
കേരളം വിധിയെഴുതുന്നു
പോളിംഗ് സമയം പകുതി പിന്നിടുമ്പോൾ 50.1% പോളിംഗ്
രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ മിക്ക ബൂത്തുകൾക്ക് മുന്നിലും വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. കനത്ത വെയിലും ചൂടും ഒന്നും വകവയ്ക്കാതെ വോട്ടര്‍മാർ ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്
ഏറ്റവും ഉയർന്ന പോളിങ് നിരക്ക് പാലക്കാട്
ഏറ്റവും കുറഞ്ഞ പോളിങ് നിരക്ക് തിരുവനന്തപുരം
തിരുവനന്തപുരം 50.2%
കൊല്ലം 52.5%
പത്തനംതിട്ട 50.1%
ആലപ്പുഴ 54.5%
കോട്ടയം 53.2%
ഇടുക്കി 50.4%
എറണാകുളം 51.5%
തൃശ്ശൂർ 55.2%
പാലക്കാട് 56.6%
മലപ്പുറം 50.2%
കോഴിക്കോട് 56.4%
വയനാട് 50.1%
കണ്ണൂർ 53.3%
കാസർഗോഡ് 52.5%
സമയം 2.30 pm