സേവനത്തിന്റെ സുകൃതവുമായി ചങ്ങനാശേരി അതിരൂപത 135-ാം വര്‍ഷത്തിലേക്ക്

Share News

സേവന ധന്യതയില്‍ ചങ്ങനാശേരി അതിരൂപത ഇന്ന് 134-ാമത് ജന്മദിനം ആചരിക്കുകയാണ്. അതിരൂപതയില്‍ ‘നാം ഒരു കുടുംബം’ എന്ന ആദര്‍ശത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഈ പ്രാദേശികസഭ അതിന്റെ നൂതന ആഭിമുഖ്യങ്ങള്‍ക്കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ച് റവന്യൂ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന എണ്പതിനായിരത്തോളം വരുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന അതിരൂപത നടത്തിയ ഏതാനും പുതിയ കാല്‍വയ്പുകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. വിശ്വാസപരിശീലനം കോവിഡ് പ്രതിസന്ധികള്‍ മൂലം സണ്ഡേസ്‌കൂളിന്റെയും ഇതര വിശ്വാസ പരിശീലന വേദികളുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു തടസം നേരിട്ടപ്പോള്‍ ഓണ്‌ലൈന്‍ ക്ലാസുകള്‍ എന്ന […]

Share News
Read More