സെപ്റ്റംബർ 19 വരെ 100 ദിന കർമ്മ പരിപാടി നടപ്പാക്കും -മുഖ്യമന്ത്രി

Share News

നടപ്പാക്കുന്നത് 2464.92 കോടി രൂപയുടെ പദ്ധതികൾ ജൂൺ 11 മുതൽ സെപ്തംബർ 19 വരെ 100 ദിന കർമ്മ പരിപാടിക്ക് തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ  കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാക്കാനും ഗുണമേൻമയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയങ്ങൾക്കും പരിപാടികൾക്കുമാണ് കർമ്മപരിപാടിയിൽ പ്രാധാന്യം നൽകുന്നത്.  ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിർമ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം.അതീവ […]

Share News
Read More

സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ചേ​ക്കും: ടിപിആര്‍ 30 ന് മുകളിലുള്ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

Share News

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായ ലോക്ക്ഡൗണ്‍ നാളെ അര്‍ധരാത്രിയോടെ പിന്‍വലിച്ചേക്കും. ഇളവുകള്‍ തീരുമാനിക്കാനുള്ള അവലോകനയോഗം തുടരുകയാണ്. പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകള്‍ തുറക്കുന്നതും യോഗം പരിഗണിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിപിആര്‍ 20നും 30 ഇടയിലുള്ള സ്ഥലങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. തദ്ദേശസ്ഥാപനങ്ങളെ ക്ലസ്്റ്ററുകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായി നാല് മേഖലകളായി തരം തിരിക്കും. ടിപിആര്‍ മുപ്പതിന് മേഖലയിലുളളത് ഒന്നാം മേഖലയായും 20നും 30നും ഇടയിലുള്ളത് രണ്ടാം മേഖലയായും […]

Share News
Read More

കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഐ(എം) സംസ്ഥാന തീരുമാനത്തെ കോൺഗ്രസ്‌ ഒറ്റക്കെട്ടായി നേരിടും.

Share News

തങ്ങൾക്ക്‌ ഇഷ്ടമില്ലാത്തവരെ സംഘപരിവാർ ആയി മുദ്രകുത്തി സമൂഹത്തിൽ ആക്ഷേപിക്കാനുള്ള ശ്രമം സിപിഐ (എം) മുമ്പും നടത്തിയിട്ടുണ്ട്. കെ പി സി സി പ്രസിഡന്റിന് സിപിഐ (എം) ന്റെ സർട്ടിഫിക്കേറ്റ് ആവശ്യമില്ല.ആർ ശങ്കർ, കെ കരുണാകരൻ, ഏ. കെ ആന്റണി, ഉമ്മൻ ചാണ്ടി, വി. എം സുധീരൻ, രമേശ്‌ ചെന്നിത്തല വരെയുള്ള നേതാക്കളെ വ്യക്തിഹത്യ നടത്തിയിട്ടുള്ള സിപിഐ (എം) ഇപ്പോൾ പുണ്യാളൻ ചമയേണ്ട. 1977 ലെ തെരഞ്ഞെടുപ്പിൽ കൂത്തുപ്പറമ്പിൽ പിണറായി വിജയൻ അന്നത്തെ സംഘപരിവാർ ശക്തികളുമായി ചേർന്നിരുന്നാണ് വിജയിച്ചത്.പിണറായിക്ക്‌ […]

Share News
Read More

പ്രസവത്തിനിടെ കുഞ്ഞു മരിച്ചു: ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവും പിഴയും

Share News

കൊച്ചി: പ്രസവത്തിൽ കുഞ്ഞ് മരിച്ച സംഭവം ഡോക്ടറുടെ വീഴ്ചയാണെന്ന് കണ്ടെത്തിയ കോടതി ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. കലാകുമാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്. കാരണമൊന്നുമില്ലാതെ പ്രസവം വൈകിപ്പിച്ചതാണ് കുഞ്ഞിന്റെ മരണ കാരണമെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി.

Share News
Read More

Story of a 5 Dimensional Branded Disease | പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് ബ്രാൻഡ് ചെയ്ത രോഗത്തിന്റെ കഥ

Share News

സാധാരണഗതിയിൽ ഒരു വസ്തുവിനെ വിൽക്കുവാനോ അല്ലെങ്കിൽ നേട്ടമോ ലാഭമോ ഉണ്ടാക്കാനാണ് ബ്രാൻഡ് ചെയ്യുന്നത്. ബ്രാൻഡിങ് നമ്മെ സ്വാധീനിക്കും. ബ്രാൻഡിങ്ങിലൂടെ വിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രാൻഡിങ്ങിൽ അകപ്പെട്ടാൽ പിന്നെ വിവേചനബുദ്ധി പ്രവർത്തിക്കില്ല. നാം എല്ലാ കാര്യങ്ങളും അറിയുന്നത് അഞ്ച് ഇന്ദ്രിയങ്ങളിലൂടെയാണ്. കാഴ്ച, കേൾവി, രുചി, മണം, സ്പർശനം എന്നിവ. കൂടുതലായും കാഴ്ച, കേൾവി എന്നിവയാണ് ബ്രാൻഡിങ്ങിനായി ഉപയോഗപ്പെടുത്തുന്നത്. എന്നാലിവിടെ അഞ്ച് ഇന്ദ്രിയങ്ങളും ഒരുപോലെ ഉപയോഗിച്ചാണ് ബ്രാൻഡ് ചെയ്തത്. 5D Branding

Share News
Read More

രാ​ജ്യ​ത്ത് കോവിഡ് തീ​വ്ര​ത​കു​റ​യു​ന്നു: ഇന്നലെ 60,471 രോഗികള്‍, ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തില്‍ താഴെ

Share News

രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ തീ​വ്ര​ത​കു​റ​യു​ന്നു. തു​ട​ർ​ച്ച​യാ​യ എ​ട്ടാം ദി​വ​സ​വും ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​ണ് പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണം. ഇ​ന്ന​ലെ 60,471 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Share News
Read More

10 കോടി നഷ്ടപരിഹാരത്തില്‍ തീര്‍പ്പ്: കടല്‍ക്കൊലക്കേസില്‍ ഇന്ത്യയിലെ നിയമനടപടിക്ക് വിരാമം

Share News

ന്യൂഡൽഹി: കടൽക്കൊല കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി. ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികളിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും സഹകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. 2012 ഫെബ്രുവരി 15ന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്ന കേസിലെ നടപടികൾ ആണ് സുപ്രീം കോടതി അവസാനിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് […]

Share News
Read More

അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള പ്രതിമാസ അലവന്‍സ് മുടങ്ങിയിട്ട് ഒരു വര്‍ഷം

Share News

കോട്ടയം: അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള പ്രതിമാസ അലവന്‍സ് മുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ഒരു അന്തേവാസിക്ക് ഒരു മാസം സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അലവന്‍സ് 1100 രൂപയാണ്. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവരാണ് ഇവരേറെയും എന്നിരിക്കെ വലിയ നിരക്കിലുള്ള മരുന്ന് വാങ്ങാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക ഒന്നിനും തികയില്ലെന്ന സാഹചര്യമാണ്. ക്ഷേമ പെന്‍ഷനുകള്‍ 1700 രൂപയായി വര്‍ധിപ്പിച്ചപ്പോഴും അഗതിമന്ദിരങ്ങളിലെ രോഗികള്‍ക്കുള്ള അലവന്‍സ് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അവഗണന വരുത്തി. മരുന്നിനു പുറമെ വസ്ത്രം, കിടക്ക, സോപ്പ്, എണ്ണ തുടങ്ങി എല്ലാം […]

Share News
Read More