ധ്യ​പ്ര​ദേ​ശും: റിലീജിയസ് ഫ്രീഡം ബില്‍ 2020ന് അംഗീകാരം

Share News

ഭോ​പ്പാ​ൽ: ഉ​ത്ത​ർ​പ്ര​ദേ​ശി​നു പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ലും ലൗ ​ജി​ഹാ​ദി​നെ​തി​രേ നി​യ​മം പാ​സാ​ക്കി. റിലീജിയസ് ഫ്രീഡം ബില്‍ 2020ന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി. വിവാഹത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ മതം മാറ്റുന്നത് ജയില്‍ ശിക്ഷയടക്കം ലഭിക്കുന്ന കുറ്റമായി മാറ്റിയാണ് പുതിയ ബില്‍. പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി. ലൗ ജിഹാദ് അടക്കമുള്ള മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും ശക്തമായ നിയമാണ് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ […]

Share News
Read More

“ഡ​ൽ​ഹി​യി​ലെ ചി​ല​ർ ത​ന്നെ ജ​നാ​ധി​പ​ത്യം പ​ഠി​പ്പി​ക്കാ​ൻ ശ്രമിക്കുന്നു”: രാഹുലിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി

Share News

ന്യൂഡൽഹി: ഡൽഹിയിൽ ചിലര്‍ തന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കേന്ദ്രഭരണപ്രദേശത്ത് ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മോദി. ‘ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയണം. സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടുപോലും പുതുച്ചേരിയില്‍ ഭരണം കയ്യാളുന്ന പാര്‍ട്ടി ഇതുവരെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. അതേസമയം ജമ്മു കശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി ഒരു വര്‍ഷത്തിനകം […]

Share News
Read More

നി​ല​പാ​ടി​ൽ ഉ​റ​ച്ച് സ​ർ​ക്കാ​ർ; ഡി​സം​ബ​ർ 31ന് ​നി​യ​മ​സ​ഭാ സ​മ്മേ​ള​നം ചേ​രാ​ൻ തീ​രു​മാ​നം

Share News

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ഉ​റ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഈ ​മാ​സം 31ന് ​പ്ര​ത്യേ​ക സ​ഭാ​സ​മ്മേ​ള​നം ചേ​രാ​ൻ ഗ​വ​ർ​ണ​ർ​ക്ക് വീ​ണ്ടും ശി​പാ​ർ​ശ ന​ൽ​കു​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ​യും സ​ർ​ക്കാ​റി​നെ​യും വി​മ​ർ​ശി​ച്ച് ഗ​വ​ർ​ണ​ർ ക​ത്ത് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം നി​ശ്ച​യി​ക്കേ​ണ്ട​ത് മ​ന്ത്രി​സ​ഭ ത​ന്നെ​യാ​ണെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നും പ​റ​ഞ്ഞു. കാ​ർ​ഷി​ക നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കേ​ണ്ടെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട്. അ​ടി​യ​ന്ത​ര​മാ​യി […]

Share News
Read More