പൊതുവഴിയിൽ മാലിന്യസഞ്ചി നിക്ഷേപിക്കുന്ന മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനുമപ്പുറമുള്ളതാണ്!

Share News

ഇത് ട്രോളല്ല. മാലിന്യസഞ്ചികളുടെ കൂമ്പാരം വഴിയരുകിൽ കാണുമ്പോഴെല്ലാം പറയണമെന്ന് തോന്നിയിട്ടുള്ള കാര്യമാണ്. ഒരു ശരാശരി മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനും മേലെയാണ്. അക്കാര്യത്തിൽ മലയാളികൾ അഭിനന്ദനം അർഹിക്കുന്നു. ഏത് വികസിതരാജ്യത്തോടും കിടപിടിക്കുന്ന ജീവിത നിലവാരവും സാമൂഹിക ഏകകങ്ങളുമുള്ളകേരളം, എവിടെയെങ്കിലും തോറ്റ് പോകുന്നുണ്ടെങ്കിൽ അത് മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ് കിടക്കുന്ന നമ്മുടെ പൊതുനിരത്തുകളിലും പൊതുവിടങ്ങളിലുമാണ്. ഏതെങ്കിലും വിദേശരാജ്യത്ത് പോയി തിരിച്ച് നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ കണ്ണുകളെ ഏറ്റവും അലോസരപ്പെടുത്തുന്നതും മനസ്സ് സമരസപ്പെടാൻ ഏറ്റവും സമയമെടുക്കുന്നതും പൊതുവിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളോടാണ്. പക്ഷെ ഇത് […]

Share News
Read More

കേരളത്തിൽ സൈലന്റ് ആയി നടക്കുന്ന ഒരു വലിയ ബിസിനസ് ആണ് അവയവ കച്ചവടം.

Share News

രണ്ടുവർഷം മുമ്പ് എന്റെ ഒരു സ്നേഹിതൻ ആസ്റ്റർ മെഡിസിറ്റിയിൽ ഒരു കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് പോയതാണ്, ഓപ്പറേഷൻ കഴിഞ്ഞു 40 ലക്ഷത്തോളം ആയി. എന്നാൽ അത് കഴിഞ്ഞ് അവിടെവച്ച് ബ്രെയിൻ ഡെത്ത് സംഭവിച്ചു. അദ്ദേഹത്തിന്റെ അവയവം എല്ലാം ആശുപത്രിക്ക് തന്നെ കൊടുത്തു. ശസ്ത്രക്രിയ ചെയ്തില്ലായിരുന്നെങ്കിൽ അദ്ദേഹം കുറച്ചു വർഷങ്ങൾ കൂടി ജീവിച്ചിരുന്നേനെ. വലിയ ആശുപത്രികളിൽ നടക്കുന്ന അവയവദാനം തന്നെ ഒരു വലിയ കള്ളത്തരമാണ്. അഡ്മിറ്റ് ആയിക്കഴിഞ്ഞാൽ നമ്മളെക്കൊണ്ട് ചില ഫോമുകൾ ഒക്കെ ഫില്ല് ചെയ്ത് അങ്ങ് വാങ്ങിക്കും. പിന്നെ […]

Share News
Read More

ഒരു സ്മാർട്ട് ഭാവി നിങ്ങളുടെ കുട്ടിയെ കാത്തിരിപ്പുണ്ട്.|കോഴ്സ് തിരയാൻ സ്മാർട്ട് വഴി

Share News

കോഴ്സ് തിരയാൻ സ്മാർട്ട് വഴി നിങ്ങൾ ഒരു രക്ഷകർത്താവ് ആണെങ്കിൽ, മൂന്നു പുസ്തകങ്ങളുടെ ഈ 300 താളുകളിലെ തരാതരം കോഴ്സുകൾക്കും പരീക്ഷകൾക്കും കരിയറുകൾക്കുമിടയിൽ ഒരു സ്മാർട്ട് ഭാവി നിങ്ങളുടെ കുട്ടിയെ കാത്തിരിപ്പുണ്ട്. *വിദ്യാഭ്യാസ ബിസിനസ് നടത്തുന്നവരുടെ പരസ്യങ്ങൾ; അവർക്കുവേണ്ടിയുള്ള പ്രദർശനങ്ങൾ; രക്ഷാകർത്താക്കൾ തങ്ങൾക്ക് അറിയാവുന്ന പരമ്പരാഗത കോഴ്സുകളെക്കുറിച്ച് പറയുന്ന കാര്യങ്ങൾ; കൂട്ടുകാർ തങ്ങളുടെ ചേച്ചിയോ ചേട്ടനോ ചേർന്ന കോഴ്സുകളെക്കുറിച്ച് പറയുന്ന കാര്യങ്ങൾ; ചില പത്രങ്ങളിൽ വല്ലപ്പോഴും വന്നു പോകുന്ന കുറിപ്പുകൾ. മലയാളി കുട്ടികൾക്ക് സ്വന്തം കോഴ്സ് തിരഞ്ഞെടുക്കുവാൻ […]

Share News
Read More

രക്തദാനത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ തിരികെ കൊണ്ടുവരാൻ കഴിഞ്ഞിടുണ്ട് |..ദാതാവാകൂ ! വിലപ്പെട്ട ജീവൻ രക്ഷിക്കൂ….

Share News

ലോക രക്തദാതാക്കളുടെ ദിനം (WBDD) എല്ലാ വർഷവും ഇന്നേ ദിനം അതായത് ജൂൺ 14 ന് ആചരിച്ചുപോരുന്നു. 2004-ൽ ആദ്യമായി ഇവന്റ് സംഘടിപ്പിച്ചത് നാല് പ്രധാന അന്താരാഷ്ട്ര സംഘടനകളാണ്: ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റികൾ; ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ബ്ലഡ് ഡോണർ ഓർഗനൈസേഷനും (IFBDO) ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷനും (ISBT) സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഉൽപന്നങ്ങളുടെയും ആവശ്യകതയെ കുറിച്ച് അവബോധം വളർത്തുന്നതിനും രക്തദാതാക്കളോട് അവർ സ്വമേധയാ […]

Share News
Read More

മഴ കാലത്തോടൊപ്പം എത്തുന്ന മോഷ്ടാക്കൾ |10-ജാഗ്രതാ നിർദ്ദേശങ്ങൾ|നമ്മുടെ അശ്രദ്ധമോഷ്ടാക്കൾക്ക് അവസരം ആക്കരുത്.

Share News

മഴ കാലത്തോടൊപ്പം എത്തുന്ന മോഷ്ടാക്കൾ -ജാഗ്രതാ നിർദ്ദേശങ്ങൾ 1) ഒറ്റയ്ക്ക് താമസിക്കുന്നവർ അയൽ പക്കങ്ങളിലെ ഫോൺ നമ്പറുകൾ ശേഖരിച്ച് വയ്ക്കുക. 2) രാത്രി മൊബൈലിൽ ചാർജുണ്ടെന്ന് ഉറപ്പുവരുത്തുക. ഫോൺ സ്വിച്ച് ഓഫ് ആക്കാതിരിക്കുക. 3) വീടിന്‍റെ മുൻ – പിൻ വാതിലുകൾ ഒരേ പോലെ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. വാതിലുകൾക്ക് പിന്നിൽ രണ്ട് ഇരുമ്പുപട്ടകൾ ഉറപ്പിച്ച് ബലപ്പെടുത്തുന്നത് സുരക്ഷിതമായിരിക്കും. 4) ജനൽ പാളികൾ അടച്ചിടുക. അപരിചിതർ കോളിംഗ് ബെൽ അടിച്ചാൽ ജനൽ വഴി അകന്ന് നിന്ന് സംസാരിക്കുക. 5) […]

Share News
Read More

പരാക്രമം കുട്ടികളോട് അരുത്

Share News

കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്കു​​​നേ​​​​​​രേ​​​​​​യു​​​​​​ള്ള ലൈം​​​​​​ഗി​​​​​​ക അ​​​തി​​​​​​ക്ര​​​​​​മ​​​​​​​​​ങ്ങ​​​​​​ൾ ത​​​​​​ട​​​​​​യു​​​​​​ന്ന​​​​​​തി​​​​​​നു​​​വേ​​​​​​ണ്ടി ഇ​​​​​​ന്ത്യ​​​​​​ൻ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് പാ​​​​​​സാ​​​​​​ക്കി​​​​​​യ പോ​​​​​​ക്സോ​​​​​​നി​​​​​​യ​​​​​​മം നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​ന്നി​​​​​​ട്ട് പ​​​ത്തു വ​​​​​​ർ​​​​​​ഷം ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും കു​​​​​​ട്ടി​​​​​​ക​​​​​​ൾ അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​ൾ​​​ക്കു കു​​​​​​റ​​​​​​വി​​​​​​ല്ല.​​​ ആ​​​​​​ൺ-​​​​​​പെ​​​​​​ൺ വ്യ​​​​​​ത്യാ​​​​​​സ​​​​​​മി​​​​​​ല്ലാ​​​​​​തെ ര​​​​​​ക്ഷി​​​​​​താ​​​​​​ക്ക​​​​​​ൾ, ബ​​​​​​ന്ധു​​​​​​ക്ക​​​​​​ൾ, അ​​​​​​യ​​​​​​ൽ​​​​​​ക്കാ​​​​​​ർ എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ നാ​​​​​​നാ​​​​​​തു​​​​​​റ​​​​​​ക​​​​​​ളി​​​​​​ൽ​​​നി​​​​​​ന്നും കു​​​​​​ട്ടി​​​​​​ക​​​​​​ൾ ചൂ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ര​​​​​​യാ​​​​​​കു​​​​​​ന്ന​​​​​​ത് വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി പോ​​​​​​ലീ​​​​​​സ് രേ​​​​​​ഖ​​​​​​ക​​​​​​ൾ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്നു. കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഭാ​​​​​​വി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ഉ​​​​​​ത്ക​​​​​​ണ്ഠ​​​​​​യും പു​​​​​​റം​​​ലോ​​​​​​കം അ​​​​​​റി​​​​​​ഞ്ഞാ​​​​​​ലു​​​​​​ണ്ടാ​​​​​​യേ​​​​​​ക്കാ​​​​​​വു​​​​​​ന്ന നാ​​​​​​ണ​​​​​​ക്കേ​​​​​​ടു​​​​​​മൊ​​​​​​ക്കെ​​​​​​യാ​​​​​​ണ് പ​​​​​​ല​​​​​​പ്പോ​​​​​​ഴും കു​​​​​​റ്റ​​​​​​കൃ​​​​​​ത്യ​​​​​​ങ്ങ​​​​​​ൾ മൂ​​​​​​ടി​​​​​​വ​​​​​​യ്ക്കാ​​​​​​ൻ ര​​​​​​ക്ഷി​​​​​​താ​​​​​​ക്ക​​​​​​ളെ പ്രേ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്.​​​ ഇ​​​​​​ത്ത​​​​​​രം ഹീ​​​​​​ന​​​​​​മാ​​​​​​യ പ്ര​​​വൃ​​​​​​ത്തി​​​​​​ക​​​​​​ൾ കു​​​​​​ഞ്ഞി​​​​​​ലു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ൻ ഇ​​​​​​ട​​​​​​യു​​​​​​ള്ള ശാ​​​​​​രീ​​​​​​രി​​​​​​ക- മാ​​​​​​ന​​​​​​സി​​​​​​ക- വൈ​​​​​​കാ​​​​​​രിക പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ വ​​​​​​ള​​​​​​രെ വ​​​​​​ലു​​​​​​താ​​​​​​ണ്.​​​ അ​​​​​​തു​​​കൊ​​​​​​ണ്ടു​​​ത​​​​​​ന്നെ ഇ​​​​​​ത്ത​​​​​​രം […]

Share News
Read More

ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി മുഖ്യമന്ത്രി വാഷിങ്ടണിൽ കൂടിക്കാഴ്ച്ച നടത്തി.

Share News

കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതർ പറഞ്ഞു.- മുഖ്യമന്ത്രി പിണറായി വിജയൻ നിലവിൽ ലോകബാങ്കിന്റെ സഹകരണമുള്ള റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോകബാങ്ക് വൈസ് പ്രസി‍ഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വാഷിംഗ്ടൺ ഡി.സിയിൽ ലോക ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർ […]

Share News
Read More

തെരുവ് നായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയിലും പുറത്തും നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല.

Share News

കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തില്‍ പതിനൊന്ന് വയസുകാരന്‍ നിഹാല്‍ നൗഷാദ് മരിച്ചത് അങ്ങേയറ്റം വേദനാജനകമാണ്. സംസ്ഥാന സര്‍ക്കാരാണ് ഈ മരണത്തിന്റെ ഉത്തരവാദികള്‍. സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം കണക്കുകള്‍ നിരത്തി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. ഈ വിഷയം 2022 ഓഗസറ്റ് 30 ന് അടിയന്തരപ്രമേയമായി നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍, നടപടികള്‍ എടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്തത്. തെരുവ് നായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയിലും പുറത്തും നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. […]

Share News
Read More

തെരുവുനായകളുടെ കടിയേറ്റ് ഭിന്നശേഷി ബാലകൻ നിഹാലിന്റെ ജീവൻ പൊലിഞ്ഞത് ഏറ്റവും വേദനാകരമാണ്.

Share News

ഓട്ടിസവും സംസാര പരിമിതിയുമുള്ള കുഞ്ഞിനെ കാണാതാവുകയും, പിന്നീട് തിരച്ചിലിനൊടുവിൽ ആളൊഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ധർമ്മടം ജേഴ്‌സിക്കുന്നിലെ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. ഉപ്പ നിഷാദിന്റെയും ഉമ്മ നുസീഫയുടെയും സഹോദരൻ നസ്റിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. സമാനമായ ദുരന്തങ്ങളുടെ സാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗമെന്ന നിലയിൽ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ – മുതിർന്നവരെയും – ഏറ്റവും കരുതലോടെ നോക്കി, വേണ്ട പോലെ പരിപാലിക്കാൻ നമുക്കൊക്കെ ജാഗ്രതയുണ്ടാവാൻ കുഞ്ഞു നിഹാലിന്റെ സങ്കടകരമായ വിയോഗം എപ്പോഴും ഓർമ്മയിൽ ഉണ്ടാവട്ടെ.

Share News
Read More

തെരുവിലെ നായകൾക്ക് മനുഷ്യജീവൻ വിട്ടുകൊടുക്കരുത്: പ്രൊ ലൈഫ്

Share News

കൊച്ചി:കൊച്ചുകുട്ടികളുടെ ജീവൻ അടക്കം തെരുവിൽ അലയുന്ന നായ്ക്കളുടെ ആക്രമത്തിൽ നഷ്ടപ്പെടുമ്പോൾ മനുഷ്യസ്നേഹികൾക്കെല്ലാം വലിയ ആശങ്കയുണ്ടെന്ന്‌ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. ആരോഗ്യപരിപാല നത്തിന്റെയും സാമൂഹ്യ വികസനത്തിന്റെയും ടുറിസത്തിന്റെയും പേരിൽഒക്കെ അന്തർദേശിയ തലത്തിൽ മികവിന്റെ സന്ദേശങ്ങളും പ്രചരണവും നടക്കുമ്പോൾ തന്നെ തെരുവിൽ കൂട്ടമായി അലയുന്ന നായ്ക്കൾ ആക്രമിച്ചു മനുഷ്യജീവൻ നഷ്ട്ടപെടുമ്പോൾ നാടിന്റെ സത്പേരിനു കളങ്കം വരുത്തുകയാണ്. തെരുവോരങ്ങളിൽ അലഞ്ഞുതിരിയുന്ന മുഴുവൻ നായ്ക്കളെയും സമയബന്ധിതമായി വന്ധികരിച്ചു സംരക്ഷണകേന്ദ്രത്തിൽ എത്തിക്കുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് […]

Share News
Read More