ക്യാപ്പിസ്റ്റനച്ചന്റെ കലാജീവിതം

Share News

My feature about Fr. Capistan Lopez, former director of CAC, who is also the creator of renowned sight and sound shows Ammamaram and I Believe, and the director of latest musical album Balithiri…(for Jeevanaadam weekly). Abhilash Fraizer Writer by passion, Journalist, Translator &, Copy Writer by profession.

Share News
Read More

ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് മോണ്‍. മാത്യു എം. ചാലിനും ജോണ്‍ കച്ചിറമറ്റത്തിനും

Share News

ഇരിട്ടി: സാമൂഹ്യ വികസന രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ച് മോണ്‍. മാത്യു എം. ചാലിനും ജോണ്‍ കച്ചിറമറ്റത്തിനും ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിച്ചതായി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു എം. കണ്ടത്തില്‍ അറിയിച്ചു. ദിവംഗദനായ ബിഷപ്പ് വള്ളോപ്പള്ളിയുടെ 109-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. മീറ്റിംഗില്‍ ഡോ. ജോസ്ലറ്റ് മാത്യു, ഡോ. സെബാസ്റ്റ്യന്‍ ഐക്കര, സണ്ണി ആശാരിപറമ്പില്‍, ഡി.പി. ജോസ്, മാത്യു പ്ലാത്തോട്ടം, പ്രൊഫസര്‍ അക്കാമ്മ ജോര്‍ജജ്, ഡോ. ജിന്‍സി […]

Share News
Read More

കെ.എസ്.ഇ.ബി ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം

Share News

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കെ.എസ്.ഇ.ബിയുടെ ടോള്‍ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം. നമ്പര്‍: 1912, 9496010101

Share News
Read More

വയനാട്ടിൽ കാലവർഷക്കെടുതി രൂക്ഷം: 193 കുടുംബങ്ങളിലെ 807 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

Share News

കാലവര്‍ഷം കനത്തതോടെ വയനാട് ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ആകെ 193 കുടുംബങ്ങളിലായി 807 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ പത്തും മാനന്തവാടി താലൂക്കില്‍ അഞ്ചും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണു ഉളളത്. കണ്ടൈന്‍മെന്റ് സോണുകളിലുള്ളവരെയും കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുക. താലൂക്ക്തല വിവരങ്ങള്‍: വൈത്തിരി താലൂക്ക് – 129 കുടുംബങ്ങളിലായി 459 ആളുകള്‍ (186 ആണ്‍, 180 സ്ത്രീകള്‍, […]

Share News
Read More

ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടിത്തം

Share News

ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടിത്തം ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയുണ്ടായ വൻ തീപ്പിടിത്തത്തിൽ എട്ടു പേർ മരിച്ചു. അഹമ്മദാബാദ് നവരംഗ്പുരയിലെ കോവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന എട്ട് രോഗികള്‍ അപകടത്തിൽ മരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. Ahmedabad: 8 patients dead as fire breaks out at Covid-19 hospital; saddened by tragedy, tweets PM Modi At least eight patients died after a […]

Share News
Read More

ഇന്ന് ഹിരോഷിമദിനം.

Share News

ലോകം മുഴുവൻ ഹിരോഷിമയെപ്പറ്റിയും, ലോക യുദ്ധത്തെപ്പറ്റിയും ചിന്തിക്കുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത്, 1945ൽ, ഇതേപോലെ ഒരു ആഗസ്റ്റ് 6 നാണ് അമേരിക്ക ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബിനെ ഹിരോഷിമയുടെ നെഞ്ചിലേക്ക് തൊടുത്തത്. 1.4 ലക്ഷം പേർ മരണമടഞ്ഞ, ലോക ഗതിയെത്തന്നെ മാറ്റി മറിച്ച ആ സംഭവം നമുക്ക് നൽകുന്നത് വലിയ തിരിച്ചറിവുകളാണ്. യുദ്ധമല്ല സമാധാനമാണ് ലോക പുരോഗതിക്കാവശ്യം എന്ന ചിന്ത അതിനു ശേഷം ലോകം മുഴുവൻ പരന്നു. തകർച്ചയിൽ നിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ എങ്ങനെ ഉയരാം എന്ന് ജപ്പാൻ […]

Share News
Read More

വയനാട് :അടിയന്തിര സാഹചര്യങ്ങളിൽ സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടേണ്ട നമ്പറുകൾ.

Share News

വൈത്തിരി താലൂക്ക്-04936 255229സുല്‍ത്താന്‍ ബത്തേരി താലൂക്ക്-04936 220213മാനന്തവാടി താലൂക്ക്-04935 240231കല്‍പ്പറ്റ മുനിസിപ്പാലിറ്റി- 04936 202349കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍-04936 202400വൈത്തിരി താലൂക്ക് ഹോസ്പിറ്റല്‍-04936 255 228ജനറല്‍ ഹോസ്പിറ്റല്‍, കല്‍പ്പറ്റ-04936 202037ഫയര്‍ & റസ്ക്യൂ, കല്‍പ്പറ്റ- 04936 202333 സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി- 04936 220240സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന്‍-04936 220400സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍- 04936 221136ഫയര്‍ & റസ്ക്യൂ, സുല്‍ത്താന്‍ ബത്തേരി- 04936 20227135, 04936 227101

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 06 08 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

സിവിൽ സർവീസ് പരീക്ഷാ ഫലം ; ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു.

Share News

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു. വിജയികളെ മുഖ്യമന്ത്രിപിണറായി വിജയൻ ഹാർദ്ദമായി അഭിനന്ദിച്ചു. പത്തനാപുരം ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ ഫയർമാനായ ആശിഷ് ദാസ് 291 -ആം റാങ്ക് നേടി കേരളാ സർവീസിനു തന്നെ അഭിമാനമായി മാറി. കേരളത്തിൽ നിന്നും 50ൽ അധികം ആളുകൾ റാങ്ക് ലിസ്റ്റിൽ ഇടം നേടി. അവരിൽ ഭൂരിഭാഗവും സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം നേടിയ ഉദ്യോഗാർത്ഥികളാണ്. അഭിമാനകരമായ നേട്ടമാണിത്. […]

Share News
Read More

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ്.

Share News

സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ്. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണം. എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കൾ ഇവയൊക്കെയാണ് :– ടോർച്ച്- റേഡിയോ- 500 ml വെള്ളം- ORS പാക്കറ്റ്- അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ- മുറിവിന് പുരട്ടാവുന്ന മരുന്ന്- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ- 100 ഗ്രാം […]

Share News
Read More