ഒരു തേക്കോ മാഞ്ചിയമോ വീട്ടുവളപ്പിൽ നടാൻ മടിക്കുന്നവരാണ് യാതൊരു പരിചയവുമില്ലാത്ത വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും വൻതുകകൾ നൽകാൻ മടിക്കാതിരുന്നത്.
വൃക്ഷങ്ങളുടെ പേരിൽ.. സുഹൃത്തിൻ്റെ കൃഷിയിടം സന്ദർശിക്കുകയായിരുന്നു.കുള്ളൻ തെങ്ങുകൾ, കമുക്, കുരുമുളക്, കറുവപ്പട്ട എന്നു വേണ്ടാ അദ്ദേഹത്തിൻ്റെ കൃഷിയിടത്തിൽ ഇല്ലാത്തതായി ഒന്നുമില്ല.ഒരു പ്ലാവിന്നരികിലെത്തിയപ്പോൾ അയാൾ പറഞ്ഞു:”അച്ചാ, ചുരുങ്ങിയ വർഷങ്ങൾക്കൊണ്ട് ഫലം നൽകുന്ന മുന്തിയ ഇനം തേൻവരിക്കയാണെന്നു പറഞ്ഞ് ഒരു ഫാമിൽ നിന്നും വാങ്ങിയതാണ്. തൈ വാങ്ങുന്നതിനു മുമ്പ് അവർ ഇതിൻ്റെ പഴവും തിന്നാൻ തന്നിരുന്നു.കഴിഞ്ഞ വർഷം തേൻവരിക്കപ്ലാവ് കായ്ച്ചു. അസൽ കൂഴ!ചുമ്മാ പറ്റിക്കൽ ആയിരുന്നു.എന്തായാലും ഒറിജിനൽ തേൻവരിക്കയുടെ തൈകൾ ഞാൻ പിന്നീട് സംഘടിപ്പിച്ചു. അതും കൂഴയാകാതിരുന്നാൽ മതിയായിരുന്നു!”ഇതിനോടനുബന്ധിച്ച് മറ്റൊരു […]
Read More