ഉമ തോമസിൻെറ വിജയം ഉറപ്പാകുന്നു.

Share News

കൊച്ചി. തപാൽ വോട്ട് എണ്ണിയപ്പോൾ ലീഡ്നേടിയത് തുടർച്ചയായി അത്‌ നിലനിർത്തുവാൻ ഉമക്ക് സാധിക്കുന്നു.വോട്ടെണ്ണൽ തുടരുമ്പോൾ യൂ ഡി എഫ് അവരുടെ ലീഡ് നിലനിർത്തി. വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയ ഉമ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചതിന്റെ സന്തോഷത്തിൽ മടങ്ങുന്നതിന്റെ സുചനകൾ വ്യക്തമാകുന്നു. യൂ ഡി എഫ് വിജയം ഉറപ്പാണെന്ന് പറയുന്നതിനും അപ്പുറം അവരുടെ ഭൂരിപക്ഷം പതിനയ്യായിരത്തിന് മുകളിൽ ആയിരിക്കുമെന്ന് ആവർത്തിക്കുന്നു. പി ടി തോമസിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് താഴെതട്ടിൽ പ്രവർത്തിച്ച യൂ ഡി എഫ് പ്രവർത്തികർ ഉറപ്പിച്ചുപറയുന്നു. അതിന് […]

Share News
Read More

തൃക്കാക്കര നൽകുന്ന സന്ദേശം എന്തായിരിക്കും?

Share News

തൃക്കാക്കരയുടെ വിജയി ആരെന്ന് അറിയുവാൻ ഇനിമിനിറ്റുകൾ മാത്രം. യൂ ഡി എഫ് വിജയം ഉറപ്പാണെന്ന് പറയുന്നതിനും അപ്പുറം അവരുടെ ഭൂരിപക്ഷം പതിനായിരത്തിനു മുകളിൽ ആയിരിക്കുമെന്ന് ആവർത്തിക്കുന്നു. പി ടി തോമസിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് താഴെതട്ടിൽ പ്രവർത്തിച്ച യൂ ഡി എഫ് പ്രവർത്തികർ ഉറപ്പിച്ചുപറയുന്നു. അതിന് അടിസ്ഥമായി അവർക്ക് പറയുവാൻ നിരവധി കാരണങ്ങളുമുണ്ട്.സ്ഥാനാർഥി ഉമ തോമസ് വിജയിക്കുമെന്ന് ഉറപ്പിച്ചുപറയുമ്പോഴും ഭൂരിപക്ഷം എത്രയെന്നു വ്യക്തമാക്കിയില്ല.എൽ ഡി എഫ് അട്ടിമറി വിജയം ഉറപ്പാണെന്നും കുറഞ്ഞത് നാലായിരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നും […]

Share News
Read More

തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്: |പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര|ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് ഉമാ തോമസ്: അട്ടിമറി വിജയം നേടുമെന്ന് ജോ ജോസഫ്

Share News

തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ 7 മുതല്‍ കൊച്ചി: തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്. വോട്ടെട്ടുപ്പിനുള്ള ഒരുക്കങ്ങൾ 239 ബൂത്തുകളിലും പൂർത്തിയായി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 196805 വോട്ടർമാരാണ് തൃക്കാക്കരയിൽ ഇന്ന് വിധിയെഴുതുക. 239 ബൂത്തുകളിൽ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ട്. 956 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് […]

Share News
Read More

ബിഹാറില്‍ മഹാസഖ്യത്തെ പിന്നിലാക്കി എൻഡിഎ മുന്നേറ്റം

Share News

പട്‌ന: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ബിഹാറില്‍ എന്‍ഡിഎയുടെ ലീഡ് നില കേവലഭൂരിപക്ഷത്തില്‍. 123 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുകയാണ്. ആദ്യ കുതിപ്പിന് ശേഷം തളര്‍ന്ന മഹാസഖ്യം 106 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ആര്‍ജെഡി വലിയ മുന്നേറ്റമാണ് നടത്തിയത്. കേവലഭൂരിപക്ഷമായ 122ലേക്ക് മഹാസഖ്യത്തിന് ലീഡ് നില എത്തിയിരുന്നു.എന്നാല്‍ പിന്നീട് ബിജെപിയുടെ കുതിപ്പ് ആരംഭിച്ചു. അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. എന്‍ഡിഎ സഖ്യത്തിലെ പ്രധാന കക്ഷിയായ ജെഡിയുവിനെ കടത്തിവെട്ടിയാണ് ബിജെപി […]

Share News
Read More