കൊച്ചിയിൽ തയ്യൽ മിച്ചങ്ങൾ ഇനി മാലിന്യമല്ല. ഭംഗിയുള്ള കളിപ്പാവകൾ

Share News

കുട്ടികൾ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ പലപ്പോഴും അവരുടെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നതാണ്. മാത്രമല്ല പ്രകൃതിയ്ക്ക് വിനാശകരവുമാണ്. അത്തരം ഉൽപ്പന്നങ്ങൾ ഒഴിവാക്കി പൂർണ്ണമായും തുണി മിച്ചം വൃത്തിയാക്കി ശാസ്ത്രീയമായി പാവകൾ ആക്കി മാറ്റുക എന്ന നഗരസഭയുടെ ലക്ഷ്യം ഇന്ന് സാക്ഷാത്കരിച്ചിരിക്കുകയാണ്. കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ സെൻ്റ് തെരേസാസ് കോളേജിന്റെയും ഭൂമി വുമൺസ് കളക്ടീവ് എന്ന വനിതകളുടെ കൂട്ടായ്മയുടെയും സഹകരണത്തോടെ തയ്യൽ മിച്ചങ്ങൾ കൊണ്ട് കളിപ്പാവ നിർമ്മിക്കുവാനുള്ള ഒരു യൂണിറ്റ് ഇന്ന് പ്രവർത്തനം ആരംഭിച്ചു. കൊച്ചി നഗരസഭയുടെ ഹീൽ (Health Environment […]

Share News
Read More

കൊട്ടി കലാശം ജനാധിപത്യത്തിന്റെ പക്വതയുടെ ലക്ഷണമല്ല.പൊള്ളയായ എക്സിബിഷനിസമാണ്.

Share News

തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒടുവിൽ അരങ്ങേറുന്ന കൊട്ടി കലാശം ഒരു തികഞ്ഞ ധൂർത്താണ്. പൂരത്തിന് ആനയെ എഴുന്നള്ളിക്കും വിധത്തിൽ സ്ഥാനാർത്ഥികളെ ഇങ്ങനെപ്രദർശിപ്പിക്കുന്നത് കൊണ്ട് ജനങ്ങളുടെ വോട്ട് നൽകൽ പെരുമാറ്റത്തിൽ ഒരു സ്വാധീനവും ഉണ്ടാവില്ല. കൊട്ടി കലാശം ജനാധിപത്യത്തിന്റെ പക്വതയുടെ ലക്ഷണമല്ല.പൊള്ളയായ എക്സിബിഷനിസമാണ്. ഇതൊക്കെ മാറ്റേണ്ട കാലമായി.ഇമ്മാതിരി പ്രകടനം കൊണ്ടാണ് ജയിച്ചതെന്ന മിഥ്യാ ബോധം പിടികൂടിയാൽ പിന്നെ, ആ ജയിച്ചവർ ജനങ്ങൾക്കായി ഒത്തിരി ചെയ്തുവെന്ന പ്രതീതി ജനിപ്പിക്കുന്ന കെട്ടുകാഴ്ചകൾക്കാവും പ്രാധാന്യം നല്‍കുന്നത്.ചെയ്യൽ കുറച്ച് കളയും. കക്കൂസിലും ബസ് സ്റ്റോപ്പിലും നന്നാക്കിയ […]

Share News
Read More

പ്രത്യാശ ഇരട്ടിയാക്കുന്ന ഈ കഥ ഒന്നു കേൾക്കണേ!!! | Rev Dr Vincent Variath 

Share News
Share News
Read More

സൂര്യനെ അറിയാൻ; ആദിത്യ കുതിപ്പു തുടങ്ങി – വിഡിയോ

Share News

ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 ലക്ഷ്യത്തിലേക്കു കുതിപ്പു തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നു. ഇന്നലെയാണ് ആദിത്യ വിക്ഷേപണത്തിനുള്ള 23 മണിക്കൂര്‍ 40 മിനിറ്റ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിനു ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തിലാണ് ആദിത്യ എല്‍1 എത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലെഗ്രാഞ്ചേ […]

Share News
Read More

മല്ലൻ മത്സരമല്ല, മണ്ടൻ മത്സരമാണ്

Share News

ഇരുന്നൂറ്റി അമ്പത് കിലോ ഭാരമുള്ള ഒരു തടി ഒരാളുടെ തോളിൽ വച്ച് കൊടുക്കുക, എന്നിട്ട് ആർപ്പുവിളിച്ച് തിക്കിത്തിരക്കി അയാളോടൊപ്പം നടക്കുക. അപകടം എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതി. അത് വരുന്നത് വരെ മാത്രമേ ഈ മത്സരം ഉണ്ടാകൂ. മുരളി തുമ്മാരുകുടി

Share News
Read More

മല്ലൻ മത്സരമല്ല, മണ്ടൻ മത്സരമാണ്

Share News

ഇരുന്നൂറ്റി അമ്പത് കിലോ ഭാരമുള്ള ഒരു തടി ഒരാളുടെ തോളിൽ വച്ച് കൊടുക്കുക, എന്നിട്ട് ആർപ്പുവിളിച്ച് തിക്കിത്തിരക്കി അയാളോടൊപ്പം നടക്കുക. അപകടം എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതി. അത് വരുന്നത് വരെ മാത്രമേ ഈ മത്സരം ഉണ്ടാകൂ. മുരളി തുമ്മാരുകുടി

Share News
Read More

ബുള്ളറ്റിൽ ഇറങ്ങി പുതുപ്പള്ളിയിലെ യഥാർത്ഥ വികസനം കാണിച്ച് രാഹുൽ മാങ്കൂട്ടത്തിലും പി സി വിഷ്ണുനാഥും

Share News
Share News
Read More

ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ജയസൂര്യയുടെ നിലപാടാണ് ശരി എന്ന് അതുവരെ പറയേണ്ടിവരും

Share News

ജയസൂര്യയുടെ രാഷ്ട്രീയം എനിക്കറിയില്ല, അത് അറിയാൻ ഒട്ട് ആഗ്രഹവുമില്ല.. എന്നാൽ അദ്ദേഹം, കേൾക്കണ്ടവരുടെ മുഖം നോക്കി തിരുവോണത്തിനു പോലും ഭക്ഷണം കഴിക്കാൻ സാധിക്കാതെ പോയ ഇവിടുത്തെ സാധാരണക്കാരായ കർഷകരുടെ വേദന ഉറക്കെ വിളിച്ചു പറയുമ്പോൾ ആരു പറഞ്ഞുവെന്നോ, അതിന്റെ രാഷ്ട്രീയം എന്താണെന്നോ ചികയുന്നതിനേക്കാൾ മുമ്പ് ആ പറഞ്ഞ വിഷയത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്നല്ലേ ആദ്യം പരിശോധിക്കേണ്ടത്.? ആ പറഞ്ഞതിൽ കഴമ്പുണ്ട് എങ്കിൽ കുപ്പായത്തിൽ അഴുക്കുപുരളുമെന്ന് യുവാക്കളെ പരിഹസിക്കുന്നതിന് മുമ്പ് അവരുടെ മാതാപിതാക്കളുടെ കണ്ണീരിന് പരിഹാരം കണ്ടെത്തുകയല്ലേ ആദ്യം […]

Share News
Read More

അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്

Share News

ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നൽകാനായി ആരംഭിച്ച കേരളാപോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം. കേരള പോലീസിന്റെ മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന […]

Share News
Read More

ആലുവയിൽ അഞ്ച് വയസുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു.

Share News

. അറുനൂറ്റി നാൽപത്തിയഞ്ച് പേജുള്ള കുറ്റപത്രം എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട് (അട്രോസിറ്റി എഗൈൻസ്റ്റ് വുമൻ ആൻറ് ചിൽഡ്രൻ) ലാൽ ആണ് സമർപ്പിച്ചത്. ശക്തമായ സാഹചര്യ തെളിവുകളുടെയും, സൈൻറിഫിക്ക്, സൈബർ ഫോറൻസിക്ക് തെളിവുകളുടെയും, ഡോക്ടർമാരുടെ റിപ്പോർട്ടിന്‍റെയും, മെഡിക്കൽ രേഖകളുടേയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. രണ്ട് പ്രത്യേക അന്വേഷണ സംഘം ബീഹാറിലും, ഡൽഹിയിലും പോയി. പ്രതിയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. Ernakulam Rural Police

Share News
Read More