തോമാശ്ലീഹാ മാമോദീസാമുക്കിയ നമ്പൂതിരി ബ്രാഹ്മണരും കേരള നസ്രാണികളും.

Share News

തോമാശ്ലീഹാ മാമോദീസാമുക്കിയ നമ്പൂതിരി ബ്രാഹ്മണരും കേരള നസ്രാണികളും സെന്റ്‌ തോമസ് കേരളത്തിൽ വന്നതിനു ചരിത്രപരമായി തെളിവില്ലെന്ന വാദഗതികൾ മുൻപും ഉണ്ടായിട്ടുണ്ട്. അദ്ദേഹം മാമോദീസ മുക്കിയതായി കേരളനസ്രാണി പാരമ്പര്യം അവകാശപ്പെടുന്ന നമ്പൂതിരിമാർ ഏഴു, എട്ടു നൂറ്റാണ്ടുകളിൽ മാത്രമാണ് കേരളത്തിൽ വന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം നിഷേധിക്കുന്നത്. ഭാഷാപരമായ ചരിത്ര സാമഗ്രികൾ, ആർക്കിയോളജിക്കൽ ഖനനങ്ങളിലൂടെ ലഭ്യമായ പുരാവസ്തു ശേഖരം (ശാസനങ്ങൾ, പ്രതിമകൾ, സ്മാരകങ്ങൾ, ഖബറിടങ്ങൾ, നാണയങ്ങൾ മുതലായവ) എന്നിവയുടെ താരതമ്യ പഠനത്തിലൂടെയാണ് ശാസ്ത്രീയമായ ചരിത്രരചന നടത്താൻ കഴിയുന്നത്. അതായത്, ഇവ […]

Share News
Read More

മദർ തെരേസ അവാർഡ് റവ.ഡോ. ചെറിയാൻ കുനിയന്തോടത്തിന്

Share News

ഡൽഹി ആസ്ഥാനമായുള്ള ഫ്രണ്ട് ഷിപ്പ് ഫോറം ഏർപ്പെടുത്തുന്ന മദർ തെരേസ ഫൗണ്ടേഷൻ അവാർഡിന് കൊച്ചി കലാഭവൻ പ്രസിഡന്റ് റവ.ഡോ. ചെറിയാൻ കുനിയന്തോടത്ത് CMI അർഹനായി .അഭിനന്ദനങ്ങൾ .. മദർ തെരേസ അവാർഡ് റവ.ഡോ. ചെറിയാൻ കുനിയന്തോടത്തിന്ഡൽഹി ആസ്ഥാനമായുള്ള ഫ്രണ്ട് ഷിപ്പ് ഫോറം ഏർപ്പെടുത്തുന്ന മദർ തെരേസ ഫൗണ്ടേഷൻ അവാർഡിന് കൊച്ചി കലാഭവൻ പ്രസിഡന്റ് റവ.ഡോ. ചെറിയാൻ കുനിയന്തോടത്ത് CMI അർഹനായി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് വൈസ് പ്രിൻസിപ്പൽ, മലയാളം വിഭാഗം അദ്ധ്യക്ഷൻ, തേവര കോളേജ് […]

Share News
Read More

സഖാവ് കെ.ആർ. ഗൗരിയമ്മയെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം എഴുതാൻ സാധ്യമല്ല.-മുഖ്യ മന്ത്രി

Share News

സഖാവ് കെ.ആർ. ഗൗരിയമ്മയെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം എഴുതാൻ സാധ്യമല്ല. കേരളത്തിൻ്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയിലും, അത് നേതൃത്വം നൽകിയ സാമൂഹ്യ വിപ്ലവത്തിലും അനുപമമായ പങ്കാണ് സഖാവ് വഹിച്ചത്. ഭരണരംഗത്തും കേരളത്തെ പുരോഗതിയിലേയ്ക്ക് നയിച്ച അനവധി സംഭാവനകൾ ഗൗരിയമ്മയുടേതായി ഉണ്ട്. സമൂഹ നന്മയ്ക്കായി സ്വയമർപ്പിച്ച സഖാവിൻ്റെ ജീവിതം കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് എക്കാലവും പ്രചോദനമാണ്. ഇന്ന് ഗൗരിയമ്മയുടെ 102-ആം ജന്മ ദിനമാണ്. സഖാവിന് ഹൃദയപൂർവ്വം ആശംസകളും അഭിവാദ്യങ്ങളും നേരുന്നു.- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

Share News
Read More

മന്ത്രിസഭാ തീരുമാനങ്ങൾ

Share News

നഷ്ടപരിഹാരം നേരിട്ട് നൽകും 2019-ലെ വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ച കർഷകർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകാനും സഹായം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകാനും തീരുമാനിച്ചു. ധനസഹായം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത മലപ്പുറം ഇരുമ്പിളിയം ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിനി ദേവികയുടെ പിതാവ് ബാലകൃഷ്ണന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. തസ്തികകൾ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ സുഗമമായ പ്രവർത്തനത്തിന് അധിക തസ്തികകൾ സൃഷ്ടിക്കാൻ […]

Share News
Read More

സെക്രട്ടേറിയറ്റിലെ അവശ്യ ജീവനക്കാരുടെ യാത്ര തടയരുത്

Share News

ചീഫ് സെക്രട്ടറി ഡി.ജി.പിക്ക് കത്ത് നൽകി തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യ സേവന വിഭാഗങ്ങളുടെ പ്രവർത്തനത്തിന് സെക്രട്ടറിയറ്റിലേക്ക് എത്തുന്ന ജീവനക്കാരെ വഴിയിൽ തടയാതിരിക്കാനും സെക്രട്ടേറിയറ്റിൽ പ്രവേശനത്തിനും ക്രമീകരണം ഒരുക്കണമെന്ന് നിർദ്ദേശിച്ച് ചീഫ് സെകട്ടറി ഡോ: വിശ്വാസ് മേത്ത സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് കത്ത് നൽകി. ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചീഫ് സെകട്ടറി, ആഭ്യന്തര സെക്രട്ടറി, നോർക്ക സെക്രട്ടറി, ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സെക്രട്ടറിമാരുടെ […]

Share News
Read More

എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

Share News

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും എം.ശിവശങ്കറിനെ ഐഎഎസിനെ മാറ്റി. പകരം മിര്‍ മുഹമ്മദ് ഐഎസിന് ആണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍, ഐ ടി സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരും. ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ അടുത്തവൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തില്‍ എം ശിവശങ്കറിനെ ഉള്‍പ്പെടെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും

Share News
Read More

..പ്രിയപ്പെട്ട വർമാജി നിങ്ങൾക്കു പ്രായം 84 അല്ല, അതിന്റെ പാതിയുടെ പാതിയാണ്.

Share News

ഗോൾ പോസ്റ്റിൽ ഒറ്റയ്ക്കു നിൽക്കുന്ന ഗോളിയുടെ ഏകാന്തതയല്ല ആദ്യ ഓവറിലെ ആദ്യ പന്തു കാത്തു നിൽക്കുന്ന ബാറ്റ്സ്മാന്റേത്. കണ്ണിനു പിൻതുടരാനാകാത്ത ഒരു അതിയശ വേഗത്തിൽ ഒരു പന്ത് അയാൾക്കു നേരേ ചീറിയടുത്തു വരുമെന്ന് ഉറപ്പുണ്ട്.സെക്കന്റുകളെ കീറി മുറിച്ച് അതിലേത് ഇഴകൊണ്ടാകും അയാൾ ആ പന്തിനെ നേരിടുക? ധീരവും ഉന്മാദം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പാണ് അത്. ശ്രീശങ്കരകോളജിന്റെ ഓപ്പണറെന്ന നിലയിൽ ആ ഉന്മാദത്തിലൂടെ എത്രയോ തവണ കടന്നു പോയിരിക്കുന്നു. കലാകൗമുദിയിൽ ‘ക്രിക്കറ്റ്’ ആരംഭിച്ച വർമാജി തന്റെ നോവലിന്റെ ആദ്യ […]

Share News
Read More

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്നും രാജഭരണം നിലനിൽക്കുന്ന കേരളത്തിലെ ഏക സ്ഥലം.

Share News

കോഴിമലയിലെ ഓർമ്മകൾ. കേട്ടപ്പോൾ കൗതുകം തോന്നിയതും എന്നാൽ കണ്ടറിഞ്ഞ യാഥാർഥ്യവും എന്നെ അതിശയിപ്പിച്ചു.ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്നും രാജഭരണം നിലനിൽക്കുന്ന കേരളത്തിലെ ഏക സ്ഥലം. ജേർണലിസം വിദ്യാർത്ഥിനിയായിരുന്ന കാലത്ത് പഠനത്തിന്റെ ഭാഗമായി ഞാനും സഹപാഠികളും അവിടേക്ക് ഒരു യാത്ര പോയി. എന്റെ ജില്ലയായ ഇടുക്കിയിലെ, കോവിൽ മല എന്നറിയപ്പെടുന്ന കോഴിമലയിലേക്കായിരുന്നു അത്. അവിടുത്തെ മന്നാൻ സമുദായത്തെയും അവരുടെ ജീവിതരീതികളെയും അടുത്തറിയുകയും അതിനെ പറ്റിയൊരു ഡോക്യുമെന്ററി നിർമിക്കുകയുമായിരുന്നു ഞങ്ങളുടെ യാത്രാ ലക്ഷ്യം. കോഴിമല വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയം കൂടിയായിരുന്നു […]

Share News
Read More

മൂന്നു വാക്കുകള്‍ എടുത്തു മാറ്റിയാല്‍ ഏതു സംസാരവും ഏതെഴുത്തും നന്നാവും…!!

Share News

⚜️ജീവിതത്തില്‍ സങ്കടപ്പെടാനായി ഒന്നുമില്ല. എല്ലാം മനസ്സിലാക്കാനാണ്. എല്ലാം മനസ്സിലാക്കുമ്പോള്‍ നാം ശാന്തരാകുന്നു…!!! ⚜️തിരിച്ചു പിടിക്കാനാകാത്ത വിധം ഒന്നും കളഞ്ഞുപോയിട്ടില്ല : കൂട്ടികെട്ടാനാവാത്ത വിധം ഒന്നും മുറിഞ്ഞു പോയിട്ടുമില്ല…!!! ⚜️മൂന്നു വാക്കുകള്‍ എടുത്തു മാറ്റിയാല്‍ ഏതു സംസാരവും ഏതെഴുത്തും നന്നാവും…!!! ⚜️★ഞാൻ..★എന്റെ..★..എനിക്ക്★ മിനി ഡേവിസ്

Share News
Read More