
പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നത്.|ബലി പെരുന്നാൾ ആശംസകൾ നേരുന്നു
by SJ
പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നത്. നിസ്വാര്‍ത്ഥമായി സ്നേഹിക്കാനും മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം സാധ്യമാകൂ.

എല്ലാത്തരം വേര്‍തിരിവുകള്‍ക്കുമതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം. ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ.

ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ
Related Posts
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- കുഞ്ഞുങ്ങൾ
- കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം
- കെസിബിസി പ്രൊ ലൈഫ് സമിതി
- കെസിബിസി ഫാമിലി കമ്മീഷന്
- ഗാനം
- ഗാനങ്ങളുടെ സമാഹാരം
- ജനിക്കാനുളള അവകാശം
- ജീവസമൃദ്ധി
- ജീവസമൃദ്ധി|സന്ദേശങ്ങൾ
- ജീവിക്കാനുള്ള അവകാശം
- പ്രൊ ലൈഫ്
- പ്രൊ ലൈഫ് സമിതി
- പ്രൊലൈഫ് പ്രേഷിതത്വ വിഭാഗം
- മനുഷ്യജീവൻ
- വിശ്വാസം
- സന്ദേശം
അമ്മയുടെ ഉദരത്തില്‍ കഴിയുന്ന ജീവന്റെ മഹത്വം ഉദ്ഘോഷിക്കുന്ന ഒരുപിടി ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി|സന്ദേശങ്ങളും കേൾക്കണേ !!
- .മുഖ്യമന്ത്രി പിണറായി വിജയൻ
- CITU
- CPI(M)
- LDF
- ആദരാഞ്ജലികൾ
- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം
- ട്രേഡ് യൂണിയനുകള്‍
- ട്രേഡ് യൂണിയൻ നേതാവ്
- തൊഴിലാളിവർഗ്ഗ പ്രസ്ഥാനം
- മുഖ്യമന്ത്രിയുടെ കുറിപ്പ്
- സഖാവ്
- സംഘാടകൻ
