എംവി ഗോവിന്ദന്റെ പ്രസ്താവന വാസ്തവ വിരുദ്ധം: സി. ആർ. ഐ കണ്ണൂര്‍ യൂണിറ്റ്

Share News

കണ്ണൂർ: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ചുകൊണ്ട് എം വി ഗോവിന്ദൻ തളിപ്പറമ്പിൽ നടത്തിയ വാസ്തവ വിരുദ്ധമായ പ്രസ്താവന അനുചിതവും അപ്രസക്തവും പ്രതിഷേധാർഹവുമാണെന്ന് കണ്ണൂർ സി. ആർ. ഐ യൂണിറ്റ്. സന്യാസിനികളുടെ വസ്ത്രധാരണത്തെ ക്കുറിച്ച് പറഞ്ഞ വാക്കുകൾ പിൻവലിക്കേണ്ടതാണെന്നും സന്യസ്തരുടെയും വൈദികരുടെയും സേവനങ്ങളെ വെറും തൊഴിൽ ആണെന്ന് വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ പരത്താൻ നടത്തുന്ന ശ്രമം വിജയിക്കുകയില്ലെന്നും കണ്ണൂർ സി. ആർ. ഐ യൂണിറ്റ് ഓർമ്മപ്പെടുത്തി. കാരണം അവർ നടത്തിയ വലിയ സേവനങ്ങളും നന്മകളും അനിഷേധ്യ വസ്തുതകളായി നിലനിൽക്കുന്ന […]

Share News
Read More

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി കെ. ​സു​രേ​ന്ദ്ര​ന്‍ തു​ട​രും

Share News

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി കെ. ​സു​രേ​ന്ദ്ര​ന്‍ തു​ട​രും. ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ അധ്യക്ഷ സ്ഥാനത്ത് തു​ട​രാ​ന്‍ സു​രേ​ന്ദ്ര​നോ​ട് കേ​ന്ദ്ര​നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ചു. നേ​ര​ത്തെ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ളെ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ. ​സു​രേ​ന്ദ്ര​നെ മാ​റ്റി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രുമെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അതേസമയം വി. ​മു​ര​ളീ​ധ​ര​നെ കേ​ന്ദ്ര​മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശ​ത്തി​നു വ​ഴി തെ​ളി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ കൂ​ടി​യാ​ണ് സു​രേ​ന്ദ്ര​നോ​ട് തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ചേ​ർ​ന്ന ബി​ജെ​പി ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് സു​രേ​ന്ദ്ര​നോ​ട് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രാ​ൻ […]

Share News
Read More

അമൽ ജ്യോതികോളേജിന് ഉന്നത അംഗീകാരം |UGC has Conferred Autonomous status to Amal Jyothi College of Engineering

Share News
Share News
Read More

കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.

Share News

കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ആംബുലന്‍സിന് പുറമേ മൂന്ന് മൊബൈല്‍ ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറികള്‍, കരയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റ് എന്നിവയും പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടനാടന്‍ മേഖലയിലുള്ളവര്‍ക്ക് 24 മണിക്കൂറും ഈ ആംബുലന്‍സിന്റെ സേവനം ലഭ്യമാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ വാഹനം എത്താത്ത പ്രദേശങ്ങളിലെ വീടുകളില്‍ നിന്നുള്‍പ്പടെയുള്ള രോഗികളെ വാട്ടര്‍ ആംബുലന്‍സില്‍ കയറ്റി കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്ന രീതിയിലാണ് ഈ […]

Share News
Read More

കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി പ്രതീക് ജെയിൻ ചുമതലയേറ്റു.

Share News

അസിസ്റ്റന്റ് കലക്ടറായി പ്രതീക് ജെയിൻ ചുമതലയേറ്റു കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി പ്രതീക് ജെയിൻ ചുമതലയേറ്റു. ഉത്തർപ്രദേശ് ഝാൻസി സ്വദേശിയാണ്. 2022 സിവില്‍ സര്‍വീസ് ബാച്ചിൽ ഉദ്യോഗസ്ഥനാണ് പ്രതീക് ജെയിൻ.

Share News
Read More

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

Share News

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകള്‍ നാല് അടി വീതം തുറന്ന് 740 ക്യൂസെക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കനത്തമഴയില്‍ നീരൊഴുക്ക്് ശക്തമായതിനെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ 11.30 ഓടേയാണ് ഡാമില്‍ നിന്ന് അധിക വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ തുടങ്ങിയത്. 424 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്. അണക്കെട്ട് […]

Share News
Read More

കോടതിയിൽ കാണാമെന്ന് പറയുമ്പോൾ!|കോടതി കയറണോ എന്ന് ആയിരം വട്ടം ആലോചിക്കണം.|ജുഡീഷ്യറിയെ സഹായിക്കുന്ന ശക്തമായ കരങ്ങളാണ് വക്കീലന്മാർ!

Share News

കോടതികളിൽ ജയിക്കുന്നത് പണവും ബുദ്ധിയും തന്ത്രങ്ങളും മാത്രമാണ് എന്ന് തോന്നിപ്പോകുന്നു. ബുദ്ധിപൂർവമായ നീക്കങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും എതിരാളിയുടെ വായടപ്പിക്കാനും നിലപാടുകളെ തകർക്കാനും കഴിവുള്ള വക്കീലന്മാണ് വ്യവഹാരങ്ങളിൽ ജയിക്കുന്നത്. മത്സരം വക്കീലന്മാർ തമ്മിലാണ്. വാദിയും പ്രതിയും തമ്മിലല്ല. വാദിയുടെയും പ്രതിയുടെയും പേരിൽ വക്കീലന്മാർ ഏറ്റുമുട്ടുന്നു. ന്യായങ്ങൾ നിരത്തുന്നു. അതിൽ സത്യവും നുനയും ഒക്കെ കാണും. വിധികർത്താവ് ജഡ്ജിയോ ജഡ്ജിമാരോ ആകും. ജയിക്കാൻ പ്രാപ്തിയുള്ള വക്കീൽ കൂടുതൽ പണം ആവശ്യപ്പെടും. കൂടുതൽ പണം കൊടുക്കാൻ കഴിവുള്ളവർ ഏറ്റവും ബുദ്ധിമാനും ഏറ്റവും തന്ത്രശാലിയുമായ […]

Share News
Read More

ഡ്രഡ്ജ് റിപ്പോർട്ട്, |സാമ്പത്തിക, സ്വാധീന സാദ്ധ്യതകൾ, |മറുനാടൻ മലയാളി. | മറയില്ലാത്ത വാർത്തകൾക്ക് വളരെ അധികം ആവശ്യക്കാരുണ്ട്

Share News

മാറ്റ് ഡ്രഡ്ജ്, ഡ്രഡ്ജ് റിപ്പോർട്ട് എന്ന അമേരിക്കൻ വാർത്താ അഗ്ഗ്രിഗേഷൻ പോർട്ടലിന്റെ സ്ഥാപകൻ. വർഷങ്ങളോളം റേഡിയോ, ടിവി ടോക്ക് ഷോ ഹോസ്റ്റ് ആയിരുന്നെങ്കിലും ഇദ്ദേഹം മുൻനിരയിലേക്ക് വരുന്നത് ദി ഡ്രഡ്ജ് റിപ്പോർട്ട് വഴിയാണ്. ഗൂഗിളിനും ഫേസ്ബുക്കിനും മുൻപ് ഇന്റർനെറ്റ് ട്രാഫിക്കിന്റെ ആദ്യകാല പ്രധാന ഡ്രൈവർ ഡ്രഡ്ജ് റിപ്പോർട്ട് ആയിരുന്നു. ഡ്രഡ്ജ് റിപ്പോർട്ട് ഇന്നും നിലവിൽ ഉണ്ട്, പക്ഷെ സ്വന്തമായി വാർത്താ റിപ്പോർട്ട് കൊടുക്കാതെ മറ്റു മാധ്യമങ്ങളിലേക്ക് ക്ലിക്ക് ബെയിറ്റ് ലിങ്ക് കൊടുക്കുകയാണ് ഇപ്പോൾ മിക്കവാറും. തൊണ്ണൂറുകളുടെ ആദ്യം […]

Share News
Read More

പുസ്തകങ്ങളോട് ചങ്ങാത്തം കൂടുക | പ്രഭാഷണം | ബെന്യാമിൻ| SILVER HILLS PUBLIC SCHOOL KOZHIKODE

Share News
Share News
Read More

രാഹുലിന് തിരിച്ചടി; മാനനഷ്ടക്കേസില്‍ വിധിക്കു സ്റ്റേ ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളി

Share News

അഹമ്മദാബാദ്: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. വിധി സ്റ്റേ ചെയ്യണമെന്ന് പ്രത്യേക കാരണമൊന്നും ഇല്ലാതെയാണ് രാഹുല്‍ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഹേമന്ദ് പ്രചാരക് വിധിന്യായത്തില്‍ പറഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും രണ്ടു വര്‍ഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നുമാണ് രാഹുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കുറ്റക്കാരനെന്നു കണ്ടെത്തിയതു സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നതു […]

Share News
Read More