ഇപ്ലോ കാവ്യസന്ധ്യയും ജോർജ് എഫ് സേവ്യർ വലിയവീടിന്റെ മഞ്ഞുരുകുന്ന വഴികളിൽ എന്ന കാവ്യസമാഹാരംകവിതപ്രകാശനവും
കൊല്ലം :- ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ ഇപ്ലോയുടെ ആഭിമുഖ്യത്തിൽ കരുതൽ സുമ്പ, യോഗ & കരാട്ടെ സെന്ററിൽ നടന്ന കാവ്യസന്ധ്യയുടെ ഉദ്ഘാടനം നാടക, സിനിമാനടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മാനസിക പ്രശ്നങ്ങളും കുടുംബ ബന്ധങ്ങളിലെ വിളളലുകളും സാമൂഹ്യമായ പ്രതിസന്ധികളും പ്രശ്നങ്ങളും മൂലം കലുഷിതമായ മനസും അവ്യക്തമായ ചിന്തകളുമായിരിക്കുന്ന മനുഷ്യന്റെ മനസിന് സമാധാനം പകർന്നുകൊടുക്കുവാൻ കഴിയുന്നത് കവികൾക്കും കലാകാരന്മാർക്കുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ പി എ സി ലീലാകൃഷ്ണൻ […]
Read Moreപഴംതുണി കെട്ടി പന്തുണ്ടാക്കി കളിച്ച വിജയൻ ഇന്ന് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമാണ്.|രാജ്യം ഇന്നയാൾക്ക് പത്മശ്രീ നൽകി ആദരിക്കുന്നു. ഇനി പത്മശ്രീ ഐ എം വിജയൻ
തൃശൂരങ്ങാടി മുഴുവൻ ആക്രി പെറുക്കി നടന്നിട്ടുണ്ട്” ഇല്ലായ്മയിൽ നിന്ന് വളർന്നവൻ. ശൂന്യതയിൽ നിന്നും ഗോളുകൾ സൃഷ്ടിച്ചവൻ.കറുത്തമുത്ത്. അഞ്ചാം ക്ലാസ്സിൽ അഞ്ചു പ്രാവിശ്യം പഠിച്ചവൻ.സ്കൂളിൽ വൈകി വരുന്ന വിജയനെ കണ്ട് ടീച്ചർ ചോദിച്ചു എവിടെയാണ് നീ കളിക്കാൻ പോകുന്നതെന്ന്.അവൻ പറഞ്ഞു ടീച്ചറെ കളിക്കാൻ പോയതല്ല.അരി വെന്തില്ലായിരുന്നു വീട്ടിൽ. അതെന്നാണെന്നു ചോദിച്ചപ്പോൾ അമ്മ എവിടുന്നെങ്കിലും കടം മേടിച്ചാണ് അരി വെച്ചിരുന്നത് . അതുകൊണ്ടാണ് താമസിച്ചത്. പിന്നെ ടീച്ചർ അവന് വേണ്ടി ഒരു പൊതി കൊണ്ടുവരുമായിരുന്നു. അച്ഛൻ ഒരു ഹോട്ടലിൽ വിറകുവെട്ടുകാരൻ.അമ്മ […]
Read Moreകർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് തിരുസ്സഭയ്ക്ക് മുതൽക്കൂട്ടാണ്. സഭാവിരുദ്ധ ശക്തികൾ ഇതിൽ ബേജാറായിട്ടു കാര്യമില്ല.
മാർപാപ്പ ഒരു രാഷ്ട്ര തലവനും, കത്തോലിക്ക സഭയുടെ തലവനും കൂടി ആണ്. അനേകം ഉന്നത ഉദ്യോഗസ്ഥർ കൂടിയാണ് ഒരു രാഷ്ട്ര തലവന്റെ യാത്രകൾ പ്ലാൻ ചെയ്യുന്നത്. ബഹു ഭാഷ പണ്ഡിതൻ ആയ കാർഡിനൽ കൂവക്കാട് ചെയ്യുന്ന കാര്യം നിസാരവത്കരിച്ചു, കത്തോലിക്കാ സഭയെ പൊതുവിലും സീറോ മലബാർ സഭയെ പ്രത്യേകിച്ചും പരിഹാസ്യമായ വിധത്തിൽ വിമർശിച്ച് വിശ്വാസികളിൽ സഭയോടും സഭാനേതൃത്യത്തോടും അവമതിപ്പുണ്ടാക്കി സഭയെ ദുർബലപ്പെടുത്താൻ കിണഞ്ഞു ശ്രമിക്കുന്ന ഛിദ്രശക്തികൾ അനേകരുണ്ട്. സോഷ്യൽ മീഡിയ വ്യാപകമായതോടെ ഇത്തരക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നു. […]
Read More1995-ലെ വഖഫ് നിയമം ഭേദഗതി ചെയ്ത്, ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടനാവകാശങ്ങളും മതേതരത്വാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്താനുള്ള അപേക്ഷ
*വഖഫ് നിയമം ഭേദഗതി ചെയ്യണം എന്നാവശ്യപ്പെട്ട് KCBCയും സീറോമലബാർ സിനഡും KRLCBCയും കേന്ദ്രത്തിന് കത്ത് എഴുതിയതിൻ്റെ ചുവടു പിടിച്ച് മുനമ്പം ജനത ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിൽ നിന്നുള്ള എംപിമാർക്കും അയയ്ക്കുന്ന തുറന്ന കത്ത്* വിഷയം: 1995-ലെ വഖഫ് നിയമം ഭേദഗതി ചെയ്ത്, ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടനാവകാശങ്ങളും മതേതരത്വാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്താനുള്ള അപേക്ഷ ബഹുമാനപ്പെട്ട സർ, രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും വികസനത്തിനും താങ്കളും താങ്കളുടെ പാർട്ടിയും നല്കുന്ന സേവനങ്ങൾക്കു നന്ദി. ഭാരതത്തിന്റെ ഭരണഘടനയും മതേതരത്വവും ജനാധിപത്യവും ബലപ്പെടുത്തുന്നതിന് […]
Read MorePADMA AWARDS 2025 – 139 Awardees – 7 Padma Vibhushan + 19 Padma Bhushan + 113 Padma Shri | MHA Official Press Note
വൈദ്യശാസ്ത്രരംഗത്ത് സ്തുത്യയർഹമായ സേവനം കാഴ്ച വയ്ക്കുന്ന ഡോ.ജോസ് ചാക്കോ പെരിയപുറത്തിനു പത്മഭൂഷൻ അവാർഡ്. അഭിനന്ദനങ്ങൾ https://www.padmaawards.gov.in/Document/pdf/notifications/PadmaAwards/2025.pdf
Read Moreകർദിനാൾ കൂവക്കാടിന്റെ വത്തിക്കാനിലെ നിയമനം സീറോമലബാർസഭയ്ക്കു അഭിമാനം: മാർ റാഫേൽ തട്ടിൽ
കാക്കനാട്: ആഗോള കത്തോലിക്കാസഭയുടെ മതാന്തര സംവാദത്തിനുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി നിയമിതനായ കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ നിയമനം മാതൃസഭയ്ക്കും ഭാരതസഭയ്ക്കും അഭിമാനമുളവാക്കുന്നതാണെന്നു സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കർദിനാൾ മാർ ജോർജ് കൂവക്കാടിനു സാധിക്കട്ടെയെന്നു മേജർ ആർച്ചുബിഷപ്പ് ആശംസാസന്ദേശത്തിൽ പറഞ്ഞു. “പരിശുദ്ധ പിതാവിന്റെ മാർഗനിർദേശത്തിലും തനിക്കു മുമ്പുള്ളവർ അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാർദ്ദത്തിന്റെ പാത പിന്തുടർന്നുകൊണ്ടും എല്ലാവരുടെയും പ്രാർത്ഥനയിൽ ആശ്രയിച്ചും […]
Read Moreകർദിനാൾ കുവക്കാട്ടിന്‍റെ നിയമനം :സഭയുടെ മതാന്തരസൗഹാർദ്ധം ശക്തമാകും| സീറോ മലബാർ സഭയുടെ പ്രൊലൈഫ് അപ്പോസ്തോലറ്റ്
കൊച്ചി: കത്തോലിക്ക സഭയുടെ ആഗോളതലത്തിലുള്ള മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രിഫെക്റ്റായി മലയാളിയായ കർദിനാൾ ജോർജ് കുവക്കാട്ടിനെ മാർപാപ്പ നിയമിച്ചതിൽ സീറോ മലബാർ സഭയുടെ പ്രൊലൈഫ് അപ്പോസ്തോലറ്റ് സ്വാഗതം ചെയ്തു. വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിഉറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കർദിനാൾ കുവക്കാട്ടിന്‍റെ നിയമനം ശക്തിപകരുമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. Cardinal Kuvakkad’s appointment:The Church’s interfaith harmony will be strengthened – Pro-Life Apostolate of the Syro-Malabar Church Kochi: The […]
Read Moreതെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾചർച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കും
Press Release 23-01-2025EKM/PRO/2025/03 തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾചർച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കും കൊച്ചി: ഏകീകൃത വിശുദ്ധ കുർബാന അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതി¬സന്ധി-കൾ പരിഹരിക്കു¬ന്ന¬തിന് അതിരൂപതയ്ക്കുവേണ്ടി നിയോഗി¬ക്ക¬പ്പെട്ടി¬രിക്കുന്ന മേജർ ആർച്ചുബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനി പിതാവ് അതിരൂപതയിലെ വൈദികരെയും അത്മായ¬രെയും ഒറ്റയ്ക്കും ചെറിയ ഗ്രൂപ്പു¬കളുമായും കണ്ട് ചർച്ചകൾ നടത്തിവരികയാണ്. അഭിവന്ദ്യ പിതാവുമായി സംസാരിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും താല്പര്യമുള്ളവർക്കു സെക്രട്ടറി അച്ചനുമായി ബന്ധപ്പെട്ട് മുൻകൂട്ടി സമയം ചോദിക്കാവുന്നതാണ്. കഴിഞ്ഞ ദിവങ്ങളിൽ അഭിവന്ദ്യ പാംപ്ലാനി പിതാവുമായി […]
Read Moreഇന്ത്യയിൽ ഒരു പ്രതിയെ തൂക്കിലേറ്റുമ്പോൾ പാലിച്ചിരിക്കേണ്ട നിബന്ധനകളും മര്യാദകളും എന്തെല്ലാം?
ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇന്നും വധശിക്ഷ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് തൂക്കിലേറ്റല്‍. 1857ലാണ് രാജ്യത്ത് ആദ്യത്തെ വധശിക്ഷ നടപ്പിലാക്കിയത്. സ്വാതന്ത്ര്യ സമര ത്തില്‍ പങ്കെടുത്ത രണ്ട് പേരെയാണ് അന്ന് തൂക്കിലേറ്റിയത്. ഇതോടെയാണ് രാജ്യത്ത് വധശിക്ഷ ആരംഭിച്ചത്. രാഷ്ട്രപതി പ്രതിയുടെ ദയാഹര്‍ജി തള്ളിയാല്‍ തൂക്കിലേറ്റാനുള്ള പ്രക്രിയക്ക് തുടക്കമാകും. ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കലാണ് ആദ്യ നടപടി. പ്രതിയെ ‘കണ്ടെംഡ് സെല്‍’ എന്ന ഏകാന്തതടവിലേക്ക് മാറ്റും. പ്രതിക്ക് ഇഷ്ട മുള്ള ഭക്ഷണവും നല്‍കി സന്ദര്‍ശക രെയും […]
Read More