“ജസ്റ്റിസ് ഫോർ ഓൾ പ്രജുഡീസ് ടു നൺ ” പ്രകാശനം ചെയ്തു.

Share News

Book releasing at Raj Bhavan.Major Archbishop Cardinal George Alencherry receiving the first copy.“Justice For All, Prejudice to None” by Hon. Governor of Mizoram Sri P. S. Sreedharan Pillai, from the Governor of Kerala.

Share News
Read More

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 11 12 2020

Share News

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു

Share News

ലാറ്റ്‌വിയ: വിഖ്യാത കൊറിയൻ സംവിധായകന്‍ കിം കി ഡുക്ക് (59) അന്തരിച്ചു. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു കിം കി ഡുക്കെന്നാണ് റിപ്പോർട്ടുകൾ. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് അന്ത്യം. ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിൽ ജനിച്ച കിം കി ഡുക് ‘ഫൈവ് മറൈന്‍സ്’ എന്ന സിനിമ സംവിധാനം ചെയ്താണ് സിനിമാരം​ഗത്ത് തുടക്കം കുറിച്ചത്. കിം കി ഡുക്കിന്റെ പല സിനിമകളും കേരള ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2013ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയായി […]

Share News
Read More

കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീംകോടതിയിലേക്ക്‌

Share News

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സുപ്രീംകോടതിയിലേക്ക്. കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക നിയമം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പുതിയ നിയമപരിഷ്കാരം കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം രാജ്യത്ത് കര്‍ഷക പ്രതിഷേധങ്ങള്‍ ദിനംപ്രതി ആളിക്കത്തുകയാണ്. തലസ്‌ഥാന നഗരിയില്‍ കര്‍ഷക സമരം 16 ആം ദിവസത്തിലേക്ക് കടന്നിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ കൃഷിമന്ത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് […]

Share News
Read More

വിശുദ്ധ യൗസേപ്പിന് ഭൂമിയിൽ ഈശോയ്ക്കു മേൽ അധികാരം ഉണ്ടായിരുന്നതിനാൽ അവൻ ആഗ്രഹിക്കുന്ന ഏതു കാര്യങ്ങളും സ്വർഗ്ഗത്തിലുള്ള അവൻ്റെ വളർത്തു പുത്രൻ സാധിച്ചു കൊടുക്കുന്നു എന്ന് വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുന്നു.

Share News

ജോസഫ് വിശ്വസ്തനായ വളർത്തു പിതാവ് ഈശോയുടെ കാലഘട്ടത്തിലെ യഹൂദ പാരമ്പര്യമനുസരിച്ചുള്ള വിശ്വാസത്തിലും ജീവിത രീതിയിലും യേശുവിനെ രൂപപ്പെടുത്തിയതിൽ വിശുദ്ധ യൗസേപ്പിനുള്ള പങ്കു ചെറുതല്ല. നിതാന്ത ജാഗ്രതയുള്ള ജോസഫിൻ്റെ കണ്ണുകളിലൂടെയാണ് ഈശോ “ജ്‌ഞാനം നിറഞ്ഞു ശക്‌തനായി, ദൈവത്തിന്റെ കൃപയിൽ (ലൂക്കാ 2 : 40) വളർന്നത്. അതുപോലെ ഈ കാലഘട്ടത്തിൽ കുടുംബമാകുന്ന ഗാർഹിക സഭയിൽ അപ്പൻമാർ തങ്ങളുടെ ദൗത്യം തിരിച്ചറിയണം. കുടുംബമാകുന്ന സഭയിലെ ആദ്യത്തെ സുവിശേഷ പ്രസംഗകൻ കുടുംബനാഥനായിരിക്കണം. മക്കൾ കണി കണ്ടു ഉണരേണ്ട നന്മയായിരിക്കണം അപ്പൻ്റെ വിശ്വാസ […]

Share News
Read More

വോട്ടിനുവേണ്ടിയുള്ള കരുതൽ |

Share News
Share News
Read More

ശ​​സ്ത്ര​​ക്രി​​യ ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി?|ദീപിക -അലോപ്പതി vs ആയുർവേദം

Share News
Share News
Read More

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാം.

Share News

പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയില്‍; ചെലവ് 861 കോടി രൂപയില്‍ അധികം; കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഈ ഡിസംബർ പത്താം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലിമെന്റ് കെട്ടിടത്തിന് പ്രാത്ഥന, പൂജ കർമ്മങ്ങളോടെ തറക്കല്ലിട്ടു. . പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാം . *‘ആത്മനിര്‍ഭരമായ ഭാരതത്തിന്റെ ക്ഷേത്രം’ എന്നാണ് സ്പീക്കര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ വിശേഷിപ്പിച്ചത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി ഡിസംബറില്‍ […]

Share News
Read More