ടാറിട്ട റോഡിൽ കെട്ടിവലിച്ച നായയും ഉദരത്തിലെ കുഞ്ഞും !?

Share News

ടാറിട്ട റോഡിൽ കെട്ടിവലിച്ച നായയും ഉദരത്തിലെ കുഞ്ഞും !? കൊച്ചിയിൽ നായയെ ടാറിട്ട റോഡിലൂടെ കെട്ടിവലിച്ചതിൻെറ ചിത്രം ഇപ്പോൾ വലിയ വാർത്തയായി .പോലീസിൻെറ നടപടികൾ പെട്ടന്നുണ്ടായി .പ്രതിക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് ജില്ലാ കളക്ടർ പ്രഖാപിച്ചു . പ്രളയകാലത്തു എവിടെയോനിന്നും എത്തിയ നായയെ ,അതും പ്രസവിക്കുവാൻ സാദ്ധ്യതയും ഉള്ളതിനാലാണ് കളയാൻ കൊണ്ടുപോയതെന്ന് കാർ ഡ്രൈവർ പറഞ്ഞതായും വർത്തയിലുണ്ട് .ഡിക്കിയിൽ കയറാൻ മടിച്ചതുകൊണ്ടാണ് കയറിൽ കെട്ടിവലിക്കേണ്ടി വന്നതെന്നും ആ മനുഷ്യൻ പറഞ്ഞതായും വാർത്തയിൽ കാണുന്നു .കാറിനു പിന്നാലെ വന്ന അഖില്‍ […]

Share News
Read More

തൃശൂരിൻ്റെ ഇടയർക്ക് നവതിയു० സപ്തതിയു०

Share News

തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ഡിസംബര്‍ പതിമൂന്നിന്എഴുപതാം പിറന്നാള്‍. പതിമൂന്നു വര്‍ഷമായി അതിരൂപതയെ നയിക്കുകയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സുവിശേഷ പ്രഘോഷണമാണ് ഇഷ്ടപ്പെട്ട ജോലി. വൈദികനാകാന്‍ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവു വലിയ സന്തോഷമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നു. ആര്‍ച്ച്ബിഷപ് മാര്‍ താഴത്തിന് സപ്തതിയുടെ തുടക്കമാണെങ്കില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിക്ക് ഇതേദിവസം നവതിയുടെ സമാപനമാണ്. 90 വയസ് പൂര്‍ത്തിയാക്കിയ അദ്ദേഹം തൃശൂരില്‍തന്നെ വിശ്രമത്തിലാണ്. ഇക്കുറി പിറന്നാള്‍ ആഘോഷം വേണ്ടെന്നാണ് ആര്‍ച്ച്ബിഷപ്പിന്റെ തീരുമാനം. […]

Share News
Read More

പ്രതീക്ഷയുടെ പ്രതീകമാണ് ഈ വർഷത്തെ ക്രിസ്തുമസ് ട്രീയും പുൽക്കൂടും – ഫ്രാൻസിസ് മാർപാപ്പ.

Share News

റോം. ഡിസംബർ 11 ന് വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങിൽ വത്തിക്കാൻ ചത്വരത്തിലെ ക്രിസ്തുമസ് പുൽകൂടിലും, ക്രിസ്തുമസ് ട്രീയിലും ദീപങ്ങൾ തെളിയിച്ചു. ഈ വർഷത്തെ 100 അടി ഉയരം വരുന്ന അലങ്കരിക്കാൻ വേണ്ട അലങ്കാര വസ്തുകൾ റോമിലും സ്ലോവേനിയ യിലും അലഞ്ഞുതിരിയുന്ന ഭവനങ്ങൾ ഇല്ലാത്ത 400 ഓളം പാവങ്ങൾ ചേർന്നാണ് ഉണ്ടാക്കിയത്. മരത്തിലും, വൈകോലിലും ആണ് അലങ്കാരങ്ങൾ നിർമിച്ചിരിക്കുന്നത്… വി. ഫ്രാൻസിസിൻ്റെ ഭാഷയിൽ നമ്മെ വിശുദ്ധി യിലേക്ക് നയിക്കുന്ന സുവിശേഷപരമായ ദാരിദ്ര്യമാണ് ഈ വർഷത്തെ പുൽകൂടിൻ്റെ […]

Share News
Read More

പ്രാർത്ഥനയുടെ പിന്നിലെ മനോഭാവം!? !! – 12 12 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

ഒരു സ്യൂട്ട്കെയ്സിൻ്റെ കഥ

Share News

സെമിനാരി പഠനകാലത്ത്രണ്ടു വർഷത്തെ ഫോർമേഷൻ പ്രോഗ്രാം ഫിലിപ്പീൻസിൽ വച്ചായിരുന്നു. പാസ്പോർട്ട് എടുത്തതുംആദ്യമായ് നടത്തിയവിമാനയാത്രയുമെല്ലാം ഓർക്കുന്നു. വിദേശയാത്രയ്ക്കുള്ള ടിക്കറ്റ്ലാസലെറ്റ് സഭയാണ് നൽകിയത്. എന്നാൽ മറ്റ് സാധനങ്ങളെല്ലാംഞങ്ങൾ തന്നെ വാങ്ങിക്കണമായിരുന്നു. അത്യാവശ്യം വേണ്ട വസ്ത്രങ്ങൾക്കുള്ള പണമെല്ലാം വീട്ടുകാർ സ്വരൂപിച്ചു.ഒരു സ്യൂട്ട് കേയ്സ് വാങ്ങാൻകടയിൽ പോയെങ്കിലും സാധിച്ചില്ല. എയർപോർട്ടിൽ ലഗേജുകൾ വലിച്ചെറിയുമ്പോൾ കേടുപറ്റാത്തസ്യൂട്ട്കെയ്സ് വാങ്ങാനുള്ള പണം തികഞ്ഞില്ല. വിഷമത്തോടെ ഇരിക്കുന്ന സമയത്താണ് അയൽവാസിയായ ആട്ടോക്കാരൻ ദേവസി ചേട്ടനും കുടുംബവുംവിശേഷങ്ങളറിയാൻ വരുന്നത്. അദേഹം ചോദിച്ചു:”സാധനങ്ങളെല്ലാം വാങ്ങിയോ?” ”കുറച്ചൊക്കെ വാങ്ങി…എന്നാൽ സ്യൂട്ട്കെയ്സ് മാത്രംവാങ്ങിച്ചിട്ടില്ല” …. […]

Share News
Read More

ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം ഡ്രൈവറെ അറസ്റ്റ് ചെയ്തു

Share News

നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തുനിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയായാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ […]

Share News
Read More

പ്രചോദനാത്മകം ഈ കായികജീവിതം

Share News

2003 ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജംപില്‍ വെങ്കലമെഡല്‍ നേടിയ അഞ്ജു ബോബി ജോര്‍ജ് തനിക്ക് ഒരു വൃക്ക മാത്രമേയുള്ളൂ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് കളിക്കളത്തിലിറങ്ങി പോരാടിയതെന്നറിയുമ്പോള്‍, നമിക്കുകതന്നെവേണം ഓരോ മലയാളിയും ഈ കായികപ്രതിഭയെ. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ചേര്‍ത്തുപിടിച്ചാല്‍ ഏതു പ്രതിസന്ധിഘട്ടത്തിലും ആര്‍ക്കും എവിടെയും നേട്ടങ്ങള്‍ കൊയ്‌തെടുക്കാമെന്നതിന്റെ മറ്റൊരു ജീവിതസാക്ഷ്യംകൂടിയാണിത്. ജന്മനാ ഒരു വൃക്ക മാത്രമുള്ള റീനല്‍ അജെനെസിസ് എന്ന അവസ്ഥയുമായാണ് ഇക്കാലമത്രയും താന്‍ ജീവിച്ചതെന്ന് ട്വിറ്ററിലൂടെയാണ് ഈയടുത്തദിവസം അഞ്ജു ബോബി ജോര്‍ജ് വെളിപ്പെടുത്തിയത്. […]

Share News
Read More