ഇനിയും പറയാത്ത കുറെ കഥകൾ ബാക്കി വെച്ചാണ് അവൾ യാത്രയായത്. എല്ലാം ഓർമ്മകളാകുകയാണ്

Share News

മതവർഗ്ഗലിംഗഭേദ വ്യത്യാസമില്ലാത്ത കൊറോണയുടെ തെരെഞ്ഞെടുപ്പിൽ എന്റെ ഭാര്യ നിമ്മിയും അകപ്പെട്ടു മുപ്പതു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം മെയ്‌ 26 ന് മരണപ്പെട്ടു. അവൾ എന്റെ നല്ലൊരു ഭാര്യയായിരുന്നു എന്ന പതിവു വാചകത്തിനപ്പുറം, സൗഹൃദവും, കരുതലും, കരുണയും കൊണ്ട് മൂടിയ നല്ലൊരു പ്രണയമായിരുന്നു എന്ന് തന്നെയാണ് സത്യം. കണ്ണുകൾ കൊണ്ടും, ചെറുമൂളലുകൾ കൊണ്ടും,ഞങൾ കൈമാറിയിരുന്ന വികാരങ്ങൾക്ക് പ്രണയത്തിന്റെ നിറം തന്നെയായിരുന്നു. വീട്ടിൽ എത്തിയാൽ അവളോടുത്ത് മാത്രം ചിലവഴിക്കുന്ന നിമിഷങൾ മാത്രമായിരുന്നു ഞങ്ങള്ളുടെ സ്വർഗം. നാട്ടുകാര്യങ്ങളും, ബന്ധുവിശേഷങ്ങളും കൈമാറി,ഞങ്ങൾ ഞങ്ങളിലേക്ക് തന്നെ […]

Share News
Read More

കെ.പി.സി.സി അദ്ധ്യക്ഷൻ ശ്രീ.കെ.സുധാകരൻ ധീര രക്തസാക്ഷികളുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തുന്നു.

Share News

1959 ലെ വിമോചന സമരത്തിന്റെ ഭാഗമായി നടന്ന അങ്കമാലി വെടിവെയ്പ്പിൽ ഏഴ് ധീര പോരാളികൾ രക്തസാക്ഷിത്വം വഹിച്ചതിന്റെ അറുപത്തിരണ്ടാമത് വാർഷിക ദിനം. കെ.പി.സി.സി അദ്ധ്യക്ഷൻ ശ്രീ.കെ.സുധാകരൻ ധീര രക്തസാക്ഷികളുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തുന്നു.

Share News
Read More

ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പൂ​ജാ​രി​മാ​രാ​യി സ്ത്രീ​ക​ളെ നി​യ​മി​ക്കും: നി​ര്‍​ണാ​യ​ക പ്ര​ഖ്യാ​പ​ന​വു​മാ​യി ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍

Share News

ചെന്നൈ: സ്ത്രീകളെയും ക്ഷേത്രങ്ങളിലെ പൂജാരിയായി നിയമിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം, മന്ത്രി പി.​കെ. ശേഖര്‍ ബാബുവാണ് തീരുമാനം വ്യക്തമാക്കിയത്. താത്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കും. ബോര്‍ഡിന് കീഴില്‍ നിലവില്‍ ഒഴിവുള്ള ക്ഷേത്രങ്ങളിലും പൂജാരിമാരായി സ്ത്രീകളെ നിയമിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്ഷേത്രങ്ങളിലെ പൂജകള്‍ തമിഴില്‍ ആക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി എല്ലാ പൂജാരിമാര്‍ക്കും പരിശീലനം നല്‍കും. നിലവില്‍ പരിശീലനം ലഭിച്ച ബ്രാഹ്മണേതര വിഭാഗത്തിലുള്ളവരെ […]

Share News
Read More

പ്രണയസാഫല്യമാണേലും രോഗരക്ഷയാണേലും യഥാർത്ഥ പരിഹാരം അടച്ചുപൂട്ടലല്ല എന്ന് നാം തിരിച്ചറിയണം.!

Share News

ഒറ്റമുറിയിൽ ആരോരുമറിയാതെ പത്തു കൊല്ലം..പ്രഥമ ദൃഷ്ട്യാ അവിശ്വസനിയം, എന്നാൽ സത്യമെങ്കിൽ അതിശയകരമായ ആത്‍മനിയന്ത്രണം.Lockdown കാലത്തു വൈറലായ ഈ വാർത്ത lockdown നീട്ടാൻ കാരണമാകല്ലേ എന്നും പ്രാർത്ഥന. സജിത റഹ്‌മാന് 10 വർഷം അടച്ചു പൂട്ടിയിരിക്കാമെങ്കിൽ നമുക്കൊക്കെ 10 ആഴ്ച ആയാലെന്താ എന്ന് ചില lockdown ഉത്സാഹികൾ ചിന്തിച്ചേക്കാം.പ്രണയസാഫല്യമാണേലും രോഗരക്ഷയാണേലും യഥാർത്ഥ പരിഹാരം അടച്ചുപൂട്ടലല്ല എന്ന് നാം തിരിച്ചറിയണം.! ആരെയും അടച്ചുപൂട്ടാതെ ഇവയെല്ലാം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു സമൂഹമായി നാം മാറണം. Jacob Punnoose

Share News
Read More

ഞായറാഴ്ച 11,584 പേര്‍ക്ക് കോവിഡ്; 17,856 പേര്‍ രോഗമുക്തി നേടി

Share News

June 13, 2021 ചികിത്സയിലുള്ളവര്‍ 1,23,003 ആകെ രോഗമുക്തി നേടിയവര്‍ 25,93,625 കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാമ്പിളുകള്‍ പരിശോധിച്ചു 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഞായറാഴ്ച 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

യൂണിവേഴ്സിറ്റി ഇല്ലാത്ത കേരളം |മുരളി തുമ്മാരുകുടി

Share News

ഇന്നത്തെ ക്ലബ്ബ് ഹൌസ് ചർച്ച വിദ്യാഭ്യാസത്തിന്റെ ഭാവി എന്നതായിരുന്നു. പ്ലാനിങ്ങ് ഒക്കെ കഴിഞ്ഞപ്പോൾ ആണ് ഒറ്റയടിക്ക് എടുത്താൽ പൊങ്ങാത്ത വിഷയം ആണെന്ന് മനസ്സിലായത്, അത് കൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്നതിലേക്ക് ചുരുക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ മുൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ആയിരുന്ന അംബാസഡർ ടി പി ശ്രീനിവാസന് പങ്കെടുക്കുവാൻ സാധിക്കുമോ എന്ന് ചോദിച്ച് രാത്രി ഒരു മണിക്കാണ് മെസ്സേജ് ഇട്ടത്, രാവിലെ തന്നെ അദ്ദേഹം സമ്മതിച്ചു. പതിവ് പോലെ റഷീദ് നെയ്യൻ ആയിരുന്നു […]

Share News
Read More

സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സംസ്ഥാന സർക്കാർ സമയബന്ധിത പദ്ധതി തയ്യാറാക്കും.

Share News

സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സംസ്ഥാന സർക്കാർ സമയബന്ധിത പദ്ധതി തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി നാല് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കണമെന്ന് ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം വിദ്യാഭ്യാസമേഖലയില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനത്തെ ആശ്രയിക്കേണ്ടി വരുന്ന പുതിയ സാഹചര്യത്തില്‍ […]

Share News
Read More

കേരളരാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ ചോരകൊണ്ട് അടയാളപ്പെടുത്തിയ അങ്കമാലി പോലീസ്‌ വെടിവെയ്പ്പിന് ഇന്ന് 62 വയസ് തികയുന്നു.

Share News

“അങ്കമാലിക്കല്ലറയിൽഞങ്ങടെ സോദരരുണ്ടെങ്കിൽഓരോ തുള്ളിച്ചോരയ്ക്കുംപകരം ഞങ്ങൾ ചോദിക്കും . . . “ കേരളരാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ ചോരകൊണ്ട് അടയാളപ്പെടുത്തിയ അങ്കമാലി പോലീസ്‌ വെടിവെയ്പ്പിന് ഇന്ന് 62 വയസ് തികയുന്നു.വിമോചന സമരത്തിന്‍റെ ഭാഗമായി 1959 ജൂൺ 13 ന് നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ടത് ഏഴ് പേർ. അഞ്ച് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലും വച്ച് മരിച്ചു. ഇവരെ അങ്കമാലി പള്ളിയിലെ കല്ലറയിൽ അടക്കി. പിന്നീട് വിമോചന സമരത്തിന് ആവേശം പകർന്ന “അങ്കമാലി കല്ലറയിൽ എന്ന മുദ്രാവാക്യം അവിടന്ന് […]

Share News
Read More

കേരളത്തിൽ മാത്രമാണ് യൂണിയനും, കൊടി പിടുത്തവും, രാഷ്ട്രീയവും, മതവും പറഞ്ഞ് കമ്പനി പൂട്ടിക്കലുള്ളത്.

Share News

കിഴക്കമ്പലം കിറ്റക്സ് മാനേജിംഗ് ഡയറക്ടർ ശ്രീ: സാബു.എം.ജേക്കബ്ബിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു.!! “മുങ്ങാൻ പോകുന്ന കപ്പലിനെന്തിനാ കപ്പിത്താൻ” എന്നൊരു ചൊല്ലുണ്ട്. കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മുൻ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് നമ്മൾ കേട്ടു. റവന്യൂ വരുമാനത്തിൻ്റെ 89% സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനുമായി മാറുന്നു.കടമെടുത്ത തുകയുടെ പലിശ അടക്കാൻ വീണ്ടും കടമെടുക്കുന്നു. കടത്തിൽ മുങ്ങിത്താണ സംസ്ഥാനത്തിൻ്റെ അവസ്ഥക്ക് കേരളം ഭരിച്ചവരാണ് ഉത്തരവാദികൾ. സംസ്ഥാനത്ത് കൃഷിയും, വ്യവസായവും തകർന്നു. ആകെയുള്ളത് ജനത്തെ കൊള്ളയടിക്കുന്ന ലോട്ടറിയും, മദ്യവും മാത്രം. വിദേശത്തും അന്യസംസ്ഥാനത്തും […]

Share News
Read More