
- Mullaperiyar Dam
- മുല്ലപെരിയാർ
- സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- സുരക്ഷാ മാർഗ നിർദേശങ്ങൾ
- സ്വാഗതം ചെയ്തു
മുല്ലപെരിയാറിലെ സമഗ്രസുരക്ഷാ പരിശോധന : തീരുമാനം സ്വാഗതാർഹം.- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി. മുല്ലപെരിയാറിൽ 12 മാസത്തിനുള്ളിൽ സമഗ്രസുരക്ഷാ പരിശോധന നടത്തുവാൻ കേന്ദ്ര ജല കമ്മീഷന്റെ തീരുമാനത്തെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.
പത്തു വർഷത്തിലൊരിക്കൽ രാജ്യത്തെ പ്രധാന ഡാമുകളിൽ സുരക്ഷാപരിശോധന ആവശ്യമാണെന്ന് കേന്ദ്രജല കമ്മീഷന്റെ നിയമവ്യവസ്ഥകളിൽ ഉൾപ്പെടുമ്പോഴാണ് 2011 ന് ശേഷം മുല്ലപെരിയാർ അണകെട്ടിൽ സമഗ്ര സുരക്ഷാപരിശോധന നടന്നിട്ടില്ല.
ഈ സാഹചര്യത്തിൽ നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും സുപ്രിംകോടതിയിലും, കേന്ദ്ര ജല കമ്മീഷനിലും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.
സ്വതന്ത്ര വിദക്തൻമാർ ഉൾപ്പെടുന്ന സമിതി കേരളംകൂടി നിർദേശിക്കുന്ന അജൻഡകൂടി ഉൾപ്പെടുത്തി അണ ക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭുകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ തുടങ്ങിയ കാര്യങ്ങൾകൂടി പരിഗണിക്കുന്നത് കേരളത്തിന്റെ ആവശ്യങ്ങൾക്ക് ലഭിച്ച അംഗീകാരാമാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

Related Posts
- നായകൾക്ക്
- പ്രൊ ലൈഫ്
- മനുഷ്യജീവിതം
- മനുഷ്യജീവൻ
- മനുഷ്യത്വത്തിൻ്റെ മഹത്വം
- മനുഷ്യസ്നേഹി
- സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
തെരുവിലെ നായകൾക്ക് മനുഷ്യജീവൻ വിട്ടുകൊടുക്കരുത്: പ്രൊ ലൈഫ്
മുല്ലപെരിയാർ എന്ന ഈഷോർട്ട് ഫിലിം |Mullapperiyar Malayalam Short Film
- Cardinal
- Pro Life
- Pro Life Apostolate
- pro-life
- Pro-Life Apostolate of Syro-Malabar Church
- കർദിനാൾ
- കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്
- പൗരസ്ത്യ തിരുസംഘം
- പൗരസ്ത്യ സഭകൾ
- സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്