*തൃക്കരിപ്പൂരിൻ്റെ എം.എൽ.എ. ആകാൻ നിയോഗിക്കപ്പെട്ട എം.പി.*
തൃക്കരിപ്പൂരിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പേരുകൊണ്ട് എം.പി. യാണ്. എം.പി.ജോസഫ് എന്ന മേനാച്ചേരി പോൾ ജോസഫ്. എർണാകുളം കലക്ടറും, കൊച്ചിയിലെ ആക്ടിങ്ങ് മേയറുമായി ഒരേ സമയം പ്രവർത്തിക്കാൻ അവസരം കിട്ടിയപ്പോൾ കൊച്ചിയുടെ മുഖഛായ മാറ്റിയയാൾ. ഇന്നത്തെ എം.ജി.റോഡിൻ്റെ മുഖം മാറ്റി, ആദ്യമായി കൊച്ചിയിൽ സോഡിയം ലൈറ്റുകൾ സ്ഥാപിച്ചയാൾ ഒട്ടനവധി വികസനത്തിന് ചുക്കാൻ പിടിച്ചയാൾ. നീതിക്ക് വേണ്ടി പടപൊരുതുന്ന വ്യക്തി. ആദർശത്തിൻ്റെ ആൾരൂപം. മമ്മുട്ടിയുടെ ദി കിങ്ങ് എന്ന സിനിമയിലെ ജോസഫ് അലക്സ് തേവള്ളിപറമ്പിൽ എന്ന കഥാപാത്രം ജനിക്കാൻ […]
Read More