കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍, ആകാശം ഇടിഞ്ഞു വീഴില്ല , പക്ഷേ …
കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി നെടുകെ പിളരുകയോ ഇല്ലെന്ന ബാലാവകാശകമ്മീഷന്റെ അഭിപ്രായം വ്യത്യസ്തമായ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. നിലവില്‍ മൊബൈല്‍ ഫോണ്‍ സ്കൂളില്‍ കൊണ്ടുവന്നാല്‍ കണ്ടുകെട്ടുന്നതിനും ലേലം വിളിച്ച് പി.റ്റി.എ. ഫണ്ടില്‍ മുതല്‍ കൂട്ടാമെന്നുമുള്ള 2010 ലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് നിലവിലുള്ളത്. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാമെന്ന ബാലാവകാശ കമ്മീഷന് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് തിടുക്കപ്പെട്ട് നടപ്പാക്കാനിടയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ അനുവദിച്ചാലുള്ള പ്രായോഗിക ബുദ്ധിമുട്ടും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള […]
Read Moreതൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ച് വരെ നീട്ടി.
സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ച് വരെ നീട്ടി. വിവിധ കോണുകളിൽ നിന്നുയർന്ന തൊഴിലാളികളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. ഇത്തവണ 19 മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്കാരം നൽകുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡിന് നിർമ്മാണം, ചെത്ത്, മരംകയറ്റം, തയ്യൽ, കയർ , കശുവണ്ടി, മോട്ടോർ, തോട്ടം, ചുമട്ടുതൊഴിലാളികൾ, സെയിൽസ് മാൻ/ സെയിൽസ് വുമൺ, സെക്യൂരിറ്റി ഗാർഡ്, നഴ്സ്, ഗാർഹിക, ടെക്സ്റ്റൈൽ മിൽ, […]
Read Moreറേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു
മട്ടാഞ്ചേരിയിൽ വാഹനത്തിൽ റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്താൻ ശ്രമിക്കുന്നത് പോലീസ് പിടികൂടിയ സാഹചര്യത്തിൽ കൊച്ചി സിറ്റി റേഷനിങ്ങ് ഓഫീസറും റേഷനിങ്ങ് ഇൻസ്പെക്ടർമാരും റേഷൻ ഡിപ്പോകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. തുടർന്ന് കൊച്ചി സിറ്റി റേഷൻ പരിധിയിലെ എം.ആർ രാജ് കുമാർ ലൈസൻസിയായിട്ടുള്ള എ.ആർ.ഡി 65, കെ.എം ഉസ്മാൻ ലൈസൻസിയായിട്ടുള്ള എ.ആർ.ഡി 44 എന്നിവരുടെ ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്യ്തു. ഈ ഡിപ്പോകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻ കാർഡുകൾ കാർഡ് ഉടമകൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം തൊട്ടടുത്ത റേഷൻ […]
Read Moreജനുവരി 31 മുതൽ ഫെബ്രുവരി 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതോടൊപ്പം കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താൻ അടിയന്തര നിർദ്ദേശവും നൽകിയിരിക്കുന്നു. |മുഖ്യമന്ത്രി
2023 ജനുവരി 31 മുതൽ ഫെബ്രുവരി 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതോടൊപ്പം കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താൻ അടിയന്തര നിർദ്ദേശവും നൽകിയിരിക്കുന്നു. തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര-ന്യൂനമർദത്തിൻറെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയവർ 2023 ജനുവരി 31 നോട് കൂടി തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്ന് കേന്ദ്ര കാലാവസ്ഥ […]
Read Moreപെൺമക്കൾ മാലാഖമാരാണ്… ഉപാധികളില്ലാത്ത സ്നേഹത്തോടെയും പരിചരണത്തോടെയും വളർത്തുക.
ഒരു ഗർഭിണിയായ സ്ത്രീ തന്റെ ഭർത്താവിനോട് ചോദിച്ചു നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് – നമുക്ക് പിറക്കാൻ പോകുന്ന കുട്ടി ഒരു ആൺകുട്ടിയോ പെൺകുട്ടിയോ ആകുമോ?ഭർത്താവ്- “നമ്മൾക്ക് ഒരു ആൺകുട്ടിയെ ആണ് കിട്ടുന്നതെങ്കിൽ, ഞാൻ അവനെ കണക്ക് പഠിപ്പിക്കും, ഞങ്ങൾ ഒന്നിച്ചു സ്പോർട്സിന് പോകും, ഞാൻ അവനെ മീൻപിടിക്കാൻ പഠിപ്പിക്കും. “ഭാര്യ – “ഹാ.. ഹാ.. എന്നാൽ പിന്നെ അതൊരു പെണ്ണായാലോ?”ഭർത്താവ് – നമുക്കൊരു പെൺകുട്ടിയുണ്ടെങ്കിൽ.. ഞാൻ അവളെ ഒന്നും പഠിപ്പിക്കേണ്ടി വരില്ല.കാരണം..എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ ഭക്ഷണം […]
Read Moreവില്ലേജ് സർട്ടിഫിക്കറ്റുകൾ / അപേക്ഷകൾ
വില്ലേജ് സർട്ടിഫിക്കറ്റുകൾ / അപേക്ഷകൾ 1- വരുമാന സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr 2- കൈവശ സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr 3 – ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-PX 4- നെറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്- https://wp.me/p8vCAT-Xr 4 – കുടിക്കട സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr 5- ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr 6- One and the same certificate- https://wp.me/p8vCAT-Xr 7- ഭൂനികുതി അടക്കാൻ – https://wp.me/p8vCAT-PX8- കാസ്റ്റ് & കമ്യൂണിറ്റി സർട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr റേഷന്‍ […]
Read Moreവെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറന്നു: രാഹുൽ|ജോഡോയാത്ര പ്രതീക്ഷയുടെ കിരണം: പ്രിയങ്ക ഗാന്ധി|ദീപിക
https://www.deepika.com/News_Cat2_sub.aspx?catcode=Cat3&newscode=644770&fbclid=IwAR1usfp6y2rgeJKhh-kb2PS4cTzr6DzN5mdb1s0rFDGeN6Ylc6H7TZB6U0M
Read Moreലിസി സ്റ്റോപ്പ് രേഖയിൽ എവിടെ ആയാലും ബസ് എപ്പോഴും നിർത്തുന്നത് ഇപ്പോൾ അപകടം ഉണ്ടായിടത്ത് തന്നെ .
ലിസി സ്റ്റോപ്പ് രേഖയിൽ എവിടെ ആയാലും ബസ് എപ്പോഴും നിർത്തുന്നത് ഇപ്പോൾ അപകടം ഉണ്ടായിടത്ത് തന്നെ . എന്നും എപ്പോഴും എത്രയോ ആളുകൾ ഇതേ രീതിയിൽ ഈ അപകടത്തിൽ നിന്നു ഭാഗ്യം കൊണ്ട് മാത്രം രക്ഷപെടുന്ന ഈ സ്ഥലത്തു ഇന്ന് നിർഭാഗ്യവശാൽ ഒരു സ്ത്രീ മരണപെട്ടു . https://www.manoramaonline.com/news/latest-news/2023/01/30/woman-killed-in-bus-accident-at-kochi.html?fbclid=IwAR1OLFZbPVAhQ-nmaqkxn08i_ehPS-aqBkNeio2SDL41bpxcfkLFNh7PCPg SRM റോഡിൽ നിന്നും ലിസി ആശുപത്രി റോഡിൽ നിന്നും നടന്ന് വരുന്ന നൂറുകണക്കിന് മനുഷ്യർക്കു തിരക്കേറിയ ഈ റോഡ് ക്രോസ് ചെയ്യാൻ വേറെ സ്ഥലമില്ല . അവർ […]
Read More