മലയാളം സര്‍വകലാശാല; പ്രഫ. സാബുതോമസ് വൈസ് ചാന്‍സലറായി ചുമതലയേറ്റു

Share News

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലാ വൈസ് ചാന്‍സലറുടെ അധിക ചുമതല മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ.സാബു തോമസ് ഏറ്റെടുത്തു. എം.ജി. സര്‍വകലാശാലാ ആസ്ഥാനത്ത് മലയാളം സര്‍വകലാശാലയില്‍നിന്ന് കൊണ്ടുവന്ന രജിസ്റ്ററില്‍ ഒപ്പുവച്ചാണ് ചുമതലയേറ്റത്. എ.ജി. സര്‍വകലശാലാ പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ് കുമാര്‍, മലയാളം സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. പ്രജിത് ചന്ദ്രന്‍, മലയാളം സര്‍വകലാശാലാ ഉദ്യോഗസ്ഥരായ വി. സ്റ്റാലിന്‍, കുര്യന്‍ ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.മലയാളം സര്‍വകലാശാലയിലെ ഏതാനും ഫയലുകള്‍ ആദ്യ […]

Share News
Read More

ടോക് എച്ച് സ്ക്കൂൾ ഫൗണ്ടർ ഡയറക്ടർ ഡോ. കെ വർഗീസ് വിട പറഞ്ഞു.

Share News

അദ്ദേഹത്തിന്റെ വിയോഗത്തിൽ ടോക് എച്ച് കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ

Share News
Read More

പൊങ്കാലയ്ക്ക് ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെടുന്ന ഇഷ്ടികകൾ പിറ്റേവർഷത്തെ പൊങ്കാലയായപ്പോഴേക്കും, ആ ഇഷ്ടിക ഉപയോഗിച്ചു നിർമിച്ച വീടുകളുടെ കണക്കും പുറത്തിറക്കി. അതോടെ അടുത്തവർഷം ഈ പദ്ധതി കൂടുതൽ വിജയമാകുകയും ചെയ്തു.

Share News

2014ൽ കെ. വാസുകി ഐ.എ.എസ്. ശുചിത്വമിഷൻ ഡയറക്ടറായിരിക്കെയാണ് പൊങ്കാലയിൽ ഗ്രീൻ പ്രോട്ടോക്കോൾ എന്ന ആശയവുമായി ഞാനും ഷിബു വും കൂടി വാസുകിയെ കാണുന്നത്. പൊങ്കാലയ്ക്ക് വരുന്നവർ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണമെന്നും അന്നദാനത്തിനായി സ്റ്റീൽ പ്ലേറ്റും ഗ്ലാസും കയ്യിൽ കരുതണമെന്നും അഭ്യർഥിച്ചുള്ള പത്രക്കുറിപ്പ് നൽകിയാണ് തുടക്കം. വിളപ്പിൽശാല പൂട്ടുന്നതുവരെ പൊങ്കാലയ്ക്കുശേഷം നഗരത്തിൽ അവശേഷിക്കുന്ന ടൺ കണക്കിനു മാലിന്യം അങ്ങോട്ടുകൊണ്ടുപോകുകയാണ് ചെയ്തിരുന്നത്. പ്ലാന്റ് പൂട്ടിയതോടെ എന്തു ചെയ്യുമെന്നതിനെപ്പറ്റി തലപുകയ്ക്കവേ ഉദിച്ച ആശയമായിരുന്നു അത്. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ എന്താശയത്തേയും കൈനീട്ടി […]

Share News
Read More

നമ്മുടെ ആന്തരിക യാത്ര യിലും ഇതേ ആശയം തന്നെ പ്രയോഗി ക്കാനാണ് Joseph Campbell ഉപദേശി ക്കുന്നത് ‘

Share News

ഇതിഹാസങ്ങളിലുംപുരാണ ങ്ങളിലും നാം കാണുന്ന സിനിമകളി ൽ പോലും അതിജീവ ന ത്തിൻ്റെ കഥ പറ യു ന്നനായകന്മാരെയാണ് കഥാകൃത്ത് നമുക്കു പരിയപ്പെടുത്തി ത്തരുന്നത്. വില്ലനെ തോല്പിച്ച് പ്രണയിനിയെ സ്വന്തമാക്കുന്ന നായകൻ്റെ കഥകൾ ഒരു കാലഘട്ട ത്തിൻ്റെ തന്നെ ഹരമായിരുന്നു .. പടയോട്ടങ്ങൾ ജയിച്ചെത്തുന്ന രാജാക്കന്മാരുടെ കഥകളും പരിമിതികളെ ‘ മറികടന്ന് ലക്ഷ്യസ്ഥാ നത്ത് എത്തിച്ചേരു ന്ന നായകന്മാരുടെ കഥകളും നമ്മെ തെല്ലൊന്നു മല്ല രസി പ്പിച്ചിരുന്നത്. ലോകമെമ്പാടുമുളള പുരാണ കഥകളെക്കുറി ച്ച് പഠനം നടത്തിയിട്ടുള്ള Joseph […]

Share News
Read More

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം : നീതിനിഷേധിക്കരുതെന്ന് പ്രൊ ലൈഫ്

Share News

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം :നീതിനിഷേധിക്കരുതെന്ന് പ്രൊ ലൈഫ് കൊച്ചി: മുന്ന് മക്കളുടെ മാതാവായ കോഴിക്കോട്ടെ ഹസീനയുടെ വയറ്റിൽ നിന്നും ഓപ്പറേഷനെതുടർന്ന് കത്രിക കണ്ടെത്തിയ കാര്യത്തിൽ നീതിനിഷേധിക്കരുതെന്നു സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. 2017-ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സിസേറിയനെ തുടർന്നാണെന്ന് ഹസീനയെന്ന വീട്ടമ്മ ആവർത്തിച്ചു പറയുമ്പോൾ അത് പൊതുസമൂഹം വിശ്വസിക്കുന്നു. ആശുപത്രിയിലെ കത്രിക സൂക്ഷിക്കുന്നവരേക്കാൾ കഠിനമായ വേദന സഹിച്ചമാതാവിന്റെയും കുടുംബങ്ങളുടെയും വാക്കുകൾക്ക് സർക്കാർ വിലകൽപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി […]

Share News
Read More

കേന്ദ്ര സംഗീത സംഗീത നാടക അക്കാദമിയെ സ്വയം പര്യാപ്തവും ജനകീയവുമാക്കും: അനീഷ് പി. രാജൻ

Share News

കേന്ദ്ര സംഗീത സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി. രാജൻ ഐ. ആർ. എസുമായി അഭിമുഖം 1990കളുടെ അവസാനവും 2000ന്റെ തുടക്കത്തിലും കേരളത്തിലെ കലാലയങ്ങളെ കോരിത്തരിപ്പിച്ചിരുന്നൊരു പ്രസംഗകൻ തേവര എസ്. എച്ച്. കോളേജിലുണ്ടായിരുന്നു. പ്രശസ്തമായ ബോബി പോൾ പ്രസംഗ പ്രതിഭ പുരസ്കാരമുൾപ്പെടെ നേടി പ്രസംഗ മത്സര വേദികളെ കീഴടക്കിയ ആ കൊച്ചു പയ്യൻ പിന്നീട് ഇന്ത്യൻ സിവിൽ സർവ്വീസിലെത്തി. 2008ൽ ഇന്ത്യൻ റവന്യു സർവ്വീസിൽ ഉദ്യോഗസ്ഥനായ അനീഷ് പി. രാജൻ ഇപ്പോൾ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൽ രാജ്യത്തെ കലാക്ഷേത്ര ഉൾപ്പെടെ ആറ് അക്കാദമികളുടെയും ചുമതലയുളള ഡയറക്ടറാണ്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ […]

Share News
Read More

ഇന്ന് ലോക കേൾവി ദിനമാണ്. ഇത്തവണത്തെ ഡബ്ല്യുഎച്ച്ഒ യുടെ കേൾവി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ ചിത്രത്തിൽ ഇടം നേടിയ റിസ്വാന കേൾവി പ്രതിസന്ധി അനുഭവിക്കുന്ന ഓരോരുത്തർക്കും പ്രചോദനമാണ്.

Share News

ഇന്ന് ലോക കേൾവി ദിനമാണ്. ഇത്തവണത്തെ ഡബ്ല്യുഎച്ച്ഒ യുടെ കേൾവി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ ചിത്രത്തിൽ ഇടം നേടിയ റിസ്വാന കേൾവി പ്രതിസന്ധി അനുഭവിക്കുന്ന ഓരോരുത്തർക്കും പ്രചോദനമാണ്. ഹിയറിംഗ് സ്ക്രീനിംഗിലൂടെ വളരെ ചെറിയ പ്രായത്തിൽ തന്നെ കേൾവി തകരാർ തിരിച്ചറിഞ്ഞ് അനുയോജ്യമായ സമയത്ത് കോക്ലിയർ ഇംപ്ലാൻ്റേഷൻ നടത്തിയ റിസ്വാന ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണ്. ലോകാരോഗ്യ സംഘടന ഹിയറിംഗ് സ്ക്രീനിംഗിനെ കുറിച്ച് ഈ കേൾവി ദിനത്തിൽ ചർച്ച ചെയ്യുമ്പോൾ 2018 മുതൽ കേരളത്തിൽ ഈ […]

Share News
Read More

First Impression | 8 Ways to Create a Good Impression | Self Help Malayalam | Dr. Mary Matilda

Share News
Share News
Read More

ഓൺലൈനിൽ കൂടി കാമുകി – കാമുകൻമാരെ തേടിയലയുന്നവർക്ക് ഈ 22 വയസ്സുകാരന്റെ അനുഭവം സമർപ്പിക്കുന്നു:| കാമുകനെ തേടി വീട്ടിലെത്തിയത് നാലു കുട്ടികളുടെ മാതാവായ വീട്ടമ്മ.

Share News

ഓൺലൈനിൽ കൂടി കാമുകി – കാമുകൻമാരെ തേടിയലയുന്നവർക്ക് ഈ 22 വയസ്സുകാരന്റെ അനുഭവം സമർപ്പിക്കുന്നു: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ടു കണ്ടപ്പോൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് കാമുകൻ… സ്വപ്നങ്ങളിലെ മധുരപ്പതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ തേടി വീട്ടിലെത്തിയത് നാലു കുട്ടികളുടെ മാതാവായ വീട്ടമ്മ. അതിൽ ഇരുപത്തിരണ്ടുകാരനായ കാമുകന്റെ പ്രായമുള്ള മകനുമുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം. കാമുകൻ കൈമാറിയ ലൊക്കേഷൻ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി കാളികാവിലെ വീട്ടിലെത്തിയത്. പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇപ്പോഴാണ് ഇരുവരും […]

Share News
Read More

നിങ്ങളുടെ വ്യക്തി ബന്ധത്തിൽ പരദൂഷണം പറയുന്ന രീതി ഉണ്ടോ?|അതിന്റെ പിറകിലുള്ള കാരണങ്ങൾ തിരിച്ചറിയാം.|അത് കൊണ്ടുവരുന്ന അപകടങ്ങൾ മനസിലാക്കാംപരിഹരിക്കാം.

Share News

https://youtu.be/cYAIG5Iz–c

Share News
Read More