ഭാവിയിലെ ബ്രഹ്മപുരം|ഇനി തുടർന്നുള്ള മാലിന്യശേഖരണവും, സംസ്കരണവും എന്ത് ചെയ്യും?
ഭാവിയിലെ ബ്രഹ്മപുരം——————- -നൂറേക്കറിന് മുകളിലുണ്ട് ബ്രഹ്മപുരം മാലിന്യ പ്ലാൻറ് എന്നത് പുതിയ അറിവായിരുന്നു, അതും കൊച്ചിയിലെ ഏറ്റവും പ്രൈം ലോക്കേഷനുകളിൽ ഒന്ന്. ഇൻഫോ പാർക്കിന്റെയും സ്മാർട്ട് സിറ്റിയുടെയും തൊട്ടരികെ കടമ്പ്രയാറും, ചിത്രപ്പുഴയും കൂട്ടി മുട്ടുന്ന മനോഹരമായ തീരത്തെ പ്രൈം ലൊക്കേഷൻ. പണ്ട് ആദ്യ ഗോശ്രീ പാലം പണുത ചന്ദ്രമോഹൻ സാറിന്റെ കീഴിൽ ബിടെക് പ്രൊജക്ട് ചെയ്തപ്പോൾ സാറു പറഞ്ഞ് അറിയാം ഗോശ്രീ പാലം പണുത കഥ. വൈപ്പിൻ കരയെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന പാലം(ങ്ങൾ) പണിയാൻ അന്ന് ഗവൺമെൻറിന്റെ […]
Read Moreഇത്തരം സ്ഥലം മാറ്റം ശരിയല്ലെന്ന് പറയാൻ സർവീസിലെ മൂപ്പന്മാർക്കും നട്ടെല്ല് ഇല്ലല്ലോ? അത് കൊണ്ട് ആതുര മേഖലയിലേക്ക് തിരിച്ച് വരിക.
മാഡം, താങ്കൾ ഒരു ഡോക്ടറാണല്ലോ? ഭരിക്കുന്ന ജില്ലയിൽ നിന്ന് ഇന്ന് പോകണമെന്നും, മൂന്നാല് ജില്ലാ അകലെയുള്ള ജില്ലയിൽ അടുത്ത ദിവസം ചേരണമെന്നുമുള്ള കൽപ്പനക്ക്‌വിധേയപ്പെട്ട് ജീവിക്കുന്നതാണ് സിവിൽ സർവീസെങ്കിൽ രോഗികളെ നോക്കുന്ന ഡോക്ടർ പണിയിലേക്ക് മടങ്ങുന്നതല്ലേ ഭൂഷണം? എന്ത് കാരണം കൊണ്ടായാലും ഒരു മിനിമം ബഹുമാനം അർഹിക്കുന്നുവെന്ന് തോന്നുന്നുണ്ട്. ഇത്തരം സ്ഥലം മാറ്റം ശരിയല്ലെന്ന് പറയാൻ സർവീസിലെ മൂപ്പന്മാർക്കും നട്ടെല്ല് ഇല്ലല്ലോ? അത് കൊണ്ട് ആതുര മേഖലയിലേക്ക് തിരിച്ച് വരിക.ഇടക്കൊക്കെ ജനത്തിന്റെ തല്ല് കിട്ടാം. ആരാന്റെ തെറ്റിന് ഭരിക്കുന്നവരുടെ […]
Read Moreരേണു രാജിന്റേത് മികച്ച ആക്ഷന്‍ പ്ലാന്‍; ബ്രഹ്മപുരത്ത് പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന് പുതിയ കലക്ടര്‍
കൊച്ചി: എറണാകുളം ജില്ലാ കലക്ടറായി എന്‍എസ്‌കെ ഉമേഷ് ചുമതലയേറ്റു. സ്ഥലം മാറ്റിയ കലക്ടര്‍ രേണു രാജ് ചുമതല ഒഴിഞ്ഞുകൊടുക്കലിന് എത്തിയില്ല. ഇന്നലെത്തന്നെ രേണുരാജ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു പോവുകയായിരുന്നു. വരുന്ന ദിവസങ്ങളില്‍ തീപിടിത്തതിന് പരിഹാരമുണ്ടാക്കുമെന്ന് എന്‍എസ്‌കെ ഉമേഷ് പറഞ്ഞു. ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍ കലക്ടര്‍ മികച്ച ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. അതനുസരിച്ചു തന്നെ മുന്നോട്ടുപോകും. മാലിന്യനിര്‍മ്മാര്‍ജനത്തിന് ദീര്‍ഘകാല പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ച് ടീം എറണാകുളമായി പ്രവര്‍ത്തിച്ച് പ്രശ്‌നത്തെ തിജീവിക്കാമെന്നും […]
Read Moreകോൺഗ്രസും ലീഗുമായുള്ള ആത്മബന്ധത്തിന് അര നൂറ്റാണ്ടിന്റെ പ്രായമുണ്ട്. തളർത്താൻ ശ്രമിച്ചവരെയെല്ലാം തകർത്തെറിഞ്ഞ സഹോദരബന്ധം. പ്രതിസന്ധികളിൽ പരസ്പരം താങ്ങും തണലുമായിരുന്ന ഊഷ്മളത.
ചെന്നൈ മൗണ്ട് റോഡിലെ രാജാജി ഹാളിന് 220 വർഷത്തെ ചരിത്രവും പാരമ്പര്യവുമുണ്ട്. ആ ഹാളിലാണ് ഏഴര പതിറ്റാണ്ട് മുൻപ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പിറവി. സംഭവ ബഹുലമായ 75 വർഷങ്ങൾ ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റേത് കൂടിയാണ്. വലിയ വലിയ പരീക്ഷണ ഘട്ടങ്ങളെ സമചിത്തതയോടെ അതിജീവിച്ച രാഷ്ട്രീയമാണ് ലീഗിന്റേത്. വൈകാരിക നിമിഷങ്ങളെ സംയമനത്തോടെ നേരിട്ടതാണ് ലീഗിന്റെ പാരമ്പര്യം. അബ്ദുറഹിമാൻ ബാഫക്കി തങ്ങളും പി.എം.എസ്.എ പൂക്കോയ തങ്ങളും സി.എച്ചും സീതി സാഹിബും തുടങ്ങി കേരളത്തിന്റേയും രാജ്യത്തിന്റേയും ചരിത്രത്തിൽ ഇടം നേടിയ […]
Read Moreഎറണാകുളം ജില്ലാ കലക്ടര്‍ രേണുരാജിന് സ്ഥലംമാറ്റം; അഞ്ച് കലക്ടര്‍മാരെ മാറ്റാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെ എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജിന് സ്ഥലംമാറ്റം. രേണുരാജിനെ വയനാട്ടിലേക്ക് മാറ്റാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മറ്റു നാല് കലക്ടര്‍മാര്‍ക്കും സ്ഥലംമാറ്റമുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ജോലി ചെയ്യുന്ന എന്‍ എസ് കെ ഉമേഷ് ആണ് പുതിയ എറണാകുളം ജില്ലാ കലക്ടര്‍. വയനാട് കലക്ടര്‍ ആയിരുന്ന എ ഗീതയാണ് പുതിയ കോഴിക്കോട് ജില്ലാ കലക്ടര്‍.തൃശൂര്‍ ജില്ലാ കലക്ടര്‍ ആയിരുന്ന ഹരിത വി കുമാറിന് ആലപ്പുഴയിലാണ് […]
Read Moreപ്രിയപ്പെട്ട മക്കൾ എല്ലാവരും നന്നായിട്ട് പരീക്ഷ എഴുതണം. എല്ലാവരും നല്ല മാർക്ക് വാങ്ങി വിജയിക്കുമെന്ന് എനിക്ക് ഉറപ്പാണ്. മക്കൾക്കെല്ലാം ഓൾ ദി ബെസ്റ്റ്.
നാളെ എസ്.എസ്.എൽ.സി. പരീക്ഷ തുടങ്ങുവല്ലേ.. മക്കൾ എല്ലാവരും നല്ലത് പോലെ പഠിച്ചല്ലോ അല്ലേ? പരീക്ഷയെക്കുറിച്ചോർത്ത് ആരും ടെൻഷൻ ആകരുത് കേട്ടോ. ഇന്ന് രാത്രി എല്ലാവരും നേരത്തേ ഭക്ഷണമൊക്കെ കഴിച്ച് നന്നായിട്ട് ഉറങ്ങണം. ഹാൾ ടിക്കറ്റ്, പേന, ഐ.ഡി. കാർഡ്, കുടിവെള്ളം തുടങ്ങിയവ ബാഗിൽ എടുത്ത് വെക്കാൻ മറക്കരുത്. നാളെ രാവിലെ നേരത്തെ എണീറ്റ് അച്ഛന്റേയും അമ്മയുടേയും അനുഗ്രഹം വാങ്ങിയിട്ട് വേണം പരീക്ഷയ്ക്കായി ഇറങ്ങാൻ.ചോദ്യ പേപ്പർ കയ്യിൽ കിട്ടിയ ഉടൻ തന്നെ മനസ്സിരുത്തി വായിക്കണം. ഏതിനെല്ലാം ആദ്യം ഉത്തരം […]
Read Moreസ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി|ശാരീരിക സ്വയരക്ഷാ പരിശീലനം തുടങ്ങി സൈബർ സുരക്ഷ വരെ പ്രസക്തമായ 15 അധ്യായങ്ങൾ
പുസ്തകപരിചയം സ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി പീനൽ കോഡും നിയമങ്ങളും ചട്ടങ്ങളും മാനുവലുകളുംകൊണ്ടു മാത്രം ഉറപ്പാക്കാൻ കഴിയുന്നതല്ല സ്ത്രീസുരക്ഷ. എന്നാൽ ഇതെല്ലാം ആവശ്യവുമാണ്. അവയെക്കുറിച്ചു വേണ്ടത്ര അറിവ് സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്നില്ല എന്നത് അരക്ഷിതത്വം വർധിപ്പിക്കുകയാണ്. ഇതാണ് ഈ വനിതാദിനത്തിൽ പുറത്തുവരുന്ന ” സ്ത്രീപക്ഷം: സ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി” എന്ന ആകർഷകവും വിവരസമൃദ്ധവുമായ കൈപ്പുസ്തകത്തിന്റെ പ്രസക്തി. കില ഗസ്റ്റ് ഫാക്കൽറ്റി അംഗം സുനു മാത്യുവും കോട്ടയത്തെ എഡിറ്റിന്ത്യ കണ്ടന്റ് ഫാക്ടറി ഡയറക്ടർ റെജി ടി. തോമസും ചേർന്നു തയ്യാറാക്കിയ […]
Read Moreഷീനയും ഷുക്കൂറും അവരുടെ രണ്ടാം വിവാഹവും വിരൽ ചൂണ്ടുന്നത് ഏകീകൃത സിവിൽ നിയമത്തിന്റെ അനിവാര്യതയിലേയ്ക്കാണ്
ഡോ. ഷീന ഷുക്കൂറും അഡ്വ. ഷുക്കൂറും ചരിത്രം സൃഷ്ടിച്ചു. ഈയിടെ അവരുടെ വിവാഹം വാർത്തയിൽ നിറഞ്ഞു. രണ്ടു പേരും രണ്ടു രംഗങ്ങളിൽ പ്രസിദ്ധരാണ്. ഡോ. ഷീന എം ജി സർവകലാശാലയിലെ പ്രോ വൈസ് ചാൻസലർ ആയിരുന്നു. നിയമിക്കപെടുമ്പോൾ അവർ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പി വി സി ആയിരുന്നു. കേന്ദ്ര നിയമ സർവകലാശാലയിൽ അദ്ധ്യാപികയായ ഷീന അറിയപ്പെടുന്ന നിയമ പണ്ഡിതയുമാണ്. അഭിഭാഷകനായ ഷുക്കൂർ അറിയപ്പെടുന്ന സിനിമ നടനുമാണ്. അവർ രണ്ടു പേരും 28 വർഷത്തിനുശേഷം വീണ്ടും […]
Read Moreകേരളം ആസ്ഥാനമായുള്ള എൻജിഒ പ്ലാനറ്റ് എർത്തിന് ജലാശയങ്ങളുടെ സംരക്ഷണ പദ്ധതിക്കായി എച്ച്‌സിഎൽ ഫൗണ്ടേഷനിൽ നിന്ന് 5 കോടി രൂപയുടെ ഗ്രാന്റ്
കേരളം ആസ്ഥാനമായുള്ള എൻജിഒ പ്ലാനറ്റ് എർത്തിന് ജലാശയങ്ങളുടെ സംരക്ഷണ പദ്ധതിക്കായി എച്ച്‌സിഎൽ ഫൗണ്ടേഷനിൽ നിന്ന് 5 കോടി രൂപയുടെ ഗ്രാന്റ് നോയിഡ, ഇന്ത്യ, ഫെബ്രുവരി 26, 2023: സുസ്ഥിര ഗ്രാമവികസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായുള്ള എച്ച്‌സിഎൽ ഫൗണ്ടേഷന്റെ മുൻനിര പരിപാടിയായ എച്ച്‌സിഎൽ ഗ്രാന്റിന്റെ 2023 പതിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് എൻജിഒകളിൽ പരിസ്ഥിതി വിഭാഗത്തിൽ കേരളം ആസ്ഥാനമായുള്ള എൻ ജിഒ പ്ലാനറ്റ് എർത് തെരഞ്ഞെടുക്കപ്പെട്ടു. എച്ച്‌സിഎൽ ടെക്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി അജണ്ടയാണ് എച്ച്‌സിഎൽ ഫൗണ്ടേഷൻ നൽകുന്നത്. ഇന്നൊവേറ്റേഴ്‌സ് ഇൻ […]
Read More