പ്രതിവർഷം 4 ലക്ഷം യൂണിറ്റ് രക്തമാണ് സംസ്ഥാനത്ത് ആവശ്യമായി വരുന്നത്. ഇതിൽ 70 ശതമാനം മാത്രമാണ് സന്നദ്ധ രക്തദാതാക്കളിൽ നിന്നു ലഭ്യമാകുന്നത്.

Share News

ഇന്നു ലോക രക്തദാന ദിനമാണ്. രക്തദാനത്തിൻ്റെ അനിവാര്യതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനാണ് ഈ ദിനാചരണം. അതോടൊപ്പം രക്തദാനം തൻ്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് കണ്ടുകൊണ്ട് നിസ്വാർഥമായി പ്രവർത്തിക്കുന്നവരെ ആദരിക്കുക എന്നതും ഈ ദിവസത്തിൻ്റെ ലക്ഷ്യമാണ്.

Share News
Read More

തിങ്കളാഴ്ച 7719 പേര്‍ക്ക് കോവിഡ്; 16,743 പേര്‍ രോഗമുക്തി നേടി

Share News

June 14, 2021 ചികിത്സയിലുള്ളവര്‍ 1,13,817ആകെ രോഗമുക്തി നേടിയവര്‍ 26,10,368കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകള്‍ പരിശോധിച്ചുപുതിയ ഹോട്ട് സ്‌പോട്ടില്ല; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Share News
Read More

ലൂസി കളപ്പുരയുടെ അപ്പീല്‍ തള്ളി: പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ

Share News

വത്തിക്കാന്‍ സിറ്റി: സന്യാസ സമൂഹത്തിന്റെ നിയമങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ട് അച്ചടക്കലംഘനങ്ങളെ തുടര്‍ന്നു വിവാദത്തിലായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹ അംഗമായ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍. വിഷയത്തില്‍ വത്തിക്കാന്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കുകയായിരിന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയായ വത്തിക്കാനിലെ സിഞ്ഞത്തൂര പുറത്താക്കിയ നടപടി ശരിവെയ്ക്കുകയായിരിന്നു. ആലുവ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭ ജനറലേറ്റില്‍ നിന്ന് പ്രോവിന്‍ഷ്യാള്‍ സുപ്പീരിയർ ജനറൽ ആൻ ജോസഫ് ഇക്കാര്യം സ്ഥിരീകരിച്ചുക്കൊണ്ട് സഹസന്യസ്ഥര്‍ക്ക് […]

Share News
Read More

ഇമ്മാതിരി ലോക്ക് ഡൗണ്‍ സാമ്പത്തിക സാഹചര്യത്തിന് അപകടമാണ്‌. ഇനി വേണ്ടത് വികേന്ദ്രീകൃത അടച്ചിടല്‍

Share News

കേരളത്തില്‍ അത് സാധിക്കും മൂന്നാം തരംഗത്തിന് മുമ്പ് അത് സാധിക്കണം. ക്രെഡിറ്റ് അവർ കൊണ്ട് പോകുമെന്ന ഭയം വേണ്ട. നേതൃത്വവും പോളിസിയും നിശ്ചയിക്കുന്നവര്‍ക്ക് ക്രെഡിറ്റ് കൊടുക്കാൻ ജനത്തിന് അറിയാം.

Share News
Read More

അഞ്ചു പതിറ്റാണ്ട് മുൻപ്, പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ .

Share News

അക്കാലത്തു ഏതു വീട്ടുമുറ്റത്തു കൂടിയും പറമ്പിൽ കൂടിയും സഞ്ചരിക്കാൻ വിലക്കില്ലായിരുന്നു . പറമ്പിനു ചുറ്റും വലിയ മതിലുകൾ ഇല്ലായിരുന്നു . വിശാലമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും നടക്കാവുന്ന ഒറ്റയടിപ്പാതകൾ.

Share News
Read More

കേരളാ കോൺഗ്രസിനെ പുറത്താക്കിയ യുഡിഎഫ് നിലപാട് വേദനിപ്പിച്ചു| മന്ത്രി റോഷി അഗസ്റ്റിൻ

Share News
Share News
Read More

രക്തദാനം ഒരു ശീലമാക്കുക. |രക്തം ദാനം ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക|

Share News

ഇന്ന് ജൂൺ 14 -ലോക രക്തദാതാക്കളുടെ ദിനമാണ് . World Blood Donors day.കോവിഡ് കാരണം, രക്തദാനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വിവിധ സംഘടനകൾ സംഘടിപ്പിച്ച രക്തദാന ക്യാമ്പുകളും ഇപ്പോൾ നടക്കുന്നില്ല. രക്തം, രക്ത ഉൽ‌പന്നങ്ങൾ ( Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും , 3-4 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നു,. ഇത് ജീവൻ രക്ഷാമാ൪ഗ്ഗമാണ്. അതിനാൽ കൂടുതൽ ആരോഗ്യമുള്ള പ്രായപൂർത്തിയായവ൪ രക്തദാനത്തിനായി മുന്നോട്ട് വരേണ്ടത് വളരെ പ്രധാനമാണ് … എനിക്ക് ഇതുവരെ […]

Share News
Read More

‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’

Share News

‘Donate blood and keep the world alive”രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’

Share News
Read More