ഇന്ത്യയെ അപമാനിക്കാൻ തേയിലയെ പോലും അവര്‍ വെറുതെ വിട്ടില്ല: പ്രധാനമന്ത്രി
ഗുവാഹത്തി: ഇന്ത്യയെ രാജ്യാന്തര തലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള വിദേശ ഗൂഢാലോചന സജീവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ഗൂഢാലോചനയില്‍ ഇന്ത്യന്‍ തേയിലയെ പോലും അവര്‍ വെറുതെ വിട്ടില്ലെന്നും മോദി പറഞ്ഞു. അസമിലെ സോണിത്പൂരില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചായയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ അസ്തിത്വത്തിന് എതിരെ ഗൂഢാലോചന നടന്നു എന്നതിന്റെ രേഖകള്‍ കിട്ടിയിട്ടുണ്ട്. ഇത് നിങ്ങള്‍ അംഗീകരിക്കുമോ? ഈ ആക്രമണം നടത്തിയവരെ പ്രകീര്‍ത്തിക്കുന്നവരുണ്ട്. അവരെ നിങ്ങള്‍ അംഗീകരിക്കുമോ? മോദി ചോദിച്ചു. ഗൂഢാലോചനയ്ക്ക് എതിരെ എല്ലാ തേയിലത്തോട്ട […]
Read More