കണ്ണുനീർ വരുന്നത് ഹൃദയത്തിൽ നിന്നാണ്, തലച്ചോറിൽ നിന്നല്ല.

Share News

ഒരിക്കൽ നമ്മൾ,മണ്ണിൽ നടന്നു മരങ്ങളെതൊട്ടു.. പുലരിക്കാഴ്ചകൾകണ്ടു പുതുമഞ്ഞുതുള്ളികളോട്കിന്നാരം പറഞ്ഞു…പിന്നൊരിക്കൽ ,………………….കാടുകൾ വെട്ടി, കുന്നുകൾക്ക്ബലിയിട്ടു. മരിച്ചവയലുകൾക്കുമീതേ ഫ്ലാറ്റുകളുടെ മരവിച്ചചുവരുകൾക്കിടയിൽ ,.. മണ്ണിനെതൊടാതെ.. മരങ്ങളെ തഴുകാതെ..കിളിപ്പാട്ട് കേൾക്കാതെ….ആഢംബരങ്ങൾ പുതച്ച് കിടന്നു……ഇന്ന്…. കാണാനാവാത്ത ഒരുകുഞ്ഞുവൈറസിനെ പേടിച്ച്മരണമുഖത്ത് ഒളിച്ചിരിക്കുന്നു…കാലം എങ്ങോട്ടാണ്? മണ്ണിലേക്കോ?മരണത്തിലേക്കോ? തിരുവനന്തപുരം ജില്ലയിലെ ചൊവ്വള്ളൂർഎൻ.എസ്സ്.എസ്സ്.ഹൈസ്കൂളിലെ എട്ടാം ക്‌ളാസ്സു വിദ്യാർഥി അഞ്ജനയുടെ “കാലം എങ്ങോട്ട്? “ എന്ന കവിത സമകാലിക ജീവിതത്തിന്റെ നേർകാഴചകളിലേക്ക് വിരൽ ചൂണ്ടുന്നു. കൊറോണയുടെ ഭീതി വിതക്കും കാഴ്ച്ചകളാണ് നമുക്ക് ചുറ്റിലും. മരണത്തിന്റെ കറുത്ത കൈകൾ നമ്മുടെ പരിചിത വലയങ്ങളിലേക്കു […]

Share News
Read More