എന്താണ് ഡിഫൻസീവ് ഡ്രൈവിംഗ് ?

Share News

എപ്പോള്‍ വേണമെങ്കിലും ഒരപകടം സംഭവിച്ചേക്കാം എന്ന കരുതലോടെ വാഹനമോടിക്കാൻ ശ്രമിക്കുന്നതിനെയാണ് ഡിഫൻസീവ് ഡ്രൈവിങ്ങ് എന്ന് പറയുന്നത്. ഒരു നല്ല ഡ്രൈവറിന് ഏറ്റവും പ്രധാനമായി വേണ്ടത് ക്ഷമയാണെന്ന് പൊതുവേ ഒരു പ്രയോഗമുണ്ട്. ഒരു പരിധി വരെ അത് ശരിയുമാണ്. നമ്മൾ ഓടിക്കുന്ന വാഹനത്തെ മറികടന്ന് മറ്റൊരു വാഹനം പോയാൽ അതിന്റെ പിന്നാലെ അമിതവേഗത്തിൽ പോകുക, ഹോൺ അടിച്ചതിന്റെ ദേഷ്യത്തിൽ സൈഡ് നൽകാതിരിക്കുക തുടങ്ങിയവയെല്ലാം നിരത്തുകളിലെ അക്ഷമയുടെ ചെറിയ ഉദാഹരണങ്ങളാണ്. നമ്മളിൽ പലരും ഇങ്ങനെ അല്ലേ? നിരത്തിലെ ആയിരക്കണക്കിന് വരുന്ന […]

Share News
Read More

നമ്മൾ നമ്മുടെ ചുറ്റുമുള്ളവർക്കായി സമയം കണ്ടെത്തണം. അങ്ങനെ ജീവിതത്തിൻ്റെ സൗന്ദര്യം പൂത്തുലയട്ടെ.

Share News

ഈ കഥ ഒരിക്കലും പിരിയാത്ത നാലു കൂട്ടുകാരുടെ കഥയാണ് . ഇവർ ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിലാണ് ഒന്നാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെ പഠിച്ചത്. ആ സമയത്ത് സിറ്റിയിൽ ആകെയൊരു ആഢംബര ഹോട്ടലായിരുന്നു ഉണ്ടായിരുന്നത്. വർഷാവസാന പരീക്ഷ കഴിഞ്ഞ് അവർ പിരിയുന്നതിനു മുമ്പ്, ഈ ഹോട്ടലിൽ ഒത്തുകൂടി പ്രഭാതഭക്ഷണം കഴിക്കണമെന്ന് അവർ തീരുമാനിച്ചു. നിശ്ചയിച്ചുറച്ചതുപോലെ ഒരു ഞായറാഴ്ച രാവിലെ കൃത്യം 9 മണിക്ക് അവർ എല്ലാവരും ഹോട്ടലിലെത്തി. ജോർജ് , മാത്യു, ജോൺ, തോമസ് എന്നീ സുഹൃത്തുക്കൾ […]

Share News
Read More

SEVEN TYPES OF PEOPLE TO AVOID!

Share News

1. WHEELBARROW PEOPLE: This category of people are energy drainers and time wasters. Such people would always want you to do everything for them. They don’t care about your own good but only theirs. They believe it’s your problem to solve their problems. One terrible thing about “wheelbarrow” is that, after you have laboured to […]

Share News
Read More

”ഭാര്യ ഒരു ഭാരമല്ല..”|”സ്നേഹം അതു മനസ്സിൽ കുഴിച്ചു മൂടാനുള്ളതല്ല പ്രകടിപ്പിക്കാനുള്ളതാണ്..’’

Share News

വായിക്കാതെ പോകരുതേ ഈ ജന്മത്തിൽ അല്ലേ പറ്റൂ വില കൊടുക്കാതെ വാങ്ങാൻ കഴിയുന്നതിൽ വച്ചേറ്റവും വിലകൂടിയ വസ്തുവാണ് ഭാര്യ..!* സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അയൽക്കാരന്റെ ജനാലയിലൂടെ നോക്കണമെന്ന് ആരോ പറഞ്ഞിട്ടുണ്ട്.. സ്വന്തം കണ്ണു ശരിയാവാതെ ഏതു ജനാലയിലൂടെ നോക്കിയിട്ടും ഒരു കാര്യവുമില്ല. ഒരുപാട്‌ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും പല ഭർത്താക്കന്മാർക്കും ഭാര്യ എന്നത് വെറുമൊരു ഉപകരണം മാത്രമാണ്. വില കൊടുക്കാതെ വാങ്ങാൻ കഴിയുന്നതിൽ വച്ചേറ്റവും വിലകൂടിയ വസ്തുവാണ് ഭാര്യ..! കേവലം ”ഭാര്യ” എന്ന രണ്ടക്ഷരത്തിൽ ഒതുക്കി കളഞ്ഞ […]

Share News
Read More

ചൈനയിലേ ഏതോ ഒരു ഹോട്ടലിൽ ശുദ്ധവായു കിട്ടണമെങ്കില്‍ കാശ് കൊടുക്കണം..!!

Share News

പണ്ടാരോ പറഞ്ഞു.. അമേരിക്കയിലൊക്കെ കുടിവെള്ളം കുപ്പിയിൽ കിട്ടും, അതിനു കാശ് കൊടുക്കണം..! അതു കേട്ടു നമ്മളൊരു ചിരി ചിരിച്ചു; എന്നിട്ട് നമ്മള്‍ ചിന്തിച്ചു.. കുടിവെള്ളം കുപ്പിയിൽ,, അതും കാശ് കൊടുത്ത്…! ഹ..ഹ..ഹ.. വര്‍ഷങ്ങള്‍ക്കിപ്പുറം പണ്ടത്തെ ചിരിയൊക്കെ മറന്ന് കുപ്പി വെള്ളം കാശ് കൊടുത്ത് നമ്മളിതാ ഒരു മടിയും കൂടാതെ വാങ്ങി കുടിക്കുന്നു.. പിന്നെ ആരോ പറഞ്ഞു ഇഗ്ലണ്ടിലൊക്കെ പ്രായമായ മാതാപിതാക്കളെ പാര്‍പ്പിക്കാന്‍ വൃദ്ധസദനങ്ങളുണ്ട്..! നമ്മള്‍ അപ്പോഴും ചിരിച്ചു.. സ്വന്തം മാതാപിതാക്കളെ പാര്‍പ്പിക്കാന്‍ വൃദ്ധസദനങ്ങളൊ.? ഹ..ഹ..ഹ.. വൈകാതെ നമ്മുടെ […]

Share News
Read More

ഈ സ്ഥലം ഇലിപ്പോട്ടുകോണം അമ്പലം ജംക്‌ഷൻ. മറക്കരുത്..| ഇനി ഇതുവഴി വരികയാണെങ്കിൽ കേറുമല്ലോ. കേറാതിരിക്കരുത്..

Share News

മനോഹര മാതൃക മനോഹരൻ.കെ. പേരു പോലെ തന്നെ മനോഹരമായ ജീവിതമാണ് എന്റേത്. ജീവിതത്തിലെ സമാധാനോം സന്തോഷോം എന്നൊക്കെ പറയുന്നത് നമ്മളു സൃഷ്ടിക്കുന്നതാണ്. വേണമെന്നു വെച്ചാ വേണം. വേണ്ടെന്നു വച്ചാ വേണ്ട. അതിൽ തീരണം. ഞാൻ രാവിലെ നാലിനെഴുന്നേറ്റ് കടയിലേക്കു വരും. നാലരയാകുമ്പോൾ പശൂംപാൽ വരും. ദോശ ചുടും. തേങ്ങാ ചമ്മന്തിയരയ്ക്കും. അഞ്ചേമുക്കാൽ ആകുമ്പോൾ ചായകുടിക്കാരു വരും. പതിവുകാരാ. റേഡിയോ ഉച്ചത്തിൽ വച്ചിട്ടുണ്ട്. അടുക്കളേലായിരിക്കുമ്പോൾ എനിക്കും കേൾക്കണം. പഴയ മട്ടിലൊരു കടയാണ്. മക്കടെ പേരാ ഇട്ടിരിക്കുന്നെ. ഹോട്ടൽ ‘വിഷ്ണു […]

Share News
Read More

18 COSTLY MISTAKES THAT HUSBANDS MAKE..

Share News

1. WORKING SO HARD AT YOUR JOB/BUSINESS BUT NOT IN YOUR MARRIAGE Men, your company, your career, and your business are growing and flourishing because you lead them; your marriage will grow and flourish when you lead it and dedicate time to it. 2. THINKING THAT FLIRTING WITH OTHER WOMEN IS NOT CHEATING You may […]

Share News
Read More

QUALITIES OF A GOOD HUSBAND.

Share News

QUALITIES OF A GOOD HUSBAND. Single ladies and married Women please take note of this, very important. Men, don’t wait for me to remind you that you need this quality as a man. 1. LISTEN He should be concerned about her thoughts and stories. A woman wants a husband she can open up to. An […]

Share News
Read More

ശത്രുവിനോട് ഒരുകാലത്തും അവന്റെ ആശ്വാസകരമായ മേഖലയിൽ യുദ്ധം ചെയ്യരുത്, കഴുകനെപ്പോലെ യുദ്ധഭൂമികൾ മാറ്റുക , വിജയം സുനിശ്ചയം !

Share News

വാനിൽ വിരാചിക്കുന്ന കഴുകൻ പാമ്പിനോട് ഭൂമിയിൽ വെച്ചോരിക്കലും യുദ്ധം ചെയ്യുകയില്ല മറിച്ച് പാമ്പിനെ പൊക്കിയെടുത്ത് വായുവിൽ കൊണ്ടുപോയി സന്തുലിതാവസ്ഥയില്ലാത്ത ശക്തിയില്ലാത്ത ഇടമായ ആകാശത്തെ യുദ്ധഭൂമിയായി മാറ്റുന്നു…! പാമ്പിന്റെ സ്വതസിദ്ധമായ മാരകമായ ശക്തി അതിന്റെ ആവാസകേന്ദ്രമായ ഭൂമിയിൽ നിന്ന് വ്യത്യസ്തമായി ആകാശത്തിൽ ഉപയോഗശൂന്യവും ദുർബലവും ഒന്നുമില്ലാതാകുന്നു … ! ശത്രുവിനോട് ഒരുകാലത്തും അവന്റെ ആശ്വാസകരമായ മേഖലയിൽ യുദ്ധം ചെയ്യരുത്, കഴുകനെപ്പോലെ യുദ്ധഭൂമികൾ മാറ്റുക , വിജയം സുനിശ്ചയം ! നിങ്ങൾക്ക് നിങ്ങൾ മാത്രമേയുള്ളൂയെന്ന് കൃത്യമായി മനസിലാക്കി സ്വന്തം ജീവിതപോരാട്ടത്തെ […]

Share News
Read More

മത്തായ ച്ചേട്ടനാണോ പോകുന്നത് , ഇന്നെന്താ വൈകിയത്?|സഹജീവി സ്നേഹം പൂത്തുലഞ്ഞു നിന്ന സുന്ദരകാലം !!

Share News

മൂന്ന് പതിറ്റാണ്ട് മുൻപ്, പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ. ചിലപ്പോൾ ചിരട്ട കിട്ടാതെ കൈകൾ മറയായി പിടിച്ച്‌ ഇടവഴിയിലൂടെയുള്ള നടത്തം! കൈവെള്ളയിലേക്ക് ഉരുകി വീഴുന്ന മെഴുകു തുള്ളികളിൽ പുളയുന്ന കൈകൾ. ഉള്ളിൽ കിടക്കുന്ന മരനീരിന്റെ ലഹരിയിൽ ചിലപ്പോഴൊക്കെ കൈവെള്ളയിൽ വീഴുന്ന മെഴുകിന്റെ ചൂട് അറിഞ്ഞിരുന്നേയില്ല. അക്കാലത്ത് ഏതു വീട്ടുമുറ്റത്തു കൂടിയും പറമ്പിൽ കൂടിയും സഞ്ചരിക്കാൻ വിലക്കില്ലായിരുന്നു ആർക്കും. പറമ്പിനു ചുറ്റും കെട്ടി ഉയർത്തിയ മതിലുകൾ ഇല്ലായിരുന്നു. വിസ്‌തൃതമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും നടക്കാവുന്ന […]

Share News
Read More