ഇന്ന് സഖാവ് പി കൃഷ്ണപിള്ള ദിനം.
1906-ല്‍ വൈക്കത്ത് ജനിച്ച സഖാവ് കൃഷ്‌ണപിള്ള കേരളത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചുകൊണ്ട് തൊഴിലാളി വർഗ്ഗത്തെ സംഘടിപ്പിച്ച് സമരസജ്ജമാക്കിയ നേതാവാണ്. 1930 ഏപ്രിൽ 13ന് ഉപ്പു സത്യഗ്രഹം നടത്താന്‍ വടകരയിൽ നിന്നും പയ്യന്നൂരിലേക്കുപോയ ജാഥയിലൂടെയാണ് സഖാവ് സജീവരാഷ്ട്രീയത്തിൽ ഇടപെട്ടുതുടങ്ങിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി ദേശീയസ്വാതന്ത്ര്യ സമരത്തിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, കമ്മ്യൂണിസ്റ്റ് പാര്‍ടി എന്നിവയുടെ രൂപീകരണത്തിനും ചരിത്രപരമായ നേതൃത്വം കൊടുത്തു.1937 ല്‍ കോഴിക്കോട്ട് രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറിയും […]
Read Moreപവന് 40,000 ആയ കാലത്ത്, ആ സ്വർണ നിക്ഷേപം മണ്ണിൽ നിന്ന് അതിൻ്റെ ഉടയോനെ തേടിച്ചെന്നു!
നാരായണി വല്യമ്മേടെ ജിമിക്കി മൊട്ട് കാണാതാകുമ്പോൾ പവന് 4400 രൂപയായിരുന്നു വില. വരുന്നോരോടും പോവുന്നോരോടും വല്യമ്മ സങ്കടം പറഞ്ഞു. ആകെയുള്ള സ്വർണത്തരി ആർക്കും കിട്ടാതെ മണ്ണ് തിന്നതിൽ രാവും പകലും അവർ ബേജാറിലായി!20 വർഷം പിന്നിട്ടു. ബേഡകം പഞ്ചായത്തിലെ ഒമ്പതാം വാർഡ് എടമ്പൂരടിയിൽ തൊഴിലുറപ്പിൻ്റെ ഭാഗമായി കരനെല്ലിൻ്റെ കള പറിക്കും കാലം!തെഴുത്തു വളരുന്ന ദുരിതക്കാലത്തിന്മേൽ മറ്റൊരു പച്ചക്കതിർ തെളിഞ്ഞു വരും കാലം !ഇതാ ഞാൻ, ഇതാ ഞാൻ എന്ന് ആത്മാവിൽ മുട്ടി വിളിച്ച് കമ്മൽ മണ്ണിന് മേൽ […]
Read Moreസന്തോഷവും സംതൃപ്തിയുമെല്ലാം നമ്മൾ ഉണ്ടാക്കുന്നതല്ലേ അച്ചാ ….?”
മടുത്തു പോയവർക്ക്ഒരു സദ്വാർത്ത ഒരു പക്ഷേ നിങ്ങളിൽ പലർക്കും പരിചയമില്ലാത്ത വ്യക്തിയായിരിക്കുംബഹു. ജോർജ് കാളനച്ചൻ. എൻ്റെ പൗരോഹിത്യ സ്വീകരണ സമയത്ത് ഞങ്ങളുടെ ഇടവക വികാരിയായിരുന്നു. ഇരിങ്ങാലക്കുട രൂപതയിലുള്ള ഞങ്ങളുടെ ഇടവകയായമൂന്നുമുറിയിൽ നിന്നും സ്ഥലം മാറിപ്പോയതിനു ശേഷവുംഅച്ചനുമായ് നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പ്രായമേറിയപ്പോൾ ഒരു അഗതിമന്ദിരത്തിൻ്റെ കപ്ലോനായി സേവനം ചെയ്യാനാണ് അച്ചനെ, രൂപത നിയമിച്ചത്.അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്നപ്പോൾ ഞാൻ ചോദിച്ചു: “അച്ചാ ഇടവകയൊന്നുമില്ലാതെ ഈ അഗതിമന്ദിരത്തിൽ എങ്ങനെയാണ് സമയം ചെവഴിക്കുന്നത്?” അതിന് മറുപടിയായി അച്ചനെന്നെ മുറിയിലേക്ക് […]
Read Moreതൃശൂർ അതിരൂപതയിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതശരീരം ക്രിസ്തീയ തിരുകർമങ്ങളോടെ ദഹിപ്പിച്ചു
തൃശൂർ: തൃശൂർ അതിരൂപതയിൽ പനമുക്ക് ഇടവകാംഗമായ കോവിഡ് ബാധിച്ച് മരിച്ച മേരി ഫ്രാൻസിസ് (65 വയസ്സ് ) ന്റെ മൃതശരീരം ക്രൈസ്തവ ആചാര പ്രകാരം പ്രാർത്ഥനകളോടെ ദഹിപ്പിച്ചു. തൃശൂർ അതിരൂപതയുടെ കീഴിൽ ആദ്യമായാണ് കോവിഡ് പ്രോട്ടോകോൾ പ്രകാരം മൃതശരീരം ദഹിപ്പിക്കുന്നത്.. ജില്ലാ കളക്ടറുടെ അനുവാദത്തോടെ ഡാമിയൻ ഇൻസ്റ്റിട്യൂട്ടിൽ ക്രമിറ്റോറിയത്തിന് വേണ്ടി സജ്ജമാക്കിയ സ്ഥലത്താണ് മൃതസംസ്ക്കാര ശുശ്രൂഷകൾ നടത്തിയത്. തൃശൂർ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ സാന്ത്വനം സോഷ്യൽ അപ്പോസ്തോലേറ്റ് നേതൃത്വം നൽകി. ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ ശുശ്രൂഷകൾക്ക് […]
Read Moreഅർഹിക്കുന്നത് മാത്രം മതി – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 19 08 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreപ്രഭാതത്തെ ദൈവസന്നിധിയിലേക്ക് ഉയർത്തുന്ന 31 ശുഭദിന ചിന്തകൾ – ഭാഗം 1
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു 1. loka samastha sukhino bhavanthuhttps://nammudenaadu.com/shubhadina-sandhhesham-justice-kurian-joseph-13-07-2020-good-morning/ 2. Searching for GODhttps://nammudenaadu.com/shubhadina-sandhhesham-justice-kurian-joseph-01-07-2020/ 3. Another Dayhttps://nammudenaadu.com/shubhadina-sandhhesham-justice-kurian-joseph-02-07-2020/ 4. Life and Perspectivehttps://nammudenaadu.com/shubhadina-sandhhesham-justice-kurian-joseph-03-07-2020/ 5. God blessinghttps://nammudenaadu.com/shubhadina-sandhhesham-justice-kurian-joseph-04-07-2020/ 6 Light of Lifehttps://nammudenaadu.com/shubhadina-sandhhesham-justice-kurian-joseph-05-07-2020/ 7. Gratitudehttps://nammudenaadu.com/shubhadina-sandhhesham-justice-kurian-joseph-06-07-2020/ 8. Caring for each otherhttps://nammudenaadu.com/shubhadina-sandhhesham-justice-kurian-joseph-07-07-2020/ 9. Another wonderful dayhttps://nammudenaadu.com/shubhadina-sandhhesham-justice-kurian-joseph-08-07-2020/ 10. Doing the right […]
Read Moreപണ്ഡിറ്റ് ജസ്‌രാജ് ജി കടന്നുപോയി; ഹിന്ദുസ്ഥാനി സംഗീതത്തിൽ ഒരു യുഗം അവസാനിച്ചിരിക്കുന്നു
ഹിന്ദുസ്ഥാനി സംഗീതത്തിൽ ഒരിക്കലും മാറ്റി വെക്കാനാകാത്ത നാമം. ഈ കാലഘട്ടത്തിൽ മേവതി ഘരാനയുടെ നായകത്വം പണ്ഡിറ്റ് ജസ്‌രാജ് ജി ക്കായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരിൽ ഒരാളാണ് ഗുരുജി പണ്ഡിറ്റ് രമേശ് നാരായൺ ജി. ഈ തലമുറയിലെ പുതിയ ഗായകരിൽപ്പെടുന്നു പണ്ഡിറ്റ് രമേശ് നാരായൺ ജി യുടെ ശിഷ്യനായ ബൃഹസ്പതി സംഗീത വിദ്യാപീഠത്തിലെ ഞങ്ങളുടെ പ്രിയ ഗുരു സബീഷ് ബാല ജി. അതുകൊണ്ട് തന്നെ സംഗീത ലോകത്ത് പിച്ചവെക്കുന്ന ബൃഹസ്പതി സംഗീത വിദ്യാപീഠത്തിലെ വിദ്യാർത്ഥികളായ ഞങ്ങൾക്കോരോരുത്തർക്കും പണ്ഡിറ്റ് ജസ്‌രാജ് […]
Read Moreഞങ്ങൾക്ക് ഒരു മോളെക്കൂടി നൽകി ദൈവം അനുഗ്രഹിച്ചു.
പ്രിയപ്പെട്ടവരെ,എനിക്കും ഷീബയ്ക്കും ഒരു മോളെക്കൂടി നൽകി ദൈവം അനുഗ്രഹിച്ചിരിക്കുന്നു. ഇന്ന് രാവിലെ 11-15 ന് ആയിരുന്നു മോളുടെ ജനനം. കുഴിക്കാട്ടുശ്ശേരി മറിയം തെരേസാ ആശുപത്രിയിൽ പ്രൊ ലൈഫ് ഡോക്ടർ ഫിന്റോ ഫ്രാൻസിസ് ആയിരുന്നു കുഞ്ഞിനെ ആദ്യമായി എടുത്തത്. ആശുപത്രിയിലെ മറ്റ് ഡോക്ടർമാർ നഴ്സുമാർ സിസ്റ്റർമാർ.. നൽകിയ പരിചരണം സന്തോഷം നൽകുന്നു.ദൈവത്തിന് സ്തുതി. ശരിയ്ക്കും ഇത് ഞങ്ങൾക്ക് ലഭിക്കുന്ന അഞ്ചാമത്തെ കുഞ്ഞ് ആണ്. 2017-ൽ 7 മാസം വളർച്ചയെത്തിയ ഒരു കുഞ്ഞിനെ ലഭിക്കാതെപോയി. ആ കുഞ്ഞുമാലാഖ ദൈവസന്നിധിയിൽ ആണ്. […]
Read Moreഅജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
സഭയുടെ അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററം വരുത്തികൊണ്ട് അജപാലനശുശ്രൂഷാരംഗം നവീകരിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സീറോമലബാര്‍ സഭയുടെ 28-മത് മെത്രാന്‍ സിനഡിന്‍റെ രണ്ടാമത് സമ്മേളനം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ അജപാലനപരമായ കാഴ്ചപ്പാടുകളില്‍ വിശ്വാസികളുടെ സമഗ്രമായ വികസനത്തിനു പ്രാധാന്യം നല്കണമെന്ന് എടുത്തുപറഞ്ഞ കര്‍ദിനാള്‍, കഴിഞ്ഞകാലങ്ങളില്‍ ആതുരശുശ്രൂഷാരംഗത്തും വിദ്യാഭ്യാസരംഗത്തും സഭ ഫലപ്രദമായി ഇടപെട്ട് പ്രവര്‍ത്തിച്ചതുപോലെതന്നെ ജനങ്ങളുടെ സാമ്പത്തിക സുസ്ഥിതി ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഭ കാര്യക്ഷമമായി ഇടപെടണമെന്ന് തന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കൃഷിയും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ […]
Read More