ശ്രീ.കെ.എം മാണിയുടെ സ്മൃതികുടീരത്തിൽ പോയി പ്രാർത്ഥിച്ച് അനുഗ്രഹം തേടി തൃക്കരിപ്പൂരിലേയ്ക്ക് യാത്രയാവുകയാണ്.

Share News

കേരളാ കോൺഗ്രസ് നേതാവും ഭാര്യാപിതാവുമായ യശഃശരീരനായ ശ്രീ.കെ.എം മാണിയുടെ സ്മൃതികുടീരത്തിൽ പോയി പ്രാർത്ഥിച്ച് അനുഗ്രഹം തേടി തൃക്കരിപ്പൂരിലേയ്ക്ക് യാത്രയാവുകയാണ്. ജനാധിപത്യ വിശ്വാസികളുടെ പിന്തുണ തേടുന്നു. .എം പി ജോസഫ്

Share News
Read More