ആനന്ദ് സുഭാഷ്, നിഖിൽ മാത്യു, ഡിയോൺ നോബി, റെയോൺ നോബി എന്നിവരെ പാലാ രൂപത ആദരിച്ചു.

Share News

മല്ലികശ്ശേരിയിൽ തോട്ടിൽ വീണ കുട്ടിയെ രക്ഷിച്ച ആനന്ദ് സുഭാഷ്, നിഖിൽ മാത്യു, ഡിയോൺ നോബി, റെയോൺ നോബി എന്നിവരെ പാലാ രൂപത ആദരിച്ചു. പാലാ ബിഷപ്പ് ഹൌസിൽ നടന്ന ചടങ്ങിൽ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ. ഡോ. ജോസ് കുറ്റിയാങ്കൽ, ശ്രീ മാത്യു എം കുര്യാക്കോസ്, ഡോ. ഫെലിക്സ്, ബ്ര. സെബാസ്റ്റ്യൻ പെട്ടപ്പുഴ എന്നിവർ സംബന്ധിച്ചു.

Share News
Read More

മലയോര കാര്‍ഷികമേഖലയില്‍ അപ്രഖ്യാപിത കര്‍ഷക കുടിയിറക്ക് വി.സി.സെബാസ്റ്റ്യന്‍

Share News

കോട്ടയം: വന്യജീവി അക്രമത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ മലയോര കാര്‍ഷികമേഖലയില്‍ നിന്ന് സ്വന്തം കിടപ്പാടവും കൃഷിഭൂമിയും ഉപേക്ഷിച്ച് തെരുവിലേയ്ക്ക് കര്‍ഷകര്‍ കുടിയിറങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ഭരണസംവിധാനങ്ങള്‍ മുഖംതിരിഞ്ഞു നിന്നാല്‍ നിയമം കൈയിലെടുത്ത് കര്‍ഷകര്‍ അതിജീവനത്തിനായി പോരാടുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. വന്യജീവി അക്രമങ്ങളുടെ മറവില്‍ വനവല്‍ക്കരണം ലക്ഷ്യമാക്കി സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്താശയോടെ കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്ന് തുരത്തിയോടിക്കാനുള്ള നീക്കം അതിനിഷ്ഠൂരവും ക്രൂരവുമാണ്. വന വന്യജീവി നിയമങ്ങളുടെ മറപിടിച്ച് രാഷ്ട്രീയ ഭരണനേതൃത്വങ്ങളും ഉദ്യോഗസ്ഥരും […]

Share News
Read More

തലശ്ശേരി അതിരൂപതക്കെതിരെ അപകീർ‍ത്തി ശ്രമം: പരാതിയില്‍ പോലീസ് കേസെടുത്തു

Share News

തലശ്ശേരി അതിരൂപതാ സഹായമെത്രാൻ‍ മാർ ജോസഫ് പാംപ്ലാനിയ്ക്കെതിരെയും വൈദികർക്കെതിരെയും വാസ്തവവിരുദ്ധവും അപകീർ‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തി യൂട്യൂബ് ചാനലിലും ഫേസ്സ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ അതിരൂപത നിയമനടപടി സ്വീകരിച്ചു. സൈബർ ‍ സെല്ലിലും കണ്ണൂർ പോലീസ് മേധാവിക്കും നല്‍കിയ പരാതികളില്‍ പോൾ അമ്പാട്ട്, ജോബ്സണ്‍ ജോസ് എന്നീ വ്യക്തികൾക്കെതിരെയും നസ്രാണി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയുമാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. വ്യക്തിപരമായി അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അശ്ലീല സംഭാഷണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് ഈ വീഡിയോയിൽ‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അതിരൂപത പ്രസ്താവനയില്‍ വ്യക്തമാക്കി. വിശ്വാസികൾക്കിടയിൽ‍ സംഘര്‍ഷം […]

Share News
Read More

സ്വർണ്ണക്കടത്ത് കേസ്:ദേശീയ ഏജൻസികൾ അന്വേഷിച്ചേക്കും

Share News

ന്യൂ​ഡ​ല്‍​ഹി: തി​രു​വ​ന​ന്ത​പു​രം വിമാനത്താവളത്തിൽ നടന്ന സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസുമായി ബന്ധപ്പെട്ട അ​ന്വേ​ഷ​ണം ദേ​ശീ​യ ഏ​ജ​ന്‍​സി​ക​ള്‍ ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്ന് സൂ​ച​ന. ഇ​ത് സം​ബ​ന്ധി​ച്ച നി​ല​പാ​ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കു​മെ​ന്നാ​ണ് വി​വ​രം. ന​യ​ത​ന്ത്ര വ​ഴി​യി​ലൂ​ടെ​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ന്നി​രി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ലാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ കേ​സ് അ​ന്വേ​ഷി​ക്കു​ക. കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക സ്വ​പ്ന സു​രേ​ഷി​ന്‍റെ ഉ​ന്ന​ത​ബ​ന്ധ​ങ്ങ​ളെ കു​റി​ച്ചും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷണം നടത്തും. എ​ന്‍​ഐ​എ, റോ, ​സി​ബി​ഐ ഇവയില്‍ ഏതെങ്കിലുമായിരിക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. നേ​ര​ത്തേ, സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് യു​എ​ഇ സ​ര്‍​ക്കാ​ര്‍ എ​ല്ലാ […]

Share News
Read More

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Share News

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊട്ടാരക്കരയില്‍ നിരീക്ഷണത്തിലായിരിക്കെ ഇന്നു രാവിലെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. തേവലക്കര സ്വദേശി മനോജ് (24) ആണ് മരിച്ചത്.ഇതോടെ ആകെ മരണം 27 ആയി. ദുബൈയില്‍നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്. പുത്തൂരിലാണ് ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി പനിയും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും മനോജിനുണ്ടായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചെങ്കിലും മനോജ് തയ്യാറായിരുന്നില്ല.

Share News
Read More

മൂത്ത കുട്ടികളുടെ വൈകല്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി എല്ലാവരും അവരെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു.. എന്നാൽ ആ അമ്മ അതിനു തയ്യാറായില്ല.. അങ്ങനെ 1770 ഡിസംബർ മാസം 16- ആം തിയ്യതി പ്രഷ്യയിലെ ബോണിൽ ആ അമ്മ ഒരു കുഞ്ഞിന് ജന്മം നൽകി..പിൽക്കാലത്തു സംഗീതലോകത്തെ അത്ഭുതമായി മാറിയ ബീഥോവൻ ആയിരുന്നു അത്.. !!

Share News

ഒരു നിമിഷം കൂടി…. 👇 ഒരു ദരിദ്രകുടുംബത്തിലെ സ്ത്രീക്ക് 8 കുട്ടികൾ ഉണ്ടായിരുന്നു.. അവരിൽ 3 പേർ ബധിരന്മാർ, രണ്ടുപേർ അന്ധന്മാർ, ഒരാൾ മന്ദബുദ്ധി, എന്നിങ്ങനെ ദയനീയ സ്ഥിതിയിലും ആയിരുന്നു അവരുടെ മക്കൾ… 😰 അതിനിടയിൽ അവർ ഒമ്പതാമതും ഗർഭിണിയായി.. അപ്പോൾ അവർക്കു സിഫിലിസ് എന്ന രോഗവും പിടിപെട്ടു.. മൂത്ത കുട്ടികളുടെ വൈകല്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി എല്ലാവരും അവരെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു.. എന്നാൽ ആ അമ്മ അതിനു തയ്യാറായില്ല.. അങ്ങനെ 1770 ഡിസംബർ മാസം 16- […]

Share News
Read More

മത്സ്യമേഖലയിലെ വികസനം ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കും: മുഖ്യമന്ത്രി

Share News

മത്സ്യമേഖലയിലെ സുസ്ഥിര വികസനം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെയ്യാർഡാമിൽ നിർമ്മിച്ച ശുദ്ധജല മത്സ്യവിത്തുൽപ്പാദന കേന്ദ്രത്തിന്റെയും ഗിഫ്റ്റ് ഹാച്ചറിയുടെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പദ്ധതികളിലൂടെ കേരളത്തിന് ആവശ്യമായ  മുഴുവൻ  മത്സ്യവിത്തുകളും സംസ്ഥാനത്തിനുള്ളിൽ തന്നെ ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതിയിലൂടെ ധാരാളം തൊഴിൽസാധ്യത സൃഷ്ടിക്കപ്പെടുമെന്നും ഇത് പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ […]

Share News
Read More

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത:ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Share News

തിരുവനന്തപുരം :സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇതേ തുടര്‍ന്ന് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച എട്ട് ജില്ലകളിലും, വെള്ളിയാഴ്ച്ച അഞ്ച് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള തീരത്ത് ഉയര്‍ന്ന […]

Share News
Read More

പഠിക്കാം ജീവിതം: സംസ്ഥാനത്തെ കോളേജ് സമയക്രമം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30വരെയാക്കിയിരിക്കുന്നു. വെള്ളിയാഴ്ച 8 മണിക്കേ തുടങ്ങും.

Share News

“ഞാൻ പണ്ട് ഓസ്‌ട്രേലിയായിൽ ആയിരുന്നപ്പോൾ..” എന്ന ആ പഴയ പള്ളി പ്രസംഗത്തിന്റെ ശൈലിയിൽ തട്ടിയ ചില ചിന്തകൾ പൊടിപ്പും തൊങ്ങലും വച്ച് മന്ത്രി ജലീലിനേയും കൂട്ടുപിടിച്ചു എസ് എം എസ് സർവേയും നടത്തി മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജുകളിലെ പുതിയ സമയക്രമവും കീഴ്മേല്‍ മറിയുന്ന ക്ലാസുകളും ഒരു പുതിയ സാമൂഹിക സംസ്കാരത്തിനു തുടക്കമിടാൻ സാധിച്ചാൽ വലിയ കാര്യം! നമുക്ക് ഒരുമിച്ചു നിൽക്കാമെന്നേ, പുതിയ കേരളവും പുതിയ ഭൂമിയും ഇങ്ങു പോരും.— പഠിക്കാം ജീവിതം: സംസ്ഥാനത്തെ കോളേജ് സമയക്രമം രാവിലെ […]

Share News
Read More

സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കായതിനു പിന്നാലെ ഒരു വർഷത്തേക്ക് അവധിക്ക് അപേക്ഷിച്ച് എം ശിവശങ്കർ

Share News

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തിൻ്റെ പേരിൽ വിവാദം കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തില്‍ അവധിയിൽ പ്രവേശിക്കാനൊരുങ്ങി ഐടി സെക്രട്ടറി എം ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് എം ശിവശങ്കര്‍ അവധിക്ക് അപേക്ഷ നൽകിയെന്ന വിവരം പുറത്തു വരുന്നത്. ഒരു വർഷത്തേക്ക് സ‍ർവ്വീസിൽ നിന്നും അവധിയെടുക്കാൻ അനുമതി തേടിയാണ് എം ശിവശങ്കര്‍ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരിക്കുന്നത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു എം ശിവശങ്കറിന്‍റെ ഇന്നലത്തെ പ്രതികരണം. ഇന്ന് […]

Share News
Read More