![](https://nammudenaadu.com/wp-content/uploads/2024/07/453620803_2475383505992549_5194919570775817936_n.jpg)
നന്മയുടെ വലിയ ഇതിഹാസം രചിച്ച പ്രിയപ്പെട്ട സി. ജോൺ കുട്ടി സാറിന് ആത്മശാന്തി നേർന്ന് പ്രാർത്ഥിക്കുന്നു.
സി ജോൺ കുട്ടി
വിടവാങ്ങി
പ്രമുഖ മദ്യവിരുദ്ധ പ്രവർത്തകൻ,ജീസസ് ഫർ റ്റേണിറ്റി സ്ഥാപക നേതാവ്, കാരുണ്യ പ്രവർത്തകൻ,സീനിയർ സിറ്റിസൺ പ്രവർത്തകൻ
മദ്യ വിരുദ്ധ സമിതി എറണാകുളം അങ്കമാലി അതിരൂപത മുൻ ജനറൽ സെക്രട്ടറി, ഇപ്പോൾ വൈസ് പ്രസിഡൻ്റ്, മികച്ച മദ്യവിരുദ്ധ പ്രവർത്തകനുള്ള അവാർഡ് ജേതാവ് എന്നീ നിലകളിൽ കർമ്മരംഗത്ത് സജീവ സാന്നിദ്ധമായിരുന്നു സി.ജോൺ കുട്ടി’
Love and Care പ്രസ്ഥാനത്തോട് ഒപ്പം പൊതിച്ചോറ് വിതരണവും,വിവിധ അഗതിമന്ദിരങ്ങളിൽ സഹായങ്ങളും കുട്ടികൾക്ക് പഠനോപകരണങ്ങൾ നല്കുന്ന പ്രവർത്തനങ്ങളിലെല്ലാം മുന്നിൽ നിന്ന് പ്രവർത്തിച്ചുസത്കർമ്മങ്ങളിൽ നിരന്തരംവ്യാപരിച്ചു.
ആയിരത്തിലേറെ മദ്യാസക്തരായ വ്യക്തികളെ ലഹരിമുക്ത കേന്ദ്രങ്ങളിൽ എത്തിച്ച് അവരെയും അവരുടെ കുടുംബങ്ങളെയുംരക്ഷപെടുത്തി.
എൻ്റെ അടുത്ത സുഹൃത്ത്
നന്മയുടെ വലിയ ഇതിഹാസം രചിച്ച പ്രിയപ്പെട്ട സി. ജോൺ കുട്ടി സാറിന് ആത്മശാന്തി നേർന്ന് പ്രാർത്ഥിക്കുന്നു.
കുടുംബാംഗങ്ങളുടെ
ദുഃഖത്തിൽ പങ്കുചേരുന്നു
ദീപ്തമായ സ്മരണകൾക്ക്
മുന്നിൽ കണ്ണുനീർ പ്രണാമം
മൃതസംസ്കാരംആഗസ്റ്റ് 1 വ്യാഴം 4 pm ന്
പാലാരിവട്ടം വെണ്ണല
പള്ളിയിൽ
അഡ്വ ചാർളി പോൾ
KCBC മദ്യവിരുദ്ധ സമിതി
മുൻ സംസ്ഥാന സെക്രട്ടറി