ഇടുക്കിക്കാർ ഇങ്ങനെ ഒക്കെയാണ്. അപരൻ്റ നൊമ്പരം സ്വന്തം വേദനയായ് കണ്ട് കൈയ്യും മെയ്യും മറന്ന് സഹായിക്കുന്നവർ… ഇവിടെ മനുഷ്യത്വം മരവിച്ചിട്ടില്ല…. അഭിനന്ദനങ്ങൾ…

Share News

തങ്കമണിയിൽ പലചരക്ക്, പച്ചക്കറികൾ ഹോൾ സെയിൽ കച്ചവടം നടത്തിയിരുന്ന കൊല്ലംപറമ്പിൽ പോൾ എന്നയാളുടെ കട നല്ല സ്റ്റോക്ക് കടയിൽ ഉണ്ടായിരുന്നപ്പോൾ, ജൂലൈ ഒന്നാം തീയതി വെളുപ്പിന് ഏകദേശം 1.50 സമയത്ത് തീ പിടുത്തം ഉണ്ടായി, മുഴുവനും കത്തി നശിച്ചു… കട്ടപ്പന, ചെറുതോണി 2 യൂണിറ്റ് ഫയർഫോഴ്‌സ് 1 മണിക്കൂർ പരിശ്രമിച്ചു തീ കെടുത്തി. .. പക്ഷേ ഒന്നും അവശേഷിപ്പിക്കാതെ എല്ലാം തീ കൊണ്ടുപോയി, ഒറ്റ രാത്രിയിൽ എല്ലാം നഷ്ട്ടപ്പെട്ട ഒരു കുടുംബം കരഞ്ഞു നിലവിളിച്ച് എന്തു ചെയ്യണമെന്നറിയാതെ […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 05 07 2020

Share News

സുപ്രിം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

I SALUTE OUR PM FOR THE STRONG MOVE FOR PROTECTING OUR MOTHERLAND.

Share News

Prime Minister Narendra Modi on 3-7-2020 has given a Strong Signal to China that India’s Committment to Peace should not be Interpreted as a Sign of Weakness. !! I SALUTE OUR PM FOR THE STRONG MOVE FOR PROTECTING OUR MOTHERLAND.

Share News
Read More

അജപാലനത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട് ജനകീയനായ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മായുടെ ഡോക്ടറേറ്റ് ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളിലാണ്.

Share News

കുറെ നേരം അകത്ത് അദ്ദേഹത്തിന്റെ വായനാ മുറിയിൽ ഇരുന്നു സംസാരിച്ചപ്പോൾ പറഞ്ഞു, ഇനി പുറത്തിറങ്ങി പൂന്തോട്ടത്തിലൂടെ ഒന്നു നടന്നാലോ..? വലിയൊരു മഴ പെയ്തു തോർന്നതേയുള്ളൂ. മുറ്റത്ത് പുല്ലു പടർത്തിയിരിക്കുകയാണ്. അതിനിടയിൽ ചെടികളും പൂക്കളും.മഴത്തുള്ളികൾ പുല്ലിനെ കൂട്ടുപിരിയാതെ നിൽക്കുന്നു.ചെരിപ്പിടാതെ നടക്കൂ.. പുല്ലിന്റെ പച്ച ചൂണ്ടി അദ്ദേഹം പറഞ്ഞു, മുറ്റത്തു മണ്ണുമൂടി ടൈൽ വിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല, വെള്ളം ഭൂമിയിലേക്കു തോർന്നു പോകണം. അത് പ്രകൃതി സംവിധാനം ചെയ്തതാണ്. പൂന്തോട്ടത്തിനു നടുവിലെ കുളത്തിൽ നിറയെ മത്സ്യങ്ങൾ. ചോപ്പ് ഉടുപ്പിലെ ആള് […]

Share News
Read More

കോട്ടയത്തെ പത്രപ്രവർത്തനത്തിന്റെ ഏറ്റവും വലിയ രസം കേരളാ കോൺഗ്രസുകളെ ഇങ്ങനെ നോക്കിയിരിക്കലാണ്.

Share News

കോട്ടയത്തെ പത്രപ്രവർത്തനത്തിന്റെ ഏറ്റവും വലിയ രസം കേരളാ കോൺഗ്രസുകളെ ഇങ്ങനെ നോക്കിയിരിക്കലാണ്. സമയാസമയങ്ങളിൽ ലയനം, പിളർപ്പ്, തർക്കം, ബഹളം, വിശ്വാസം, അവിശ്വാസം, ഓഫിസ് പിടിത്തം തുടങ്ങി പല പല രീതികളിൽ അവർ ജീവിതത്തെ വാർത്താഭരിതവും രസകരവുമാക്കും. കൃത്യം 10 വർഷം മുൻപ്, 2010 ലാണ്, അക്കൂട്ടത്തിലെ ഇൗ നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഭവമുണ്ടാകുന്നത് – മാണിയും ജോസഫും ലയിക്കുന്നു. രസകരമായിരുന്നു ആ റിപ്പോർട്ടിങ് കാലം. ഇൗസ്റ്റർ കാലത്ത് പോട്ടയിലെ ഒരു ധ്യാനകേന്ദ്രത്തിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ചയും […]

Share News
Read More

കോവിഡാനന്തര ജീവിതത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത നമുക്ക് അനിവാര്യമാണ് എന്നുകൂടി അനുഭവങ്ങൾ പഠിപ്പിക്കുകയാണ്. ജൈവ പച്ചക്കറി കൃഷി ഗ്രാമപ്രദേശങ്ങളിൽ വ്യാപകമാകുകയാണ്.

Share News

കോവിഡാനന്തര ജീവിതത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത നമുക്ക് അനിവാര്യമാണ് എന്നുകൂടി അനുഭവങ്ങൾ പഠിപ്പിക്കുകയാണ്. ജൈവ പച്ചക്കറി കൃഷി ഗ്രാമപ്രദേശങ്ങളിൽ വ്യാപകമാകുകയാണ്. കാർഷിക ഗ്രാമമായ മുളന്തുരുത്തിയിൽ തുരുത്തിക്കര അഗ്രിക്കൾച്ചറൽ സൊസൈറ്റിയുടെ ജൈവ പച്ചക്കറിക്കൃഷി “ചോറിനൊരു കൂട്ടാൻ” പദ്ധതി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് വേണു മുളന്തുരുത്തി അദ്ധ്യക്ഷത വഹിച്ചു. തുടർച്ചയായ ആറാം വർഷമാണ് സൊസൈറ്റി ജൈവ പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കുന്നത്. വീട്ടുമുറ്റപച്ചക്കറിത്തോട്ടവും ഇതോടൊപ്പം ചെയ്യുന്നുണ്ട്.

Share News
Read More

യാദൃശ്ചികമോ ?..അതോ വിധിയുടെ വി നോദമോ? അതോ വൈറസിന്റെ പ്രതികാരമോ ?

Share News

ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് … നാളെ റഷ്യയെ പിന്തള്ളി , കോവിഡ് കൊടുമുടിയിൽ അമേരിക്കയോടും ബ്രസീലിനോടുമൊപ്പം തൊട്ടു താഴെ നാം മൂന്നാമതായേക്കും…യാദൃശ്ചികമോ ?.. അതോ..?കൊടുമുടിയിലുള്ള മറ്റു രണ്ടു രാഷ്ട്രങ്ങളുടെ തലവന്മാരും ഈ വർഷം ഇവിടെ വന്നിരുന്നു. ബ്രസീൽ പ്രസിഡന്റ് ഈ വർഷം റിപ്പബ്ലിക് ദിനമുഖ്യാതിഥി.ഫെബ്രുവരി അവസാനം ട്രംപിന് നമസ്തേ ചൊല്ലി നാം ആഘോഷിച്ചു.രണ്ടുപേരും വൈറസ് വെല്ലുവിളി കാര്യമായെടുക്കാതെ , വെയിലത്ത് വിയർത്തു വിളറി വലഞ്ഞു വൈറസ്സില്ലാതാകുമെന്നു വിശ്വസിച്ചവർ. മാസ്‌ക് ധരിക്കാഞ്ഞ വർ ..യാദൃശ്ചികമോ ?.. അതോ വിധിയുടെ […]

Share News
Read More

ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗം […]

Share News
Read More

മരത്തിൽ കൊത്തിയെടുത്ത കുരിശേന്തിയ യേശുവിന്റെ രൂപമാണ് ‘കറുത്ത നസ്രായൻ’ എന്ന് അറിയപ്പെടുന്നത്.

Share News

ഫിലിപ്പൈൻസിൽ ലോക് ഡൗൺ പിൻവലിച്ചതിനെ തുടർന്ന്, ‘കറുത്ത നസ്രായ’ന്റെ മൈനർ ബസിലിക്കയായ മനിലയിലെ ക്വിയാപ്പോ ദൈവാലയത്തിൽ അർപ്പിച്ച മാസാദ്യവെള്ളി തിരുക്കർമങ്ങളിൽ ദൈവാലയത്തിന് പുറത്തുനിന്ന് സാമൂഹ്യ അകലം പാലിച്ച് പങ്കുകൊള്ളുന്ന വിശ്വാസികൾ. 10 പേർക്കുമാത്രമേ ദൈവാലയത്തിന് അകത്ത് പ്രവേശനമുള്ളൂ. മരത്തിൽ കൊത്തിയെടുത്ത കുരിശേന്തിയ യേശുവിന്റെ രൂപമാണ് ‘കറുത്ത നസ്രായൻ’ എന്ന് അറിയപ്പെടുന്നത്. അഗസ്റ്റീനിയൻ സന്യാസികൾ 17-ാം നൂറ്റാണ്ടിൽ മെക്‌സിക്കോയിൽനിന്ന് കൊണ്ടു വന്ന വെളുത്ത തിരുരൂപം യാത്രാമധ്യേ കപ്പലിലുണ്ടായ അഗ്‌നിബാധയിൽ കറുപ്പായെന്നാണ് പറയപ്പെടുന്നത്. ഫിലിപ്പൈൻസിന് പുറത്തും വിഖ്യാതമാണ് ‘കറുത്ത നസ്രായ’ന്റെ […]

Share News
Read More