പോലീസിനുപോലും പുറത്തുപറയാൻ കഴിയാത്ത വിധത്തിൽ ജസ്‌നയെ ഒളിപ്പിച്ചു വച്ചിരിക്കുന്നതാര്? അവരുടെ ലക്ഷ്യമെന്ത്?

Share News

ജസ്‌ന നീ ഏതു രാവണൻ കോട്ടയിലാണ്? “നല്ല വർത്തമാനമുണ്ട്, പറയാറായിട്ടില്ല” എന്നു പറയാതെ പറഞ്ഞു ജസ്‌ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ പടിയിറങ്ങി… പോലീസിനുപോലും പുറത്തുപറയാൻ കഴിയാത്ത വിധത്തിൽ ജസ്‌നയെ ഒളിപ്പിച്ചു വച്ചിരിക്കുന്നതാര്? അവരുടെ ലക്ഷ്യമെന്ത്? പോലീസ് ആരെയാണ് ഭയക്കുന്നത്? ജസ്‌ന എവിടെ എന്നു പൊലീസിന് കൃത്യമായി അറിയാമെങ്കിൽ, അവർ അതു പുറത്തു പറയാൻ കോവിഡിനെ ഭയക്കുന്നതെന്തിന്? മാധ്യമ പ്രവർത്തകരോട് പലരോടും അന്വേഷിച്ചു. അവർക്കും കൂടുതലൊന്നും പറയാൻ കഴിയില്ല എന്ന നിലപാടാണ്! ഇതെന്താണ് ഇങ്ങനെ!ചില കാര്യങ്ങൾ വരുമ്പോൾ അതിന്റെ […]

Share News
Read More

പഞ്ചാബിൽ നിന്ന് ഇന്ദിരാഗാന്ധി കണ്ടെടുത്ത് രാജീവ് ഗാന്ധി വളർത്തിയ മുൻകേന്ദ്രമന്ത്രി ബൂട്ടാസിംഗ് ഓർമ്മയായി.

Share News

പഞ്ചാബിൽ നിന്ന് ഇന്ദിരാഗാന്ധി കണ്ടെടുത്ത് രാജീവ് ഗാന്ധി വളർത്തിയ മുൻകേന്ദ്രമന്ത്രി ബൂട്ടാസിംഗ് ഓർമ്മയായി. ജവഹർലാൽ നെഹ്രുവിന്റെ കാലം മുതൽ മൂന്നാം ലോക് സഭയിൽ അംഗമായ ബൂട്ടാ സിംഗ് 13-ാം ലോക് സഭ വരെ അംഗമായിരുന്നു.1984 ൽ ഞാൻ ലോക് സഭയിൽ എത്തുമ്പോൾ ബൂട്ടാസിംഗ് ഏറ്റവും കരുത്തുറ്റ ദേശീയ നേതാവും മന്ത്രിയുമായിരുന്നു. ബൂട്ടാസിംഗിന് ലീഡർ കെ.കരുണാകരനുമായുള്ള ബന്ധമാണ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായപ്പോൾ, ലീഡറുടെ നിർദ്ദേശപ്രകാരം ദുരിതാശ്വാസ ധനസഹായത്തിനായി അന്ന്, കൃഷി മന്ത്രിയായിരുന്ന […]

Share News
Read More

ചങ്ങനാശ്ശേരി ജംഗ്ഷൻ പി പി ജോസ് മെമ്മോറിയൽ ഡയാലിസിസ് സെന്റർ രണ്ടാമത്തെ ഡയാലിസിസ് മിഷ്യൻ നഗരസഭ അധ്യക്ഷ ശ്രീമതി സന്ധ്യ മനോജ്‌ പ്രവർത്തന ഉത്ഘാടനം നിർവഹിച്ചു.

Share News

ചങ്ങനാശ്ശേരി ജംഗ്ഷൻ പി പി ജോസ് മെമ്മോറിയൽ ഡയാലിസിസ് സെന്റർ രണ്ടാമത്തെ ഡയാലിസിസ് മിഷ്യൻ നഗരസഭ അധ്യക്ഷ ശ്രീമതി സന്ധ്യ മനോജ്‌ പ്രവർത്തന ഉത്ഘാടനം നിർവഹിച്ചു. ഇനി മുതൽ ദിനംപ്രതി നാല് പേർക്ക് സൗജന്യ ഡയാലിസിസ് നൽകുവാൻ കഴിയും. ഗ്രൂപ്പ്‌ അംഗം സതീഷ് കുമാറാണ് ആറര ലക്ഷത്തോളം രൂപ വിലവരുന്ന ഡയാലിസിസ് മിഷ്യൻ സൗജന്യമായി നൽകിയത്, ചടങ്ങിൽ ഡോക്ടർ ബിജു, വിനോദ് പണിക്കർ, സതീഷ് കുമാർ, ജിനോ ജോർജ്, ഷൈനി അഷ്‌റഫ്‌, കണ്ണൻ സാഗർ, കിഷോർ തോമസ്, […]

Share News
Read More

‘കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ, പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലൊരാള്‍ ഉള്ളത് നല്ലതല്ലേ..’: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച്‌ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം അടുത്തിടെ വ്യക്തമാക്കിയിരുന്നു, ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തെ പോലുള്ള ഒരു വ്യക്തി പ്രതിപക്ഷത്ത് ഉണ്ടാകുന്നത് നല്ലതാണ് എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ. നിയമസഭയില്‍ അദ്ദേഹത്തെ പോലുള്ള ഒരാള്‍ പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. നേരത്തെ നിയമസഭാംഗമായിരുന്നു. പ്രത്യേക സാഹചര്യം […]

Share News
Read More

‘അഴിമതി മുക്ത കേരള’വുമായി‌ മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി തടയാന്‍ പദ്ധതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അ​ഴി​മ​തി​യെ​ക്കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ന്‍ അ​ഴി​മ​തി​മു​ക്ത കേ​ര​ളം പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊ​തു​രം​ഗ​ത്തു​ണ്ടാ​കു​ന്ന അ​ഴി​മ​തി സ​മൂ​ഹ​ത്തി​ലെ പു​ഴു​ക്കു​ത്താ​ണ്. അ​ഴി​മ​തി ത​ട​യാ​ന്‍ പ​ല രീ​തി​ക​ളും പ​രീ​ക്ഷി​ച്ച​താ​ണ്. അ​ഴി​മ​തി​യെ​ക്കു​റി​ച്ച്‌ കൃ​ത്യ​മാ​യ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പ​രാ​തി​പ്പെ​ട്ടാ​ലു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​നാ​ണ് അ​ഴി​മ​തി​മു​ക്ത കേ​ര​ളം ന​ട​പ്പാ​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ഈ ​പ​ദ്ധ​തി തു​ട​ങ്ങു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. വിവരം തരുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. സര്‍ക്കാര്‍ വിജ്ഞാപനം […]

Share News
Read More

പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കു ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനുവേണ്ടി 2017 ൽ ആരംഭിച്ച ഇൻഷുറൻസ് പദ്ധതിയാണ് ഗോത്രവാത്സല്യ നിധി.

Share News

പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കു ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനുവേണ്ടി 2017 ൽ ആരംഭിച്ച ഇൻഷുറൻസ് പദ്ധതിയാണ് ഗോത്രവാത്സല്യ നിധി. 2017 ഏപ്രിൽ ഒന്ന് മുതൽ ജനിച്ച 2088 പെൺകുഞ്ഞുങ്ങൾക്ക് 8.15 കോടി രൂപ വിനിയോഗിച്ചു നാളിതുവരെ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. Scheduled Tribes Development Department – STDD

Share News
Read More

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ നാൽപതാം വാർഷികമാണ്.|ജെറി അമൽദേവ് നയിക്കുന്ന സംഗീതസന്ധ്യ. | ജീവചരിത്രത്തിൻ്റെ പ്രകാശനം|നാളെ 6.30 P.M.

Share News

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ നാൽപതാം വാർഷികമാണ്. ബഹുമാന്യനായ ജെറി മാസ്റ്ററുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നു. പി. വി. ആൽബിയാണ് പുസ്തകം എഴുതിയിരിക്കുന്നത്. 2021 ജനുവരി 3നു എറണാകുളം st. ആൽബർട്സ് കോളേജ് ക്യാമ്പസ്സിൽ പുസ്തകത്തിന്റെ പ്രകാശനം നടക്കും.6.30 P.M. ജെറി മാസ്റ്ററുടെ പാട്ടുകൾ SING INDIA CHORAL GROUP അവതരിപ്പിക്കും. തിരക്കഥാകൃത്ത് ജോൺ പോൾ പുസ്തകം പ്രകാശനം ചെയ്യും. കണ്ണൂർ ബിഷപ് ഡോ. അലക്സ്‌ വടക്കുംതല പുസ്തകം ഏറ്റുവാങ്ങും. ഡോ. സെബാസ്റ്റ്യൻ പോൾ, ഷാജി ജോർജ്, ഫാ. […]

Share News
Read More

കോവിഡ് വാക്‌സിൻ: സംസ്ഥാനത്ത് ഡ്രൈ റൺ ആ​രം​ഭി​ച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ ഡ്രൈ ​റ​ണ്‍ ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട്, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് ഡ്രൈ ​റ​ണ്‍ ന​ട​ത്തു​ക. തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ നേ​രി​ട്ടെ​ത്തി ഡ്രൈ ​റ​ൺ ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തി. രാ​വി​ലെ 9 മു​ത​ൽ 11 വ​രെ​യാ​ണ് ഡ്രൈ ​റ​ണ്‍. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പൂ​ഴ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പേ​രൂ​ർ​ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി, കിം​സ് ആ​ശു​പ​ത്രി, ഇ​ടു​ക്കി ജി​ല്ല​യി​ലെ വാ​ഴ​ത്തോ​പ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ […]

Share News
Read More

ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് രൂപീകരിച്ചു|ജോര്‍ജ് കള്ളിവയലില്‍ ആഗോള പ്രസിഡന്റ്.|ജോര്‍ജ് കാക്കനാട്ട് ജനറല്‍ സെക്രട്ടറി

Share News

കൊച്ചി: വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിനെയും ആഗോള ജനറല്‍ സെക്രട്ടറിയായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ടിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍: സോമന്‍ ബേബി (ബഹ്‌റിന്‍), ഡോ. കൃഷ്ണ കിഷോര്‍ (യുഎസ്എ). വൈസ് പ്രസിഡന്റുമാര്‍: […]

Share News
Read More

റബര്‍ ബോര്‍ഡിന്റെ ഉല്പാദന കണക്കുകള്‍ വിലയിടിക്കാനുള്ള കുതന്ത്രം: വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: റബര്‍ ബോര്‍ഡിന്റെ റബറുല്പാദന കണക്കുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഉല്പാദനം ഉയര്‍ത്തിക്കാട്ടി വിലയിടിച്ച് വ്യവസായികളെ സംരക്ഷിക്കുന്ന കാലങ്ങളായുള്ള കര്‍ഷകദ്രോഹം ബോര്‍ഡ് ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഉല്പാദനം ഉയര്‍ത്തിക്കാണിക്കേണ്ടത് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിനുവേണ്ടി അടിസ്ഥാനമില്ലാത്ത ഉയര്‍ന്ന ഉല്പാദനക്കണക്കുകള്‍ നിരന്തരം നിരത്തുന്നത് നീതികേടാണ്. കാലാവസ്ഥാ വ്യതിയാനവും ഇലക്കേടുംമൂലം റബര്‍ ഉല്പാദനം കുറഞ്ഞിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ മാസം ഒരു കിലോഗ്രാം റബറിന് ഏതാനും ദിവസങ്ങളില്‍ ശരാശരി 158 രൂപവരെ കര്‍ഷകന് […]

Share News
Read More