TIPS FOR CAREGIVERS TO DE-STRESS

Share News

In situations where one has to take up caregiving responsibilities of dear ones at home , ensure to build coping strategies to prevent or mitigate stress. 1.Accept symptoms of stress. It’s a reality that one may become frustrated, angry, depressed, anxious or helpless during a mission to provide care to a disabled dear one.Accept it […]

Share News
Read More

നിർമ്മിത ബുദ്ധി നിർമ്മിത ബുദ്ധിയെ നിർമ്മിക്കുമ്പോൾ|മുരളി തുമ്മാരുകുടി

Share News

രണ്ടായിരത്തി പതിനെട്ടിൽ ആണ് ഞാൻ നിർമ്മിത ബുദ്ധിയുടെ സാധ്യതകളെപ്പറ്റി ആദ്യമായി എഴുതിയത്. അന്നൊരു ദിവസം യു എ യി യിലെ നിർമ്മിത ബുദ്ധിയുടെ മന്ത്രി ജനീവയിൽ എത്തി അവരുടെ നിർമ്മിത ബുദ്ധി സ്ട്രാറ്റജിയെ പറ്റി സംസാരിച്ചു. ഒരു രാജ്യത്തിന് നിർമ്മിത ബുദ്ധിക്ക് വേണ്ടി മാത്രം ഒരു മന്ത്രി ഉണ്ടെന്നത് തന്നെ എന്നെ അമ്പരപ്പിച്ചിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ കിളി പോയി. ഒരു രാജ്യത്തിന് എങ്ങനെയാണ് ഇത്രമാത്രം ഫ്യൂച്ചറിസ്റ്റിക്ക് ആയി ചിന്തിക്കാൻ കഴിയുക എന്ന് ഞാൻ […]

Share News
Read More

അനുദിന ജീവിതത്തിൽ അത്ഭുതം സൃഷ്ടിക്കുന്ന 7 വാക്കുകൾ!!! | Rev Dr Vincent Variath

Share News
Share News
Read More

ഭൂമി വാങ്ങുമ്പോൾ പരിശോധിക്കേണ്ട സർട്ടിഫിക്കറ്റുകൾ:-

Share News

TitleDeed (ആധാരം ):- നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആ സ്ഥലത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖയാണ് ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന ഈ വ്യക്തി അയാൾക്ക് മുൻപ് ആ സ്ഥലത്തിന്റെ ഉടമയായിരുന്ന വ്യക്തിയിൽ നിന്നും നിയമപരമായ വഴിയിലൂടെ ആണോ ഈ സ്ഥലം ഏറ്റെടുത്തിട്ടുള്ളത് എന്നതിന്റെ തെളിവാണ് ഈ ആധാരം മുന്നാധാരം :– ആധാരത്തിനു മുൻപുള്ള ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആരാണോ സ്ഥലം വിറ്റത് അയാളുടെ ആധാരം ആണ് മുന്നാധാരം. അധാരവും മുന്നാധാരവും […]

Share News
Read More

എങ്ങനെയാണ് സ്‌കൂളുകൾ അപകടമുക്തം ആക്കുന്നത് ?|മുരളി തുമ്മാരുകുടി

Share News

സ്‌കൂളിലെ അപകടം. രാവിലെ മകനെയോ മകളെയോ കുളിപ്പിച്ച് ഭക്ഷണം കൊടുത്തു സ്‌കൂളിലേക്ക് വിടുന്ന അമ്മ. അമ്മക്ക് ഉമ്മയും റ്റാറ്റായും കൊടുത്തു പോകുന്ന മക്കൾ. പിന്നെ വരുന്നത് ഒരു ഫോൺ കോൾ ആണ്, സ്‌കൂളിലേക്കുള്ള വഴിയിലോ, സ്‌കൂളിലോ, സ്‌കൂളിൽ നിന്നും വരുമ്പോഴോ ഒരു അപകടം ഉണ്ടായി, കുട്ടിക്ക് ഗുരുതരമായി പരുക്ക് പറ്റിയിരിക്കുന്നു, ചിലപ്പോൾ മരിച്ചുപോയെന്നും വരാം. ആ അമ്മയുടെ ദുഃഖത്തിന് അതിരുണ്ടോ? ആ കുടുംബത്തിന് പിന്നെ സന്തോഷത്തോടെ ഒരു ദിനം ഉണ്ടോ ജീവിതത്തിൽ? ഇതൊരു സാങ്കൽപ്പിക കഥയല്ല. കേരളത്തിൽ […]

Share News
Read More

ഒരു വാഹനാപകടം സംഭവിച്ചാൽ, അതെത്ര ചെറുതായാലും സന്ദർഭോചിതമായി ചെയ്യേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.

Share News

നമ്മൾക്ക് ഒരു വാഹനാപകടം സംഭവിച്ചാൽ, അതെത്ര ചെറുതായാലും സന്ദർഭോചിതമായി ചെയ്യേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. അത് ആ സമയം തന്നെ ചെയ്യേണ്ടതുമാണ് അല്ലാത്തപക്ഷമാണ് പിന്നീട് വലിയ നിയമ പ്രശ്നങ്ങളായി ഈ ചെറിയ വിഷയം നമ്മുടെ വിലപ്പെട്ട സമയവും സമാധാനവും പണവും കവരുന്നത്… വാഹനാപകടം സംഭവിച്ചാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ എന്നതാണെന്ന് നോക്കാം… ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതാണോ അതോ പണം നൽകിയോ വാങ്ങിയോ കേസ് സെറ്റിൽ ചെയ്യുന്നതാണോ നല്ലത്? നമ്മുടെ വാഹനം ഒരാളെ തട്ടിയെന്നിരിക്കട്ടെ പരിക്കേറ്റ ആളെ ഉടൻ […]

Share News
Read More

ദേശീയ ന്യൂനപക്ഷ – ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനുകളുടെ നിർജീവാവസ്ഥ പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം: കെസിബിസി ജാഗ്രത കമ്മീഷൻ

Share News

ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ തുടങ്ങിയവയിലെ അധ്യക്ഷൻ ഉൾപ്പെടെയുള്ള അംഗങ്ങൾ വിരമിച്ചിട്ടും പകരം ആരെയും നിയമിക്കാതെ പ്രസ്തുത കമ്മീഷനുകളെ നിർജീവമാക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടികൾ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധവും പ്രതിഷേധാർഹവുമാണ്. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ നീതിയും അവകാശങ്ങളും സംരക്ഷിക്കാൻ സ്ഥാപിക്കപ്പെട്ട ഈ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നത് അവരെ കൂടുതൽ പാർശ്വവൽക്കരിക്കുന്നതിന് തുല്യമാണ്. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കേണ്ട ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യം 2020 മാർച്ചിന് ശേഷം ഉണ്ടായിട്ടില്ല എന്നതിന് പുറമെ, ഇപ്പോൾ […]

Share News
Read More

സാമൂഹ്യ പ്രവർത്തകനായ പാലരിവട്ടംമൈക്കിൾജോർജ് (67)വരകിൽ)അന്തരിച്ചു|സംസ്കാരം നാളെ 10 മണിക്ക് ഇടപ്പള്ളിസെൻറ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ|ആദരാഞ്ജലികൾ

Share News

നിര്യാതനായി .മൈക്കിൾജോർജ് വരകിൽ .* പാലരിവട്ടം.സാമൂഹ്യ പ്രവർത്തകനായ പാലാരിവട്ടം പെരിങ്ങാട്ട് റോഡിൽ വരകിൽ മൈക്കിൾ ജോർജ് (67)അന്തരിച്ചു. സംസ്കാരം ഇന്ന്‌( ജൂലൈ25-ന് ) രാവിലെ പെരിങ്ങാട്ട് റോഡിലെ പി അർ എ 45 ലെ വസതിയിലെ ശുശ്രുഷകൾ 10 മണിക്ക് ആരംഭിച് ഇടപ്പള്ളി സെന്റ്. ജോർജ് ഫോറോ ന പള്ളി സെമിത്തേരിയിൽ. ഭാര്യ ജെസ്സി മൈക്കിൾ(നേഴ്സ് പാവന പാലിയേറ്റീവ് കെയർ)പാലാ പയസ് മൗണ്ട് കാഞ്ഞിരത്തിനാൽ കുടുംബം.. മക്കൾ. ജോ മൈക്കിൾ(-വിപ്രോ കാക്കനാട്), ജോഫി മൈക്കിൾ(ഓ എസ്‌ സി […]

Share News
Read More

ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ് : ഒരു മലയാളിയുടെ തകർന്നടിഞ്ഞ സ്വപ്നം

Share News

ഇന്ത്യയിൽ ആഭ്യന്തര മേഖലയില്‍ സര്‍വീസ് തുടങ്ങിയ ആദ്യത്തെ സ്വകാര്യ വിമാന കമ്പനിയായിരുന്നു ഈസ്റ്റ്‌ വെസ്റ്റ് എയര്‍ലൈന്‍സ്. ബോംബെ ( മുംബൈ ) ആസ്ഥാനമാക്കിയായിരുന്നു , മലയാളിയും വര്‍ക്കല ഓടയം സ്വദേശിയുമായ തഖിയുദ്ദീൻ വാഹിദ് മാനേജിംഗ് ഡയറക്ടറായി ഈസ്റ്റ്‌ വെസ്റ്റ് എയർ ലൈൻസ് ആരംഭിച്ചത്‌. 1992ലായിരുന്നു ഈസ്റ്റ്‌ വെസ്റ്റിന്റെ സര്‍വീസുകളുടെ തുടക്കം. 1992ൽ പാട്ടവ്യവസ്ഥയിൽ ആദ്യവിമാനം വാങ്ങി. ബോയിങ് 737–200 ശ്രേണിയിൽ പെട്ടതായിരുന്നു അത്. 1992 ഫെബ്രുവരി 28ന് ആദ്യ പറക്കൽ. ബോംബെയിൽനിന്നു കൊച്ചിയിലേക്ക്. ഫ്ലൈറ്റ് നമ്പർ ഫോർഎസ് […]

Share News
Read More

നമ്മുടെ നാട്ടിൽ മാത്രമല്ല ലോകത്തെല്ലായിടത്തും സ്കൂൾ ബസ്സുകൾക്ക് മഞ്ഞ നിറമാണെന്ന് അറിയാമോ ?

Share News

രാവിലെ ജോലിക്കോ മറ്റോ ആയി വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ ഏറ്റവും കൂടുതൽ കണ്ടു മുട്ടുന്ന വാഹനമാണിപ്പോൾ സ്കൂൾ ബസ്സുകൾ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെയാണ് സ്കൂൾ ബസ്സുകൾ നമ്മുടെ നാട്ടിൽ ഇത്രയേറെ പ്രചാരം നേടിയത്. കാൽനടയായും സൈക്കിളിലും ബസ്സിലും ഓട്ടോയിലുമെല്ലാം സ്കൂളിലെത്തിയിരുന്ന കുട്ടികളിൽ ഭൂരിഭാഗവും ഇന്ന് സ്കൂൾ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. സ്കൂൾ ബസ്സുകൾ എത്തിച്ചേരാത്ത ഇടവഴികളോ ഗ്രാമ പാതകളോ നാട്ടിലില്ല എന്ന് തന്നെ പറയാം. പല കമ്പനികളുടെ വാനുകളും മിനി ബസ്സുകളുമാണ് സ്കൂൾ ബസ്സുകളായി രൂപാന്തരം പ്രാപിച്ചത്. കമ്പനി […]

Share News
Read More