ആർച്ച് ബിഷപ്പ് മാർ ആഡ്രുസ് താഴത്ത് ഇനി സിബിസിഐ പ്രസിഡന്റ്‌

Share News

ബാംഗ്ലൂർ: ആർച്ചുബിഷപ്പ് മാർ ആഡ്രുസ് താഴത്തിനെ സിബിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്തു. ബാംഗ്ലൂരിൽ ചേർന്ന കാത്തലിക് ബിഷപ്പ്കോൺഫ്രൻസ് ഓഫ് ഇന്ത്യയുടെ സമ്പൂർണ്ണ യോഗമാണ് സിബിസിഐയുടെ മുൻ വൈസ് പ്രസിഡന്റായിരുന്ന മാർ ആഡ്രുസ് താഴത്തിനെ സിബിസിഐ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. 1951 ഡിസംബർ 13-ന് ജനിച്ച ആർച്ചുബിഷപ്പ് ആഡ്രുസ് താഴത്ത് 1977 മാർച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം തൃശൂർ അതിരൂപതയുടെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂർ അതിരൂപതയുടെ […]

Share News
Read More

വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കേണ്ട 12 ഇന കർമ്മ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്.

Share News

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഊർജിതമാക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് അവലോകന യോഗം ചേർന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കേണ്ട 12 ഇന കർമ്മ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. ഓടകളും കനാലുകളും ശുചീകരിക്കുക, ഓടകളിലെ മാലിന്യ നിക്ഷേപം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക, കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുക, പോലീസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കൊച്ചി കോർപ്പറേഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഓപ്പറേഷൻ ബ്രേക്ക് ത്രൂ സമയബന്ധിതമായി പൂർത്തിയാക്കുക, പ്രധാന കനാലുകളും […]

Share News
Read More

ചാ​ന​ലു​ക​ളി​ൽ അ​ര മ​ണി​ക്കൂ​ർ ദേ​ശീയതാ​ത്പ​ര്യം നി​ർ​ബ​ന്ധം

Share News

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദേ​​​​ശീ​​​​യ താ​​​​ത്പ​​​​ര്യം മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യു​​​​ള്ള പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്ക് അ​​​​ര മ​​​​ണി​​​​ക്കൂ​​​​ർ മാ​​​​റ്റി​​​​വ​​​​യ്ക്കാ​​​​ൻ ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ചാ​​​​ന​​​​ലു​​​​ക​​​​ൾ​​​​ക്കു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ തി​​​​ട്ടൂ​​​​രം. പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ ത​​​​ത്​​​​സ​​​​മ​​​​യ സം​​​​പ്രേ​​​​ഷണ​​​​ത്തി​​​​നും വി​​​​ദേ​​​​ശ ചാ​​​​ന​​​​ലു​​​​ക​​​​ൾ അ​​​പ്‌​​​ലി​​​ങ്ക് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും ഭാ​​​​ഷ മാ​​​​റ്റു​​​​ന്ന​​​​തി​​​​നും മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി ഇ​​​​നി വേ​​​​ണ്ടെ​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള പു​​​​തി​​​​യ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം ഇ​​​​ന്ന​​​​ലെ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ചാ​​​​ന​​​​ലു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം എ​​​​ളു​​​​പ്പ​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണു പു​​​​തി​​​​യ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദ്ദേ​​​​ശ​​​​ങ്ങ​​​​ളെ​​​​ന്ന് കേ​​​​ന്ദ്ര വാ​​​​ർ​​​​ത്താ​​​​വി​​​​ത​​​​ര​​​​ണ മ​​​​ന്ത്രാ​​​​ല​​​​യം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. ര​​​​ണ്ടു വ്യ​​​​ത്യ​​​​സ്ത മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഒ​​​​രെ​​​​ണ്ണ​​​​മാ​​​​യി ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഒ​​​​രേ ത​​​​രം പി​​​​ഴ​​​​യ്ക്കു പ​​​​ക​​​​ര​​​​മാ​​​​യി പി​​​​ഴ സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ട്ട​​​​ങ്ങ​​​​ൾ ഏ​​​​കീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യും […]

Share News
Read More

ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ |ലോകകപ്പ്ഫുട്‌ബോള്‍ സമയമായതിനാല്‍ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോള്‍ അടിക്കും |മുഖ്യമന്ത്രി

Share News

ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ലോകകപ്പ്ഫുട്‌ബോള്‍ സമയമായതിനാല്‍ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോള്‍ അടിക്കുന്ന രീതിയില്‍ പരിപാടി നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, സ്വകാര്യ കമ്പനികളിലും, ഐടി പാര്‍ക്കുകളിലും, ബസ് സ്റ്റാന്‍ഡുകളിലും, പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും. നോ റ്റു ഡ്രഗ്‌സ് എന്ന പ്രചാരണ ബോര്‍ഡുകളും ചിത്രങ്ങളും ഗോള്‍ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവന്‍ […]

Share News
Read More

പ്രായം 35& 60 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്….ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു…|.. ശ്രീകൃഷ്ണജയന്തിയും ക്രിസ്തുമസും വലിയ പെരുന്നാളും ഞങ്ങൾ ഒന്നിച്ചാഘോഷിച്ചു.|..ലക്ഷ്മിയും ആമിനയും റോസിയും ഒരു പാത്രത്തിൽ ഉണ്ട്… ഒരുമിച്ചു നടന്നു..

Share News

പ്രായം 35& 60 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്…. ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു… മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നു എൽ. ഇ. ഡി വിളക്കുകളുടെ വർണ വെളിച്ചത്തിലേക്ക് ലോകം പാഞ്ഞു പോയത് നമ്മുടെ കണ്മുന്നിലൂടെ ആയിരുന്നു… നിങ്ങൾ ന്യൂജെൻ തലമുറയോട് ഒന്നു ചോദിച്ചോട്ടെ…മനം കുളിർക്കെ നിങ്ങൾ മഴ നനഞ്ഞിട്ടുണ്ടോ…. പുതുമഴയിൽ നനഞ്ഞു നിൽക്കുന്ന പ്രണയിനിയെ കണ്ടിട്ടുണ്ടോ… വഴിവക്കിലെ മാവിൽ നിന്നും കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങാ ഉപ്പും മുളകും കൂട്ടി തിന്നിട്ടുണ്ടോ… […]

Share News
Read More

..പുലർച്ചെ 2.15. വണ്ടിയുടെ വെട്ടമൊഴിച്ചാൽ കുറ്റാക്കൂരിരുട്ട്.അൽപം മുൻപ് ബസിൽ നിന്നിറങ്ങിയ ഒരു പെൺകുട്ടി വഴിവക്കിൽ അവളോളമുള്ളൊരു ബാഗും തൂക്കി നിൽക്കുന്നു.

Share News

സല്യൂട്ട് KSRTC പാതിയുറക്കത്തിൽ കണ്ണു തുറന്നപ്പോൾ ബസ് നിർത്തിയിരിക്കുകയാണ്. യൂണിവേഴ്സിറ്റി ക്യാംപസിൽ 2 വർഷം പഠിച്ചതുകൊണ്ട് സ്ഥലം പെട്ടെന്നു മനസിലായി. യൂണിവേഴ്സിറ്റിക്കും രാമനാട്ടുകരയ്ക്കും ഇടയിലുള്ളൊരിടമാണ്. പുലർച്ചെ 2.15. വണ്ടിയുടെ വെട്ടമൊഴിച്ചാൽ കുറ്റാക്കൂരിരുട്ട്.അൽപം മുൻപ് ബസിൽ നിന്നിറങ്ങിയ ഒരു പെൺകുട്ടി വഴിവക്കിൽ അവളോളമുള്ളൊരു ബാഗും തൂക്കി നിൽക്കുന്നു. കൂട്ടാനുള്ളയാളെ കാണാത്തതിനാൽ ഫോണിൽ തുരുതുരെ വിളിക്കുന്ന അവർ താനിറങ്ങിയ ബസ് പോയിട്ടില്ലെന്നത് ശ്രദ്ധിക്കുന്നേയില്ല. 2 മിനിറ്റ് ഇരമ്പിയ ബസ് ഓഫാക്കി. ഡ്രൈവറും കണ്ടക്ടറും പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു; ഒപ്പം ഞാനും ഉറങ്ങാത്ത […]

Share News
Read More

ഇ.സി.ജി സുദർശൻ മലയാളിയുടെസ്പെക്ട്രോ സ്കോപ്പിൽ

Share News

ലോകത്തെ എക്കാലത്തേയും പ്രശസ്തരായ ഭൗതിക ശാസ്ത്രജ്ഞരിൽ ഒരാളായിരുന്ന മലയാളി ഇ.സി.ജി സുദർശന്റെ ജീവിതം മലയാളിയായ മറ്റൊരു ഭൗതികശാസ്ത്രകാരൻ ഡോ. പി.ജെ കുര്യൻ തന്റെ സ്പക്ട്രോസ്കോപ്പിലുടെ നോക്കിക്കാണുന്നു. അതാണ്, ”ഇ.സി.ജി സുദർശൻ: പ്രകാശത്തേക്കാൾ വേഗത്തിൽ” എന്ന ജീവചരിത്രഗ്രന്ഥം. ഗ്രന്ഥകര്‍ത്താവ് പാഠ്യവിഷയത്തിൽനിന്ന് കൃത്യമായ അകലം സൂക്ഷിച്ചുകൊണ്ട് മഹാഭാരത്തിലെ സഞ്ജയനെപ്പോലെ നിർമ്മമമായ നരേഷൻ നിര്‍വഹിക്കുന്നു. ചരിത്ര പരമായ ഒരു ജീവിതരേഖയാണ് ഇത് ഒരു തലത്തിൽ. മറ്റൊരു തലത്തിൽ അത് സുദർശൻ എന്ന മഹാശാസ്ത്രകാരനിലേക്ക് ഒരു ദിശാസൂചിയും ( reference) ആണ്. മാസികവലിപ്പത്തിലുള്ള […]

Share News
Read More

വിദ്യാര്‍ത്ഥികള്‍ നാടുവിട്ടോടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍തമ്മിലടി അവസാനിപ്പിക്കണം: അഡ്വ. വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിലെ വിദ്യാര്‍ത്ഥി തലമുറ നാടുവിട്ട് കൂട്ടപ്പാലായനം നടത്തുമ്പോഴും സംസ്ഥാന ഭരണസംവിധാനങ്ങള്‍ തമ്മിലടിച്ച് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന്  സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, വന്യജീവി അക്രമങ്ങള്‍, ബഫര്‍സോണ്‍, വിഴിഞ്ഞം, കടക്കെണി തുടങ്ങിയ വിവിധ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വിദ്യാഭ്യാസ പ്രതിസന്ധി സര്‍ക്കാര്‍ ആയുധമാക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ നടക്കുന്നത് രണ്ടു ഭരണകേന്ദ്രങ്ങള്‍ തമ്മിലുള്ള അധികാര വടംവലിയും വീറും വാശിയുമാണ്. ഇതിന്റെ അനന്തരഫലമനുഭവിക്കുന്നത് കേരളത്തിന്റെ […]

Share News
Read More

ഇടുക്കി മുരിക്കാട്ടുകുടി സ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതിയുമായി ലിൻസി ടീച്ചർ

Share News

സ്കൂളിൽ എത്തിയ വിദ്യാർത്ഥിനി വെള്ളം ഛർദ്ദിക്കുന്നത് കണ്ട് അധ്യാപിക ലിൻസി ജോർജ് കാര്യം അന്വേഷിച്ചു. രാവിലെ ഭക്ഷണം കഴിക്കാത്തതിനാൽ ആണെന്ന് കുട്ടിയുടെ മറുപടി. ഇങ്ങനെയുള്ള കുട്ടികൾ വേറെയും ഉണ്ടെന്ന് കണ്ടെത്തിയതോടെ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്കാണ് സൗജന്യമായി പ്രഭാത ഭക്ഷണം കൊടുക്കുന്നത്. ഒരു മാസം മുൻപാണ് സംഭവം. അന്ന് അധ്യാപകരിൽ ഒരാൾ കൊണ്ടുവന്ന ഇഡ്ഡലി പ്രൈമറി ക്ലാസിൽ പഠിക്കുന്ന ആ […]

Share News
Read More