ടിക്കറ്റിന് ചില്ലറയും നോട്ടും തിരയേണ്ട; എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും ഡിജിറ്റല്‍ ഇടപാട് വരുന്നു.

Share News

സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളെല്ലാം രണ്ടുമാസത്തിനുള്ളിൽ ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. ചില്ലറയും കറൻസി നോട്ടുമില്ലാതെ ബസിൽ ധൈര്യമായി കറയാം. ജിപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളും ഉൾപ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓൺലൈൻ പണമിടപാട് സംവിധാനങ്ങളിലൂടെയും ബസിൽ ടിക്കറ്റ് എടുക്കാനാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിൽ ലൈവ് ടിക്കറ്റിങ് സാധ്യമാകുന്ന പുതിയ ടിക്കറ്റ് മെഷീൻ വിതരണം ചെയ്തു. രണ്ടുമാസത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിലേക്കും പുതിയ ടിക്കറ്റ് മെഷീനുകൾ എത്തും. ചലോ എന്ന കമ്പനിയുടെ […]

Share News
Read More

മധ്യ തിരുവിതാംകൂറിൽ ആദ്യമായി രണ്ടാം തലമുറ ലീഡ് ലെസ് പേസ്മേക്കർ വിജയകരമായി പൂർത്തിയാക്കി പരുമല കാർഡിയോളജി വിഭാഗം

Share News

ഹൃദ്രോഗ ചികിത്സയിൽ നൂതന സാങ്കേതിക വിദ്യയുമായി പരുമല ആശുപത്രി. ലീഡുകളില്ലാത്ത രണ്ടാം തലമുറ പേസ്‌മേക്കർ വിജയകരമായി പൂർത്തിയാക്കി. അമേരിക്കൻ കമ്പനിയായ അബോട്ട് (ABOTT) വികസിപ്പിച്ച ‘AVEIR ലീഡ്‌ലെസ് പേസ്‌മേക്കർ’ എന്ന ഉപകരണമാണ് പരുമല ആശുപത്രിയിൽ മൂന്നാം തവണയും വിജയകരമായി പൂർത്തിയാക്കിയത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിൽ പരമ്പരാഗത പേസ്‌മേക്കർ ചികിത്സയിൽ വലിയ പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും, ലീഡുകളും പൾസ് ജനറേറ്ററുകളും ഉൾപ്പെടുന്ന സംവിധാനങ്ങൾ ചില രോഗികളിൽ സങ്കീർണതകൾ സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി, ലീഡുകളില്ലാത്ത, ചെറിയ പേസ്‌മേക്കറുകൾ ഹൃദ്രോഗ ചികിത്സയിൽ […]

Share News
Read More

കേരളത്തിൽ ഏറ്റവും കൂടുതൽ പാലങ്ങൾ ഉള്ള ജില്ല ആസ്ഥാനം ഏതാണെന്ന് ചോദിച്ചാൽ ആലപ്പുഴ എന്ന ഒറ്റ ഉത്തരമേ പറയാനുള്ളൂ .

Share News

കേരളത്തിൽ ഏറ്റവും കൂടുതൽ പാലങ്ങൾ ഉള്ള ജില്ല ആസ്ഥാനം ഏതാണെന്ന് ചോദിച്ചാൽ ആലപ്പുഴ എന്ന ഒറ്റ ഉത്തരമേ പറയാനുള്ളൂ .പാലങ്ങൾ എല്ലാം മനോഹരമായ പാലങ്ങൾ നിറഞ്ഞ പട്ടണമാണ് ആലപ്പുഴ. നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉള്ള ശവക്കോട്ട പാലം ,ജില്ലാ കോടതി പാലം ,കല്ലുപാലം ,കണ്ണൻ വർക്കി പാലം, മുപ്പാലം (മുപ്പാലം ഇപ്പോൾ നാൽപ്പാലമായി മാറിയിട്ടുണ്ട്) . ചുങ്കം പാലം .അങ്ങനെ അനവധി പാലങ്ങൾ നിറഞ്ഞ പട്ടണം ആണ് ആലപ്പുഴ. പുറത്തുനിന്നും എത്തുന്ന ഒരാൾക്ക് ചിലപ്പോൾ പാലങ്ങളും റോഡുകളും ഒക്കെ […]

Share News
Read More

“അയാൾ മാർക്കറ്റിൽ നിന്നും വാങ്ങിയ മീൻ കട്ട് ചെയ്യുന്നതിനുള്ള ഒരു കത്തി വാങ്ങാനായിരുന്നു വന്നത്”.

Share News

ഷിബു, നേഴ്സ് ആയ ഭാര്യയോടൊപ്പം കാനഡയിലേക്ക് കുടിയേറി. ഷിബുവിന്റെ ഭാര്യ അവിടുത്തെ ഒരു ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിക്ക് ചേർന്നപ്പോൾ ഷിബു ഹോസ്പിറ്റലിന് അടുത്ത് തന്നെയുള്ള ഒരു സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി ജോലിയിൽ പ്രവേശിച്ചു. ആദ്യ ദിവസത്തെ ജോലി കഴിഞ്ഞ് കാനഡക്കാരനായ സൂപ്പർമാർക്കറ്റ് മുതലാളി ഷിബുവിനെ വിളിച്ചു : “മിസ്റ്റർ ഷിബു താങ്കൾ ഇന്ന് എത്ര കസ്റ്റമേഴ്സിനെ അറ്റൻഡ് ചെയ്തു ഷിബു : ഒരാളെ മുതലാളി :ങേഒരാളെയോ.? ഇവിടെ ഉള്ള മറ്റു ജോലിക്കാർ ഒരു ദിവസം കുറഞ്ഞത് […]

Share News
Read More

കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ പ്രോലൈഫ് ദിനാഘോഷം പാലാ രൂപതയിൽ.

Share News

കൊച്ചി: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള പ്രോലൈഫ് ദിനാഘോഷം മാർച്ച് 26 ന് പാലാ രൂപതയുടെ ആതിഥേയത്വത്തിൽ പാലാ അൽഫോൻസി യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കുന്നു.രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ നടക്കുന്ന പരിപാടികൾ പാലാ രൂപത വികാർ ജനറൽ റവ: ഡോ.സെബാസ്റ്റ്യൻ വേത്താനത്ത് അർപ്പിക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും.തുടർന്ന് സംസ്ഥാന പ്രസിഡണ്ട് ജോൺസൺ ചൂരേപ്പറമ്പിൽ പതാക ഉയർത്തും. “സുരക്ഷയുള്ള ജീവൻ പ്രത്യാശയുള്ള കുടുംബം “എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. രാവിലെ “ലഹരിയുടെ പ്രത്യാഘാതങ്ങളും […]

Share News
Read More

അടൂർ കുരിശുംമൂട്ടിൽ പരേതനായ പി എം ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് (76) നിര്യാതായി.|സംസ്കാരം നാളെ(23/3) രാവിലെ 11.30-ന്|ആദരാഞ്ജലികൾ

Share News

അടൂർ. കുരിശുംമൂട്ടിൽ പരേതനായ പി എം ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് -{അന്നു } (76) നിര്യാതായി. സംസ്കാരം ഇന്ന് (23/3) രാവിലെ 11.30-ന് അടൂർ തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ. ഉഴവൂർ അരീക്കര പാത്തിക്കൽ കുടുംബാഗമാണ്. മക്കൾ. റ്റിനി ജോസഫ്, റ്റിസി തോമസ് , റ്റിൻസൻ ജോസഫ്, റ്റിബി ജോസഫ് (ചീഫ് വിപ്പിൻ്റെ പേഴ്സണൽ സ്റ്റാഫ് , നിയമസഭ) . മരുമക്കൾ. ബീന റ്റിനി, തോമസ് പി ( ഹോട്ടൽ എലൈറ്റ് ) , ബിന്ദു റ്റിൻസൻ […]

Share News
Read More

ഈ 7 ലക്ഷണങ്ങൾ ഉള്ളവർ ശരിക്കും ഹാപ്പി ആയിരിക്കും!!! | Rev Dr Vincent Variath 

Share News
Share News
Read More

മൂന്നാർ മുതൽ ഗ്യാപ്‌റോഡ് ആനയിറങ്കൽ ഡാം വരെ KSRTC ഡബിൾ ഡക്കറിൽ റോയൽ വ്യൂ യാത്ര കൂടെ കട്ട സപ്പോർട്ടുമായി ഡ്രൈവറും അതിലെ കണ്ടക്ടറും …

Share News

കേരളത്തിലെ ഏറ്റവും മികച്ച പ്രകൃതിരമണീയമായ റോഡാണ് നിങ്ങൾ തിരയുന്നതെങ്കിൽ അത് മൂന്നാറിലെ ഗ്യാപ് റോഡാണ്. മൂന്നാർ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ഈ മനോഹരമായ പ്രദേശം. പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ചുറ്റുമുള്ള കുന്നുകളുടെയും താഴ്വരകളുടെയും അതിമനോഹരമായ കാഴ്‌ചകൾ പ്രദാനം ചെയ്യുന്നു. തെക്കിന്റെ കശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ. മൂന്നാറിൽ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമായിരിക്കുകയാണ് ഗ്യാപ് റോഡ്. മാട്ടുപ്പെട്ടിയും ഹിൽ സ്റ്റേഷനും ഇക്കോപോയിന്റും മറയൂരും കാന്തല്ലൂരും വട്ടവടയും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം കാണാൻ പ്ലാൻ ചെയ്താണ് എല്ലാവരും […]

Share News
Read More