ബിഷപ് ഡോ. ജോസഫ് കരിയിലിൻ്റെ “അനുഭവങ്ങൾ’ അനുധ്യാനങ്ങൾ പ്രകാശനം ചെയ്തു.

Share News

വ്യക്തി ബന്ധങ്ങൾക്ക് ദൃഡതയും ഊഷ്മളതയും നൽകാൻ സ്നേഹത്തിൻ്റെയും ചിന്തകളുടെയും കൈമാറൽ അനിവാര്യമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ലത്തീൻ സഭാധ്യക്ഷനും കെ.ആർ എൽ സി സി പ്രസിഡൻ്റുമായ ബിഷപ് ഡോ.ജോസഫ് കരിയിലിൻ്റെ കത്തുകളുടെ സമാഹാരം ‘അനുഭവങ്ങൾ അനുധ്യാനങ്ങൾ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിൽ തോമസ് ആദ്യപുസ്തകം സ്വീകരിച്ചു. കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.വി തോമസ് ,കെ ആർ എൽ പി സി ജനറൽ സെക്രട്ടറി ഫാ. […]

Share News
Read More

വ്യാപാരക്കരാറുകള്‍ റബര്‍ ആക്ടിന്റെ പ്രസക്തി നഷ്ടപ്പെടുത്തി: വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: ഇന്ത്യ ഇതിനോടകം ഏര്‍പ്പെട്ട വിവിധ രാജ്യാന്തര വ്യാപാരക്കരാറുകള്‍ റബര്‍ ആക്ടിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയെന്നും കാലങ്ങളായി കര്‍ഷകരെ ചതിക്കുന്നത് ജനപ്രതിനിധികളും രാഷ്ട്രീയ ഭരണനേതൃത്വങ്ങളും റബര്‍ ബോര്‍ഡുമാണെന്ന് കര്‍ഷകര്‍ തിരിച്ചറിയണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. 1948ല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെട്ട ഗാട്ട് കരാറിന് മുന്നൊരുക്കമാണ് 1947-ലെ റബര്‍ ആക്ട്. അസംസ്‌കൃത റബറിന്റെയും റബറുല്പന്നങ്ങളുടെയും കയറ്റുമതി, ഇറക്കുമതി, ഉല്പാദനവര്‍ദ്ധനവ,് അടിസ്ഥാനവില എന്നിവയാണ് റബര്‍ ആക്ട് ലക്ഷ്യംവെച്ചിരുന്നതെങ്കിലും ഇതിനോടകം നടത്തിയിരിക്കുന്ന ഒട്ടനവധി ഭേദഗതികള്‍ വ്യവസായ ലോബികളുടെ സംരക്ഷണത്തിനും നിയന്ത്രണമില്ലാത്ത […]

Share News
Read More

വിവാഹത്തിനൊരുങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കാമോ?

Share News

വിവാഹത്തിനൊരുങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കാമോ? എൻ്റെ മുമ്പിലിരുന്ന ആ യുവാവിനോട് ഞാൻ ചോദിച്ചു: വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസമല്ലെ ആയുള്ളൂ അപ്പോഴേയ്ക്കും ഇവളെ വേണ്ടാന്നു പറയാൻ കാരണമെന്താണ്? “അച്ചാ, ഇവൾ കല്ല്യാണത്തിന് മുമ്പ് അയച്ചു തന്ന ഫോട്ടോയും ഇവളുടെ നേരിട്ടുള്ള രൂപവും തമ്മിൽ ആനയും ആടും തമ്മിലുള്ള അന്തരമുണ്ട് .”അതു പറഞ്ഞതിനു ശേഷം അവനാ ഫോട്ടോ കാണിച്ചു: അവൻ പറഞ്ഞത് ശരിയാണ് അതവളാണെന്ന്‌ അവളുപോലും പറയുകയില്ല! അത്രയ്ക്ക് വ്യത്യാസമുണ്ട്. ഫോട്ടോ കണ്ടതിനു ശേഷം ഞാനിങ്ങനെ തുടർന്നു: ”അങ്ങനെയെങ്കിൽ പെണ്ണുകാണാൻ […]

Share News
Read More

തീരദേശത്ത് അടിയന്തിര സർക്കാർ ഇടപെടൽ അനിവാര്യം.

Share News

തീരദേശത്ത് അടിയന്തിര സർക്കാർ ഇടപെടൽ അനിവാര്യം തീരപ്രദേശങ്ങളിൽ കോവിഡ് വ്യാപനം അധികരിച്ച സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലെ മൽസ്യത്തൊഴിലാളികൾ അടക്കമുള്ളവർക്ക് വൈദ്യസഹായവും, സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു .ഈ പ്രദേശങ്ങളിൽ ടെസ്ററുകളുടെ എണ്ണം വർദ്ധിപ്പക്കണം. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈയിൻ ഒരുക്കുന്നതിൽ സർക്കാരിന് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഹോം ക്വാറന്റൈയിൻ സംവിധാനം പരാജയപ്പെട്ടതോടെയാണ് കോവിഡ് 19 സാമൂഹ്യ വ്യാപനത്തിലേക്ക് എത്തി നിൽക്കുന്നത്. മാർച്ച് 25 മുതൽ കേരളം ഘട്ടം ഘട്ടമായി പൂട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുമൂലം […]

Share News
Read More

മൂന്നാര്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

Share News

മൂന്നാര്‍:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാര്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ആളുക്കള്‍ കൂട്ടം കൂടുന്ന സാഹചര്യത്തിലാണ് കലക്ടര്‍ ഉത്തരവിട്ടത്. രാജാക്കാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും , പതിനഞ്ച് പഞ്ചായത്തുകളിലെ 32 വാര്‍ഡുകളും അതീവ ജാഗ്രത പാലിക്കേണ്ട മേഖലകളാണന്നും നിര്‍ദേശം നല്‍കി. അതേസമയം ടാറ്റ ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമടക്കം 11 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാല് ഡോക്ടര്‍മാരെയും 12 ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആന്റിജന്‍ […]

Share News
Read More

സ്വർഗ്ഗത്തിലിരുന്ന് അവൾ തീർച്ചയായും അച്ചനെ ഓർമ്മിക്കുന്നുണ്ടാവും!”

Share News

ഹൃദയഫലകങ്ങളിലെ പേരെഴുത്ത് ബാലരാമപുരത്ത് വീടുകളിൽ വച്ചു നടത്താറുള്ള ഒരു നോമ്പുകാല പ്രാർത്ഥനക്കൂട്ടം കഴിഞ്ഞ് സന്ധ്യയ്ക്ക് ആളുകൾ പിരിയുന്ന നേരത്താണ് ഒരു സ്ത്രീയും പുരുഷനും കൂടി ആ വീട്ടുമുറ്റത്തേക്കു കയറിവന്നത്. ഒറ്റനോട്ടത്തിൽ തന്നെ എനിക്കവരെ മനസ്സിലായി. അശോകനും ഭാര്യയും! തിരുവനന്തപുരത്ത് കാവടിത്തല ഇടവകക്കാരാണ്. “ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ!” അവർ സ്തുതി പറഞ്ഞു. “എപ്പോഴും സ്തുതിയായിരിക്കട്ടെ!” സ്തുതി പറഞ്ഞ് ഞാൻ പുഞ്ചിരിച്ചെങ്കിലും അവരുടെ വരവ് എനിക്ക് അസാധാരണമായി തോന്നി! കാരണം എട്ടു പത്തു വർഷം മുമ്പുള്ള പരിചയമാണ്. സഭയുടെ ഏതെങ്കിലും […]

Share News
Read More

കോവിഡ് രോഗ സംശയങ്ങൾ – ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ

Share News

നാം താമസിക്കുന്ന പ്രദേശത്ത് ഒരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുമ്പോൾ അനേകം സംശയങ്ങൾ ഉണ്ടാകാം. സാധാരണ കേൾക്കാറുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ.. രോഗം സ്ഥിരീകരിച്ച ആളുടെ വീട്ടിൽ താമസിക്കുന്ന ആളാണ് ഞാൻ. എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം? ഒരേ വീട്ടിൽ താമസിച്ച്, രോഗിയുമായി നേരിട്ട് ബന്ധം പുലർത്തുന്നവർ പ്രാഥമിക (പ്രൈമറി) കോൺടാക്റ്റുകളാണ്. രോഗിയോടൊപ്പം അവസാനം ചിലവഴിച്ച ദിവസം മുതൽ 14 ദിവസം കർശനമായും വീടിനുള്ളിൽ കഴിയേണ്ടതാണ്. ഒരു കാരണവശാലും പുറത്തു പോകാൻ പാടില്ല. അവശ്യ സാധനങ്ങൾ സന്നദ്ധപ്രവർത്തകർ എത്തിക്കുന്നതാണ്. ആരോഗ്യവകുപ്പിന്‍റെ […]

Share News
Read More

എറണാകുളം ജില്ലയിലെ പഴങ്ങനാട് സമിരറ്റൻ ആശുപത്രിയുടെ അസോസിയെറ്റു അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലിനറ്റ് SD വിശദികരിക്കുന്നു

Share News

സിസ്റ്റർ ക്ലയറിന്റെ മൃതസംസ്കാരം നടത്തുവാൻ സഹായിക്കുവാൻ എത്തിയ ചില സന്നദ്ധ പ്രവർത്തകർ, സർക്കാർ നയങ്ങൾക്ക് വിരുദ്ധമായി ഫോട്ടോ ഏടുത്തു സോഷ്യൽ മീഡിയയിലും പത്രങ്ങളിലും പ്രചരിപ്പിക്കുകയും, മാധ്യമങ്ങളിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നു. വൈദികരുടെ സാന്നിധ്യം ഇല്ലാതെ സംസ്കാരം നടക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്നു.

Share News
Read More

ഇന്ന് 593 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 204 പേർ രോഗമുക്തി നേടി

Share News

364 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു കേരളത്തിൽ 593 പേർക്ക് കൂടി ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 173 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 53 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 49 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 44 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 42 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 39 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 29 പേർക്കും, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നുള്ള […]

Share News
Read More