നിളയുടെ വടക്കേതീരത്തെ ഇടുങ്ങിയ കാട്ടുപാതപോലുള്ള റോഡിലൂടെ യാത്ര ചെയ്താൽ കുട്ടിച്ചാത്തൻകാവിലിറങ്ങാം
ഷൊർണൂരുനിന്ന് മുണ്ടായയ്ക്കുള്ള കുട്ടിബസ്സിൽ കയറി പത്തുപതിനഞ്ചു മിനിട്ട് നിളയുടെ വടക്കേതീരത്തെ ഇടുങ്ങിയ കാട്ടുപാതപോലുള്ള റോഡിലൂടെ യാത്ര ചെയ്താൽ കുട്ടിച്ചാത്തൻകാവിലിറങ്ങാം. ബസ്സ് ഇടതോട്ടു തിരിഞ്ഞ് കുന്നിറങ്ങി അപ്രത്യക്ഷമാകും. അവിടെനിന്ന് വലതോട്ടു തിരിഞ്ഞ്, ഇരുവശവും വലിയ മുളങ്കൂട്ടങ്ങൾ വളർന്നു നിൽക്കുന്ന ഒറ്റയടിപ്പാത. മഴ പെയ്യാത്ത മാസങ്ങൾ പിന്നിട്ട പാലക്കാടൻചൂട് സഹിക്കാനാകാതെ പാമ്പുകൾ ഇപ്പോൾ പുറത്തേക്കിറങ്ങിവരും എന്നു തോന്നിക്കുന്ന കൽക്കൂട്ടങ്ങൾക്കിടയിലെ പൊത്തുകൾ. ഇലകളെല്ലാം കരിഞ്ഞ് ഇളംതവിട്ടു നിറംപൂണ്ട് തീപിടിക്കാൻ വെമ്പിനിൽക്കുന്ന പ്രകൃതി. കുന്നു കയറി, ഇടതോട്ടിറങ്ങി, പിന്നെയും വലിയൊരു കയറ്റം കയറിച്ചെല്ലുമ്പോൾ […]
Read MoreVote 🗳 and spread the importance of voting|come and do yourDuty
Don’t know who has made it but really good A ll theB elovedC itizens come and do yourD uty to E nsure that yourF uture is inG enuine and resposibleH ands which is soI mportant.J ustK eep yourL ong leave plans aside andM ake sure you willN ot miss theO pportunity ofP ressing the buttonQ […]
Read Moreസിവിൽ ജഡ്‌ജിയായി തെരഞ്ഞെടുക്കപ്പെട്ടആദ്യ ആദിവാസി വനിത. ശ്രീപതി…
തമിഴ്നാട്ടിൽ യേലഗിരി കുന്നിൽ വിദ്യാഭ്യാസം നേടിയ യുവതി പിന്നീട് ബിഎബിഎൽ നിയമ കോഴ്‌സ് പൂർത്തിയാക്കി. പഠിക്കുമ്പോൾ തന്നെ വിവാഹം കഴിഞ്ഞെങ്കിലും പഠനം വിട്ടു കളഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കഴിഞ വർഷം ടിഎന്‍പിഎസ്‌സി സിവിൽ ജഡ്‌ജ് പരീക്ഷ (തമിഴ്‌നാട് സ്റ്റേറ്റ് ജുഡീഷ്യൽ സർവീ സ്) നടന്നത്.പ്രസവ തീയതിയും പരീക്ഷാ തീയതിയും ഒരേ ദിവസം വന്നത് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന ശ്രീപതിയെ ആശങ്കയിലാഴ്‌ത്തിയെങ്കിലും. പ്രസവം കഴിഞ്ഞ് രണ്ടാം ദിവസം ഭർത്താവിന്‍റെയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ കാറിൽ ചെന്നൈയിലേക്ക് പോയി സിവിൽ ജഡ്‌ജി […]
Read Moreകെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോൺ പോൾ അവാർഡ് 2024ന് സംവിധായകൻ ഷെയ്സൺ പി ഔസേഫ് അർഹനായി.
കൊച്ചി .കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോൺ പോൾ അവാർഡ് 2024ന് സംവിധായകൻ ഷെയ്സൺ പി ഔസേഫ് അർഹനായി. 2023 ൽ പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് ആണ് ഷെയ്സന്റെ ആദ്യ ചിത്രം. മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജ് ഫിലിം ആൻഡ് ടെലിവിഷൻ വിഭാഗം ഡീൻ ആയി ഇപ്പോൾ സേവനം ചെയ്യുന്നു. ഇന്റർനാഷണൽ കാത്തലിക് വിഷ്വൽ മീഡിയ ഗോൾഡൻ അവാർഡ് 2024 ഉൾപ്പെടെ 55 ൽ അധികം പുരസ്‌കാരങ്ങൾ ഇതിനോടകം […]
Read Moreനിർമ്മിതബുദ്ധി|അദ്ധ്യാപകർക്ക് മാത്രമായി മാതൃഭൂമിയുമായി ചേർന്ന് ഒരു പരിശീലനം സംഘടിപ്പിക്കുന്നു. അദ്ധ്യാപകസുഹൃത്തുക്കൾ പങ്കെടുക്കുക|മുരളി തുമ്മാരുകുടി
അദ്ധ്യാപകസുഹൃത്തുക്കളോട് നിർമ്മിതബുദ്ധി നമ്മുടെ തൊഴിൽജീവിതത്തിൻറെ സർവ്വമേഖലകളിലേക്കും കടന്നുവരുമെന്ന് ഞാൻ പറയാറുണ്ടല്ലോ. ഇത് തൊഴിൽ നഷ്ടം ഉണ്ടാക്കുമോ എന്ന ആശങ്ക ഏറെ ആളുകളിൽ ഉണ്ട്. AI ടീച്ചർമാർ വരുന്നു എന്നൊക്കെ വാർത്ത കേൾക്കുന്നത് കൊണ്ട് അദ്ധ്യാപന രംഗത്തുള്ളവരിലും ഈ പേടി ഉണ്ട്. എന്നാൽ അടുത്ത പത്തുവർഷത്തേക്കെങ്കിലും നിർമ്മിതബുദ്ധി അദ്ധ്യാപകരുടെ തൊഴിൽ ഏറ്റെടുക്കുന്നതല്ല പ്രധാനവെല്ലുവിളി. മറിച്ച് നിർമ്മിതബുദ്ധിയിൽ വരുന്ന വിപ്ലവകരമായമാറ്റങ്ങളും അവ പഠനരംഗത്ത് എങ്ങനെ ഉപയോഗിക്കാം എന്നതും മനസ്സിലാക്കാത്ത അദ്ധ്യാപകർ തൊഴിൽ രംഗത്ത് പിന്നോട്ട് പോകും എന്നതാണ്. ഇത് അനുവദിക്കരുത്. […]
Read Moreഏകികൃത വിശുദ്ധ കുർബാന അർപ്പണരീതി എല്ലാ ഇടവകകളിലും നടപ്പിലാക്കുവാൻ ഉതുകുന്ന കർമ്മപദ്ധതി തയ്യാറാക്കണം . -മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ .
ഏകീകൃത കുര്‍ബാന വിഷയത്തില്‍ 25ന് മുന്‍പ് തീരുമാനം അറിയിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെന്ന് എറണാകുളം- അങ്കമാലി അതിരൂപത വിമതര്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മുന്നറിയിപ്പ്. ജനാഭിമുഖ കുര്‍ബാന പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കത്തില്‍ പറയുന്നു
Read Moreകാനഡയിലെ കൊണെസ്റ്റോഗ കോളേജിൽ വീഡിയോ എഡിറ്റിംഗ് അവാർഡ് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥി നിർമൽ ജിൽസന് അഭിനന്ദനങ്ങൾ
കാനഡ .കാനഡയിലെ കൊണെസ്റ്റോഗ കോളേജിൽ സംഘടിപ്പിച്ച മീഡിയ അവാർഡ് ദാന ചടങ്ങിൽ, വീഡിയോ എഡിറ്റിംഗ് വിഭാഗത്തിൽ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ നിർമൽ ജിൽസൻ. ഐഎംഡിബി അംഗത്വമുള്ള ഈ യുവാവ്, കനേഡിയൻ സിനിമ എഡിറ്റർസ് (CCE), കനേഡിയൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സ് (CSC) എന്നീ സംഘടനകളിൽ അംഗത്വമുള്ള ഏക ഇന്ത്യൻ വിദ്യാർത്ഥിയാണ്. ജനപ്രിയ മലയാള സിനിമയായ മധുര മനോഹര മോഹത്തിൻ്റെ അസ്സോസിയേറ്റ് എഡിറ്ററും, ഒറ്റ്, രണ്ടകം (തമിഴ്) സിനിമകളുടെ അസിസ്റ്റൻറ് എഡിറ്ററും ആണ്. കൂടാതെ നിരവധി പ്രൊമോ […]
Read More