കൊച്ചി മഹാനഗരത്തിന്റെ പുതിയ കാവൽക്കാരന്, കെ സേതുരാമൻ ഐ പി എസിന് ആശംസകൾ.
തേയിലതോട്ടത്തിൽ നിന്നും മെട്രോ നഗരത്തിലേക്ക്.മൂന്നാറിലെ ലയത്തിൽ നിന്നും കൊച്ചി പോലീസ് കമ്മീഷണർ പദവിയിലേക്ക് എത്തിച്ചേർന്ന കെ സേതുരാമൻ ഐ പി എസിന്റെ വിജയയാത്രയുടെ കഥ.മൂന്നാറിലെ ടാറ്റാ ടീ എസ്റ്റേറ്റിലെ ചോലമല ഡിവിഷനിലെ കറുപ്പയ്യയുടെയും സുബ്ബമ്മാളുടെയും മകനായാണ് കെ സേതുരാമൻ ജനിക്കുന്നത്. അഞ്ചാം വയസ്സിൽ ചോലമല ഡിവിഷനിലെ ഏകാധ്യാപക വിദ്യാലയത്തിൽ ടെക്സ്റ്റ് ബുക്ക് ഇല്ലാതെ പഠിച്ച ബാല്യത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിനുണ്ട്. സ്ലെയ്റ്റും പെൻസിലും മാത്രമായിരുന്നു പഠനോപകരണങ്ങൾ. അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത് അഞ്ചാം ക്‌ളാസിന് ശേഷമുള്ള സൈനിക് സ്കൂളിലെ പഠനമാണ്.സൈനിക് […]
Read Moreകനകകിരീടം കോഴിക്കോടിന്; പാലക്കാടും കണ്ണൂരും രണ്ടാംസ്ഥാനത്ത്
സ്കൂള്‍ കലോല്‍സവത്തില്‍ 945 പോയിന്റുമായി കോഴിക്കോട് ഒന്നാമത്. 925 പോയിന്‍റുമായി പാലക്കാടും കണ്ണൂരും രണ്ടാംസ്ഥാനത്ത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കണ്ണൂര്‍ ഒന്നാമതെത്തി. സംസ്കൃത കലോല്‍സവത്തില്‍ എറണാകുളവും കൊല്ലവും ഒന്നാമത്. അറബിക് കലോല്‍സവത്തില്‍ കണ്ണൂരും കോഴിക്കോടും പാലക്കാടും ഒന്നാം സ്ഥാനം നേടി.
Read More‘കരിഓയിൽ’ മുഖം മിനുക്കി തിരിച്ചു വരുമ്പോൾ..!|ഇറച്ചി വിഭവങ്ങളുടെ ഭക്ഷ്യവിഷബാധക്ക് പ്രധാനകാരണമാകുന്നതിന് മയോണൈസ് എന്ന വില്ലന്റെ പങ്ക് ചെറുതല്ല
ഇറച്ചി വിഭവങ്ങളുടെ ഭക്ഷ്യവിഷബാധക്ക് പ്രധാനകാരണമാകുന്നതിന് മയോണൈസ് എന്ന വില്ലന്റെ പങ്ക് ചെറുതല്ല. പാതിവേവിച്ച മുട്ടക്ക് പകരം പച്ചമുട്ട ഉപയോഗിച്ചാണ് മിക്കവരും മയോണൈസ് ഉണ്ടാക്കുന്നത്. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയിൽ രണ്ട് മണിക്കൂർപോലും മയോണൈസ് കേടാകാതെ ഇരിക്കുന്നത് വലിയ കാര്യമാണ്. അപ്പോഴാണ് പാർസൽ വാങ്ങി മണിക്കൂറുകളോളം കഴിഞ്ഞ് പലരും കഴിക്കുന്നത്. പാർസൽ വാങ്ങുന്ന ഭക്ഷണം എത്രയും പെട്ടെന്ന് കഴിക്കാൻ ശ്രദ്ധിക്കണം. സമയം കൂടുന്തോറും ഇറച്ചിയും മയോണൈസുമെല്ലാം കേടാകും. ഇവ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിച്ച് അടുത്ത ദിവസം കഴിക്കരുത്. കരിഓയിൽ’ മുഖം […]
Read Moreഈ കൊച്ചു കേരളത്തിന്റെ സ്ഥിതി അധിഭായാനകം തന്നെ!| കേരളത്തിന്റെ തനിമയാർന്ന കേരവൃക്ഷങ്ങളും പുഞ്ചപ്പാടങ്ങളും ഇപ്പോൾ ഓർമ്മകളിൽ മാത്രം.
ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി അധിഭായാനകം തന്നെ! കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു ചെറിയ സംസ്ഥാനമാണ്. ഇവിടെ മാറി മാറി ഭരിക്കുന്ന സർക്കാരുകൾ അവരുടെ സ്വാർത്ഥതയ്ക്കും ധനസമ്പാദനത്തിനും വേണ്ടി തന്നിഷ്ടം പോലെ ഈ നാടിനെ ഒറ്റുകൊടുക്കുകയും വിറ്റു മുടിയും ചെയ്യുകയാണ്. സാധാരണക്കാരന് ഒരുവിധത്തിലും ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി മാറിക്കഴിഞ്ഞു. ഇവിടത്തെ കർഷക മേഖലകൾ താറുമാറായി (ആക്കി എന്ന് വേണം പറയാൻ). കേരളത്തിന്റെ തനിമയാർന്ന കേരവൃക്ഷങ്ങളും പുഞ്ചപ്പാടങ്ങളും ഇപ്പോൾ ഓർമ്മകളിൽ മാത്രം. നമ്മുടെ പുതുതലമുറ കേരളത്തിന്റെ […]
Read Moreവയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം നാളെ( തിങ്കളാഴ്ച)നടക്കും.
പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിർമ്മിക്കുന്നത്. ഈ മേഖലയിൽ പ്രാവീണ്യം നേടിയ കൊങ്കൺ റയിൽവേ കോർപറേഷനെയാണ് തുരങ്ക പാതയുടെ നിർമ്മാണ പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്നത്. സാങ്കേതിക പഠനം മുതൽ നിർമ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കൺ റയിൽവേ കോർപറേഷൻ നിർവഹിക്കും . കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു നിന്നും നിർദിഷ്ട തുരങ്കപാത ആരംഭിച്ചു കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കും. തുരങ്കപാതയിലേക്ക് എത്തിച്ചേരാനായി […]
Read MoreThe Eagle does not fight the snake on the ground.
It picks it up into the sky and changes the battleground, and then it releases the snake into the sky. The snake has no stamina, no power, and no balance in the air. It is useless, weak, and vulnerable unlike on the ground where it is powerful wise and deadly. Take your fight into the […]
Read Moreആർച്ച് ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരു പറമ്പിലിന്റെ സംഭാവനകൾ മഹത്തരംടി.ജെ. വിനോദ് എംഎൽഎ
കൊച്ചി:വിദ്യാഭ്യാസ മേഖലകളിൽ നൂതനമായ പല പദ്ധതികളും ആവിഷ്കരിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ച മഹാനായ വ്യക്തിയാണ് വരാപ്പുഴ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ് ഡോ.ഡാനിയയിൽ അച്ചാരുപറമ്പിലെന്ന്ടി.ജെ. വിനോദ് എംഎൽഎ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത കെഎൽസിഎ എറണാകുളം സെന്റ് ആൽബർട്സ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആർച്ച് ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിൽ ഫുട്ബോൾ ടൂർണമെന്റിന്റെഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ വിദ്യാഭ്യാസ -കായിക രംഗങ്ങളിൽ പ്രതിഭ തെളിയിക്കുന്ന പുതിയ താരങ്ങൾക്ക് പൂർണപിന്തുണ നൽകുവാൻഇത്തരം സന്നദ്ധ സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും തയ്യാറാകുന്നത് മാതൃകാപരമാണെന്നും അദ്ദേഹം […]
Read More