ലൈംഗീക തൊഴിലാളികൾക്ക് പുതുജീവിതം സമ്മാനിച്ച് നൈജീരിയൻ സന്യാസിനികൾ
അനമ്പ്ര: ലൈംഗീക തൊഴിലാളികൾക്ക് ജീവിതമാർഗം ക്രമീകരിച്ച് നൽകി അവർക്ക് പുതുജീവിതം സമ്മാനിക്കുന്ന നൈജീരിയൻ കത്തോലിക്ക സന്യാസിനികളുടെ സേവനം മാധ്യമ ശ്രദ്ധ നേടുന്നു. അനമ്പ്ര സംസ്ഥാനത്ത് സാന്നിധ്യമുള്ള മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോൺ പോൾ ടു ഓഫ് മേരി എന്ന സന്യാസിനി സഭയിലെ അംഗങ്ങളാണ് സ്ത്രീകളെ ലൈംഗിക തൊഴിലിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തിക്കുന്നത്. കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറലായ ഡൊറോത്തി ഒക്കോളി എന്ന സന്യാസിനിയാണ് ഇതിന് നേതൃത്വം നൽകുന്നത്. മൂന്ന് സന്യാസിനികൾ സഹായവുമായി […]
Read More