വിദേശ വനിതയാണ് എന്നും, മദാമ്മയാണ് എന്നും പറഞ്ഞ് സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതിൽ നിന്നും തടഞ്ഞു.

Share News

ഇന്ത്യയിൽ ജനിച്ചു ന്യൂസിലാൻഡിൽ വളർന്ന പ്രിയങ്ക രാധാകൃഷ്ണന് ന്യുസിലാൻഡ് മന്ത്രിയാകാം!. ഇന്ത്യൻ വംശജ കമലാ ഹാരിസിന് അമേരിക്കൻ വൈസ് പ്രസിഡന്റ് ആകാം!. എന്നാൽ ഇന്ത്യൻ പൗരത്വമുള്ള ഇന്ത്യക്കാരന്റെ ഭാര്യയായ ഇന്ത്യൻ ഭരണഘടനയുടെ എല്ലാംവിധ അനുകൂലവും ഉള്ള സോണിയാഗാന്ധിക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആകുവാൻ അവസരം വന്നപ്പോൾ കുറെ ആറാട്ടുമുണ്ടന്മാർക്ക് അന്ന് കുരുപൊട്ടിയൊലിച്ചു. വിദേശ വനിതയാണ് എന്നും, മദാമ്മയാണ് എന്നും പറഞ്ഞ് സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതിൽ നിന്നും തടഞ്ഞു. ഇപ്പോൾ അവർക്ക് ഉളുപ്പില്ലേ? പ്രിയങ്ക രാധാകൃഷ്ണനും കമലാ ഹാരിസിനും അഭിനന്ദനങ്ങൾ പറയുവാനും […]

Share News
Read More

മറക്കാനുള്ള കഴിവ് ദൈവത്തിൻെറ കൃപ ! – 08 11 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

മകന്റെ ചികിത്സക്കായി സ്വന്തം വീടുവിൽക്കാൻ ഒരുങ്ങിയ ജോ ബൈഡൻ

Share News

പ്രതിസന്ധികളെ അതിജീവനങ്ങളായി പരിവർത്തനപ്പെടുത്തി ജീവിതവിജയം കൈവരിച്ച നിരവധി പേരുണ്ട് നമ്മുടെ മുന്നിൽ. അത്തരത്തിൽ ജീവിതത്തോട് മല്ലടിച്ച് വിജയം കൈവരിച്ച വ്യക്തിയാണ് യുഎസ്ന്റെ പുതിയ പ്രസിഡൻറ് ആകാൻ പോകുന്ന ജോ ബൈഡൻ. യു എസിനെയും ലോകത്തെയും നയിക്കുവാൻ സൗമ്യ ശീലനായ ജോ ബൈഡൻ കച്ചകെട്ടി ഇറങ്ങുമ്പോൾ ലോകം കൂടുതൽ സുരക്ഷിതത്വം ആവാനുള്ള സാധ്യത ഏറെയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ബൈഡന്റെ പൂർവ്വകാലം . സമ്പന്ന കുടുംബത്തിലെ അംഗം ആയിരുന്നില്ല ബൈഡൻ . കഠിനാധ്വാനവും നിശ്ചയദാർഢ്യമാണ് ബൈഡൻ എന്ന പ്രതിഭാശാലിയുടെ […]

Share News
Read More

കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19

Share News

കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാര്‍ (55), കാഞ്ഞിരംകുളം സ്വദേശി ദേവരാജ് […]

Share News
Read More

ഇഡബ്ല്യുഎസ്: കു​പ്ര​ചാ​ര​ണ​ങ്ങ​ൾ വ്യാപകം

Share News

ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണ​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യ വ്യാ​ജ​പ്ര​ച​ാര​ണ​ങ്ങ​ൾ പ​ല കേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്നും അ​ഴി​ച്ചു​വി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യ ഒ​ബി​സി വി​ഭാ​ഗ​ക്കാ​ര​ൻ അ​ഡ്മി​ഷ​ന് പു​റ​ത്താ​യി, വ​ള​രെ താ​ഴ്ന്ന റാ​ങ്ക് നേ​ടി​യ ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണ​ക്കാ​ര​ൻ അ​ഡ്മി​ഷ​ൻ നേ​ടി, ഇ​ത്ര ശ​ത​മാ​നം ഈ​ഴ​വ, ഇ​ത്ര ശ​ത​മാ​നം​മു​സ്‌​ലിം, ഇ​ത്ര ശ​ത​മാ​നം ലാ​റ്റി​ൻ അ​ഡ്മി​ഷ​ൻ നേ​ടി​യ​പ്പോ​ൾ 10 ശ​ത​മാ​നം ഇ​ഡ​ബ്ല്യു​എ​സ്കാ​ർ എ​ന്തോ അ​ന​ർ​ഹ​മാ​യി നേ​ടി തു​ട​ങ്ങി​യ പ്ര​ചാ​ര​ണ​ങ്ങ​ൾ നി​ര​ന്ത​രം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു . ഇ​തി​ന്‍റെ വാ​സ്ത​വ​ത്തെ​ക്കു​റി​ച്ച് അ​ഞ്ച് കാ​ര്യ​ങ്ങ​ളാ​ണ് പ​റ​യാ​നു​ള്ള​ത്. ഇ​ഡ​ബ്ല്യു​എ​സി​ന്10 ശ​ത​മാ​നം മാ​ത്ര​മാ​ണ് സം​വ​ര​ണം ഉ​ള്ള​ത്. എ​ന്നാ​ൽ ഒ​ബി​സിക്ക് […]

Share News
Read More

മനം പോലെ മരണം

Share News

മനം പോലെ മരണം ഷാജി മാലിപ്പാറ ഈ വരികള്‍ എഴുതുന്നത് ഒരമ്മയുടെ വാത്സല്യത്തിന്റെ തണലിലിരുന്നാണ് എന്നോര്‍ക്കുമ്പോള്‍ പ്രത്യേക സുഖമുണ്ട്. രണ്ടുവര്‍ഷം മുമ്പൊരു മാസികയില്‍ പത്രാധിപര്‍ ആവശ്യപ്പെട്ടപ്രകാരം എഴുതിയ ലേഖനത്തിന്റെ തുടക്കമിപ്രകാരമായിരുന്നു. എന്നാലിന്ന് ഇതെഴുതുന്നത് അമ്മച്ചി നിത്യതയിലേക്ക് യാത്രയായിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ്. ഏഴാം ചരമദിനത്തിനുമുമ്പായി എല്ലാവര്‍ക്കും നന്ദിയറിയിച്ചുകൊണ്ട് നവമാധ്യമങ്ങളില്‍ എഴുതിയ വരികള്‍ ഇങ്ങനെ. അമ്മയുള്ളപ്പോഴും നിലാവുള്ളപ്പോഴുമേ സുഖമുള്ളൂ. പഴഞ്ചൊല്ലുകളെക്കുറിച്ചുള്ള ക്ലാസുകളില്‍ ഞാന്‍ ഏറ്റവുമധികം ഉപയോഗിക്കാറുള്ളത് അമ്മച്ചൊല്ലുകളാണ്. അവയില്‍ എനിക്ക് ഒരുപാടിഷ്ടമുള്ള ചൊല്ലാണിത്. അപ്പന്‍ സൂര്യനാണെങ്കില്‍ അമ്മ അമ്പിളിയാണ്. […]

Share News
Read More

സാമൂഹിക- രാഷ്ട്രീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി റവ.ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി.

Share News

സീറോ മലബാർ സഭയുടെ സാമൂഹിക- രാഷ്ട്രീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി. സത്യദർശനം മാസിക ചീഫ് എഡിറ്റർ, അത്മായ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമാ വിദ്യാനികേതൻ്റെ ഡീൻ ഓഫ് സ്റ്റഡീസ്, ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള CARPൻ്റെ ഡയറക്ടർ, കിഴക്കേമിത്രക്കരി ഹോളി ഫാമിലി ഇടവക വികാരി തുടങ്ങി വിവിധ നിലകളിൽ അദ്ദേഹം ചെയ്യുന്ന സേവനങ്ങൾക്കു പുറമെയാണ് പുതിയ നിയമനം. 2010 ജനുവരി 02 ന് അപ്പസ്തോലിക് ന്യൂൺഷ്യോ […]

Share News
Read More

അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമൽ ഹാസൻ ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്

Share News

രാജ്യത്തിൻ്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താൻ സാമൂഹിക പ്രവർത്തകൻ കൂടിയായ കമൽ ഹാസൻ നിർഭയം നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണ്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നു. Pinarayi Vijayan

Share News
Read More