വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് എന്നൊരു സ്ഥാപനം ഇന്ന് ലോകത്തിനു മുന്നിൽ ഉയർന്ന് നിൽക്കാൻ വഴിതെളിച്ച മഹതി… | ഇഡാ സ്കഡർ

Share News

വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് എന്നൊരു സ്ഥാപനം ഇന്ന് ലോകത്തിനു മുന്നിൽ ഉയർന്ന് നിൽക്കാൻ വഴിതെളിച്ച മഹതി… സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ വരവിനു മുമ്പ് നാട്ടിലുള്ള സാധാരണ ആശുപത്രികൾ കൈയ്യൊഴിയുന്ന കേസുകളുടെ അവസാന ആശ്രയമായിരുന്നു വെല്ലൂർ മെഡിക്കൽ കോളേജ്. അവിടെ എത്തിയാൽ രോഗികൾ രക്ഷപ്പെടുമെന്ന ഒരു വിശ്വാസവും ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. “വെല്ലൂർക്ക് കൊണ്ടുപോയിട്ടും രക്ഷയുണ്ടായില്ല” എന്നു പറഞ്ഞു കേട്ടാൽ ചെയ്യാവുന്നതിൻ്റെ പരമാവധി ചെയ്തു… എന്ന ധ്വനി അതിൽ അടങ്ങിയിരുന്നു. ഈ മെഡിക്കൽ കോളേജ് എങ്ങനെ ഉണ്ടായി എന്നറിയുന്നത് […]

Share News
Read More

സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ കാലമായി. കണ്ടതില്‍ നിന്നും കേട്ടതില്‍ നിന്നും രൂപപ്പെടുത്തിയ ചില അഭിപ്രായങ്ങള്‍.

Share News

1. ആഘോഷം പ്രധാനമായും കുട്ടികളുടേതാണ്. മറ്റുള്ളവരെല്ലാം അവരുടെ ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കുന്നവരാണ്. അധ്യാപകരോ രക്ഷിതാക്കളോ അതിഥികളോ അത് ഹൈജാക്ക് ചെയ്യരുത്. വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃത വാര്‍ഷികവും വേണ്ടേ. 2. പരമ്പരാഗത സങ്കല്പത്തിലുള്ള നെടുനീളന്‍ മീറ്റിംഗുകളല്ല വാര്‍ഷികാഘോഷം. അത് ചെറിയ ഒരു ഭാഗം മാത്രമാണ്. രണ്ടും മൂന്നും മണിക്കൂര്‍ നീളുന്ന പ്രസംഗമേള നടത്തുന്നവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം. നാലുവശവും അധ്യാപകരാലും വോളണ്ടിയേഴ്‌സിനാലും ചുറ്റപ്പെട്ട് നടുത്തളത്തില്‍ അകപ്പെടുന്ന കുട്ടികളുടെ അവസ്ഥ ഒന്നാലോചിക്കണം. ആകെയുള്ള ഗുണം നിസ്സഹായതയുടെ നിശബ്ദതയില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥികളെ […]

Share News
Read More

മുടി ഒന്ന് മിനുക്കാൻ പോയ അവൾ ഡയാലിസിസിലേക്ക്!

Share News

മുടി ഒന്ന് മിനുക്കാൻ പോയ അവൾ ഡയാലിസിസിലേക്ക്! എല്ലാവരുടെയും വീട്ടിലെ പെൺകുട്ടിയെ പോലെ തന്നെ—ചിരിയും സ്വപ്നങ്ങളും നിറഞ്ഞ ഒരു 17-കാരി. “മുടി ഒന്ന് സ്‌ട്രെയ്റ്റ് ചെയ്താൽ കൂടി സ്റ്റൈലായിരിക്കും” എന്ന ഒരു വാക്ക്. ഒരു ചെറിയ സന്തോഷം. അതിലപ്പുറം ഒന്നും അവൾ ചോദിച്ചില്ല. പക്ഷേ അവൾ അറിയാതെ, ആ ദിവസം അവൾ സ്വന്തം ശരീരത്തോടുള്ള ഒരു മൗനയുദ്ധത്തിലേക്ക് കയറുകയായിരുന്നു. കെമിക്കൽ ഹെയർ ട്രീറ്റ്‌മെന്റുകളിൽ ഉപയോഗിക്കുന്ന ചില ആസിഡ്/ഫോർമാൽഡിഹൈഡ് പോലുള്ള രാസവസ്തുക്കൾ തലച്ചർമ്മത്തിലൂടെ രക്തത്തിലേക്ക് കടക്കുന്നു. വേദനയില്ല, ശബ്ദമില്ല, […]

Share News
Read More

5 വയസ്സ് വരെ സ്ക്രീൻ ടൈം എത്രത്തോളം കുറയ്ക്കാൻ പറ്റുമോ എത്രത്തോളം കുറയ്ക്കണം

Share News

“അഞ്ച് വയസ്സായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം ” എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കളെ നമ്മളിൽ പലർക്കും അറിയാമായിരിക്കും. ഒരഭിമുഖത്തിൽ മൈക്രോസോഫ്റ്റ് തലവൻ ബിൽ ഗേറ്റ്‌സ് പറഞ്ഞത് 14 വയസ്സ് വരെ തന്റെ മക്കൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകിയിരുന്നില്ല എന്നാണ്. മറ്റു കുട്ടികൾക്ക് നേരത്തെ ഫോൺ കിട്ടിയെന്ന് കുട്ടികൾ പരാതിപ്പെട്ടിട്ടുണ്ട്. മൊബൈൽ ഉപയോഗം നിയന്ത്രിച്ചതിനാൽ അവർക്ക് ഉറങ്ങാനും ഹോം വർക്ക് ചെയ്യാനും കൂട്ടുകാരോടുത്തു കളിക്കാനും വേണ്ടുവോളം സമയം ലഭിച്ചിക്കുന്നു എന്നും… […]

Share News
Read More

മലയാളത്തിൽ പുതിയതായി ഒരു വാർത്താ ചാനൽകൂടി വരികയാണ്.

Share News

മലയാളത്തിൽ പുതിയതായി ഒരു വാർത്താ ചാനൽകൂടി വരികയാണ്. പക്ഷേ, ചാനൽ കാണുന്നവരുടെ എണ്ണം കൂടുകയാണോ കുറയുകയാണോ എന്നു കൃത്യമായി കണ്ടെത്താൻ നിലവിൽ നമുക്ക് യാതൊരു മാർഗവുമില്ല. ചാനലുകളുടെ റേറ്റിംഗ് നിശ്ചയിക്കുന്നത് ബാർക് ആണെങ്കിൽ പത്രങ്ങളുടേത് ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷനാണ് (എബിസി). പത്രവായനക്കാരുടെ എണ്ണം നിശ്ചയിക്കാൻ ഇൻഡ്യൻ റീഡർഷിപ് സർവേയുടെ (ഐആർഎസ്) കണക്കുകളേയും ആശ്രയിച്ചിരുന്നു. കഴിഞ്ഞ കുറേക്കാലമായി എബിസിയുടേയും ഐആർഎസിന്റെയും കണക്കുകൾ നാം കേൾക്കാറില്ല. പക്ഷേ, ബാർക് റേറ്റിംഗിനെപ്പറ്റി എന്തെങ്കിലുമൊക്കെ അവകാശവാദങ്ങൾ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുറത്തുവരാറുമുണ്ട്. […]

Share News
Read More