അച്ചനും അമ്മയും കൃഷി ചെയ്ത് വിളവെടുത്ത 46 kg തൂക്കമുള്ള സൊർണ്ണമുഖി എന്ന എത്തക്കുല

Share News

ദൈവത്തിന് നന്ദി Prakash Kumbazha

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ്: അ​ഞ്ചു ജി​ല്ല​ക​ളി​ലെ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി

Share News

തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. തിങ്കളാഴ്ച മൂന്നിന് ശേഷം കോവിഡ് സ്ഥിരീകരിച്ചവർക്കും ക്വാറന്റൈനിലായവർക്കും പിപിഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറ് മണിയോടെ വോട്ടു ചെയ്യാം. ക്യൂവിൽ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു സമയം ബൂത്തിൽ […]

Share News
Read More

മഴ കാത്തിരിക്കുന്ന വേഴാമ്പലുകളെപ്പോലെ ജനങ്ങളിൽ ഭൂരിപക്ഷംപേരും നവമായ ഒരു മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു.

Share News

എൻ്റെ പ്രിയ സഹോദരങ്ങളെ,കൊച്ചി കോർപറേഷനിലേക്കു ഈ വരുന്ന പത്താം തീയതി നടക്കാനിരിക്കുന്ന ഇലക്ഷൻ്റെ പ്രചരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കാനിരിക്കെ 35-ാം ഡിവിഷനിൽ V4 കൊച്ചിയുടെ സ്ഥാനാർത്ഥിയായ ഷാജി ജോസഫ് അറക്കൽ എന്ന ഞാൻ 6500 വോട്ടർമാരുള്ള എൻ്റെ ഡിവിഷനിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് V4 കൊച്ചിയെക്കുറിച്ചു പറഞ്ഞു എന്നെ പരിചയപ്പെടുത്തുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തുകഴിഞ്ഞു. ഇന്നലെ ഉച്ചയോടെ ഞങ്ങൾ ഭവനസന്ദർശനം പൂർത്തിയാക്കുമ്പോൾ 35-ാം ഡിവിഷൻ്റെ നിരവധി പ്രശ്നങ്ങളും പോരായ്മകളും നേരിട്ടറിയുകയും പരാതികളും പരിവേദനങ്ങളും കേൾക്കുകയുമുണ്ടായി. മാറിമാറിവന്ന പരമ്പരാഗത […]

Share News
Read More

വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്-രമേശ് ചെന്നിത്തല

Share News

കൊറോണയിൽ നിന്ന് അകന്നു നിൽക്കണം എന്ന് പറയുന്നതുപോലെ എൽ ഡി എഫിൽ നിന്നും വോട്ടർമാർ അകന്നു നിൽക്കേണ്ട സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. അത്രമാത്രം അപചയവും തകർച്ചയുമാണ് കേരളത്തിലെ ഇടതുമുന്നണിയും മാർക്സിസ്റ്റ് പാർട്ടിയും നേരിടുന്നത്. നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിന് ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഇറങ്ങാത്തത്.ഇത്ര പ്രധാന തിരഞ്ഞെടുപ്പുണ്ടായിട്ട് ഒരിടത്തു പോലും പ്രസംഗിക്കാൻ വരാതിരുന്നത് മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്ന തിരിച്ചറിവുകൊണ്ടാണ്. സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പറയുന്നില്ല. ആയിരം രൂപയ്ക്ക് […]

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ്: ഇടതു മുന്നണി ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫിന്റെ നെടുംകോട്ടകള്‍ തകരുന്നതും ബി.ജെ.പിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് പിണറായി പ്രസ്താവനയില്‍ വ്യക്തമാക്കി. നാലര വര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്താകെ നടന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരമാണ് നാട്ടിലുള്ളത്. സര്‍ക്കാരിനെതിരെ വലതുപക്ഷം സംഘടിതമായി നടത്തുന്ന നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കുന്നില്ല. സ്വന്തം ജീവിതത്തില്‍ ഈ സര്‍ക്കാരിന്റെ ഇടപെടല്‍ അനുഭവിച്ചറിഞ്ഞ കേരളീയരെ […]

Share News
Read More

2021 മാർച്ച് 5 മുതൽ 8 വരെ ഫ്രാൻസിസ് മാർപാപ്പ ഇറാഖിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തും.

Share News

ഇറാഖിലെ ഭരണാധികാരികളുടെയും, ഇറാഖിലെ കത്തോലിക്കാ സഭയുടെ ക്ഷണവും ഫ്രാൻസിസ് പാപ്പക്ക് ലഭിച്ചത് അനുസരിച്ച് അടുത്ത വർഷം മാർച്ച് മാസത്തിൽ ഇറാഖ് സന്ദർശിക്കും. പൂർവ പിതാവായ അബ്രാഹത്തിൻ്റെ നാടായ ബാഗ്ദാദിലെ ഏർബലിലെ ഉർ എന്ന സ്ഥലം സന്ദർശിക്കും. മോസൂൾ അടുത്തുള്ള നിനവെ താഴ്‌വരയിലും ഫ്രാൻസിസ് മാർപാപ്പ സന്ദർശനം നടത്തും എന്നാണ് അറിയിച്ചത്. കൊറോണ സാഹചര്യങ്ങൾ അനുസരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർണ സന്ദർശന പരിപാടികൾ അറിയിക്കും എന്ന് വത്തിക്കാൻ മീഡിയ വിഭാഗം തലവൻ മത്തേയോ ബ്രൂണി അറിയിച്ചു. ‘ഇത് […]

Share News
Read More

ഈശോയുടെ ജനന രംഗം ചിത്രീകരിച്ചിരിക്കുന്നതിന്റെ റെക്കോർഡ് ഇനിമുതൽ സ്പെയിനിലെ അലികാന്റെ (Alicante)എന്ന നഗരത്തിന് സ്വന്തം

Share News

ലോകത്തിലെ ഏറ്റവും വലിയഈശോയുടെ ജനന രംഗം ചിത്രീകരിച്ചിരിക്കുന്നതിന്റെ റെക്കോർഡ് ഇനിമുതൽ സ്പെയിനിലെ അലികാന്റെ (Alicante)എന്ന നഗരത്തിന് സ്വന്തം. 18.9 മീറ്റർ ഉയരത്തിൽ രംഗം ചിത്രീകരിഛാണു ഈ റെക്കോർഡ് സ്വന്തമാക്കിയത്. Sagrada Familia (holy family)എന്നു പേരിട്ടിരിക്കുന്ന ഇതു ‘പാച്ചി’ എന്നറിയപ്പെടുന്ന ജോസ് മാനുവൽ ഗാർസിയ എന്ന കലാകാരന്റെ സൃഷ്ടിയാണ്.

Share News
Read More

വൈരുദ്ധാത്മിക നിലപാടുകളുടെ സമരസപ്പെടലാണ് വിവാഹ ജീവിതം

Share News

പെർഫെക്റ്റ് കപ്പിൾസ് ഭാര്യ ഭർത്താവിനോട്,” നിങ്ങളുടേ, എനിക്ക് ഇഷ്ട്പ്പെടാത്ത മൂന്ന് സ്വാഭാവങ്ങൾ പറയട്ടേ,ഒന്ന്,എപ്പോഴും ഈ കൂന്ത്രാണ്ടത്തിൽ കുത്തി കൊണ്ട് ഇരിക്കുന്നത്,രണ്ട്,കുഞ്ഞിനെ നോക്കാത്തത്,മൂന്ന്,അടുക്കളയിൽ എന്നെ സഹായിക്കാത്തത് “.ഈ മൂന്ന് സ്വാഭാവങ്ങൾ നന്നാക്കിയാൽ നിങ്ങൾ പെർഫേറ്റ് ഹസ്ബന്റ് ആയി “. ഇനി നിങ്ങൾക്ക് ഇഷ്ടാപ്പെടാത്ത എന്റെ മൂന്ന് സ്വഭാവങ്ങൾ പറയൂ “.ഭർത്താവ്:” പറയാം,ഒന്ന്,ഫോണിൽ എന്തേങ്കിലും ചെയ്യുമ്പോൾ ശല്യം ചെയ്യുന്നത്,രണ്ട്,എപ്പോഴൂം, കുഞ്ഞിനെ പിടി, കുഞ്ഞിനെ പിടി എന്ന് പറഞ്ഞ് ഒച്ച ഇടുന്നത്,മൂന്ന്,നീ അടുക്കളയിൽ കയറിയാൽ ഉടനെ തന്നെ, ഉള്ളി അരിഞ്ഞ് താ, […]

Share News
Read More

ഉണ്ണീശോയിൽ ഉള്ള അഗാധമായ വിശ്വാസത്താൽ ഓട്ട മത്സരത്തിൽ ട്രാക്കിൽ വീണുപോയിട്ടും വീണ്ടും എണീറ്റ് ഓടി എനിക്ക് സ്വർണ്ണമെഡൽ നേടാൻ സാധിച്ചു..

Share News

വീണ്ടും മഞ്ഞിന്റെ കുളിരണിഞ്ഞ് ഒരു ഡിസംബർ മാസം കൂടി കടന്നു വന്നിരിയ്ക്കുന്നു. ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കാനായി നാം ഓരോരുത്തരും ഒരുങ്ങുന്ന ഈ നിമിഷങ്ങൾ എന്തെന്നറിയില്ല എന്റെ ഓർമ്മകൾ കുറെ വർഷങ്ങൾ പിന്നോട്ട് പോയി. ഉണ്ണീശോയോടുള്ള ഭക്തി ചെറുപ്പം മുതൽ കൂടെയുണ്ടായിരുന്നു. അതിനാൽ തന്നെ എന്റെ ഏത് പ്രതിസന്ധിഘട്ടങ്ങളിലും ഞാൻ ഉണ്ണീശോയോട് സഹായം ചോദിയ്ക്കുമായിരുന്നു. ഒത്തിരി അവസരങ്ങളിൽ ഉണ്ണീശോ എന്നെ സഹായിക്കാനും മനസ്സ്കാട്ടി… എന്റെ ജീവിതത്തിൽ ഉണ്ണീശോ വ്യക്തമായി ഇടപെട്ട ഒരു അനുഭവം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നു. […]

Share News
Read More

*കുഷ്ഠരോഗികൾ, എയ്ഡ്സ് രോഗികൾ, കാഴ്ചയും കേൾവിയുമില്ലാത്തവർ തുടങ്ങി എല്ലാവർക്കും എപ്പോഴും സംലഭ്യരായ ” ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് “| ASMI – യുടെ വിശേഷങ്ങളുമായിസി.ധന്യ ഫ്രാൻസീസ്സ് ASMI.

Share News
Share News
Read More