ദൈവത്തിന്‍റെസൗന്ദര്യബോധം|സമയാതീതനായ ദൈവത്തോടൊത്തുള്ള നിതാന്തകൂട്ടായ്മയിലാണ് നിത്യതയുടെ സൗന്ദര്യം കുടികൊള്ളുന്നത്.

Share News

പടിഞ്ഞാറന്‍ നാടുകളില്‍ വേനല്‍ ആരംഭിക്കുകയാണ്. വേനലിനു മുന്നോടിയായി വസന്തം ചിറകുവിരിച്ചിരിക്കുന്നു. റഷ്യന്‍ വസന്തത്തില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഇടിമുഴക്കങ്ങള്‍ പടിഞ്ഞാറന്‍ മാനത്തില്ല, മേയ് മാസം പൊതുവെ പ്രശാന്തമാണ്. മാനംനിറയെ പക്ഷികളും മണ്ണുനിറയെ പൂക്കളും. എന്‍റെ വീടിനടുത്തുള്ള കൊച്ചരുവിയുടെ കരയിലൂടെ നടക്കുമ്പോള്‍ ഫിയദോര്‍ തുച്യേവിൻ്റെ (Fyodor Ivanovich Tyutchev) “വസന്തം വരുന്നു, വസന്തം വരുന്നു” എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് “ഉറങ്ങുന്ന തീരത്തെ വിളിച്ചുണര്‍ത്തി” തുള്ളിച്ചാടിയൊഴുകുന്ന വസന്തകാല അരുവിയെ ഓർമ്മ വരും (“സ്പ്രിംഗ് വാട്ടര്‍”) വസന്തമാകുന്നതോടെ കുരുവി വര്‍ഗ്ഗത്തില്‍പെട്ട നൂറുകണക്കിന് ദേശാടനക്കിളികളെ യോര്‍ക്ഷിയറിലുള്ള എന്‍റെ […]

Share News
Read More

മറയ്ക്കരുത് കണ്ണുകളെമറക്കരുത് വിളക്കുകളെ|പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല

Share News

പൊതുവേ ഒരു അമിതപ്രാധാന്യംd ഹെഡ് ലൈറ്റുകൾക്ക് നാം നൽകാറുണ്ട്. എന്നാൽ അവ ഓൺ ചെയ്യണമെങ്കിൽ ആദ്യം ഓണാക്കേണ്ട ഒട്ടും പ്രാധാന്യം കല്പിക്കാത്ത ഒരു ലൈറ്റുണ്ട്. അതാണ് പാർക്ക്ലൈറ്റുകൾ. ഹെഡ് ലൈറ്റുകൾ ഓണായിക്കഴിഞ്ഞാൽപ്പിന്നെ ഇങ്ങിനൊരാൾ ‘ജീവിച്ചിരി’പ്പുണ്ടെന്ന് തന്നെ ആരും കാണില്ല. സൂര്യൻ ഉദിച്ചാൽപ്പിന്നെ തെരുവ് വിളക്കിനെന്ത് പ്രസക്തി. ഈ പാർക്ക് ലൈറ്റുകളുടെ ആവശ്യകത എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തു കൊണ്ട് ഹെഡ് ലൈറ്റുകൾക്ക് മുന്നോടിയായി ഇത് ക്രമീകരിച്ചിരിക്കുന്നു ? ലൈറ്റുകളിൽ നമ്മുടെ കണ്ണുകൾക്ക് ഏറ്റവും നിരുപദ്രവകാരിയായ ഒന്നാണ് […]

Share News
Read More

“ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024” സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.

Share News

തൃശൂർ: ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024ൻ്റെ സ്വാഗത സംഘം ഓഫീസ് സിബിസിഐ പ്രസിഡൻറ് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടനം ചെയ്തു.ജീവൻ അതിൻറെ സമഗ്രതയിൽ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അഭിവന്ദ്യ പിതാവ് തദവസരത്തിൽ ഓർമ്മപ്പെടുത്തി. കാരിസ് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രസ്തുത പ്രോഗ്രാം കെസിബിസി പ്രൊ ലൈഫ് സമിതി, സീറോ മലബാർ സഭ പ്രോലൈഫ് അപ്പസ്തൊലെറ്റ് ,കരിസ്മാറ്റിക് മുവു്മെൻ്റ്, കെസിബിസി ഫാമിലി കമ്മീഷൻ,ജീസസ് യൂത്ത് എന്നിവയുടെ പിന്തുണയോടെ തൃശൂർ അതിരുപതയിലെ ജോൺ പോൾ പ്രൊ ലൈഫ് […]

Share News
Read More

മലയാളി മദ്യത്തെ അല്ല, മദ്യം മലയാളിയെ കുടിച്ചു കൊണ്ടിരിക്കുന്നു.. കേരളം എങ്ങോട്ട്..??

Share News

മലയാളി മദ്യത്തെ അല്ല, മദ്യം മലയാളിയെ കുടിച്ചു കൊണ്ടിരിക്കുന്നു.. കേരളം എങ്ങോട്ട്..?? “”വേനലിന് മലയാളി ആശ്വാസം തേടിയത് ‘ഹോട്ടി’ൽ, ബിയറിന് ‘കിക്ക്’ പോരെന്ന് കണക്കുകൾ 132 കോടി രൂപയുടെ അധിക മദ്യമാണ് വെറും രണ്ട് മാസം കൊണ്ട് സംസ്ഥാനത്ത് ചെലവായത്’” തിരുവനന്തപുരം: വേനൽ കടുക്കുമ്പോൾ മദ്യ വിൽപന കുറയുമെന്ന പൊതുധാരണ തെറ്റിച്ച് മലയാളികൾ. മലയാളികൾ ചൂടിൽ നിന്ന് ആശ്വാസം തേടി കുടിച്ചത് കോടികളുടെ മദ്യം. മുൻ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ബിയറിന് ആവശ്യക്കാർ കുറഞ്ഞതായാണ് ബിവ്റേജ് […]

Share News
Read More

ഇതൊരു മനുഷ്യക്കുഞ്ഞായിരുന്നു!|ഈ ശിശുവിന്റെ മരണത്തിൽ കേരളം മുഴുവൻ ഉത്തരവാദികളാണ്.

Share News

ഇതൊരു മനുഷ്യക്കുഞ്ഞായിരുന്നു! കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശു കൊല്ലപ്പെട്ട സംഭവം കേരളത്തിന്റെ മനഃസാക്ഷിയിൽ ആഴമുള്ള മുറിവായി മാറിയിരിക്കുന്നു. ആർക്കും സങ്കൽപ്പിക്കാൻ കഴിയാത്ത വിധം ക്രൂരമായി ഒരു പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടിരിക്കുന്നത് സംസ്ഥാനത്തിന്റെ ഏതെങ്കിലും ചേരി പ്രദേശത്തോ, അപരിഷ്കൃത മേഖലയിലോ അല്ല, കേരളത്തിലെ പ്രധാന പട്ടണത്തിന്റെ ഹൃദയഭാഗത്താണ്. ഈ ശിശുവിന്റെ മരണത്തിൽ കേരളം മുഴുവൻ ഉത്തരവാദികളാണ്. ഈ മരണത്തിൽ മാത്രമല്ല, കഴിഞ്ഞ കാലങ്ങളിൽ സമാനമായ സാഹചര്യങ്ങളിൽ നിഷ്കരുണം കൊല്ലപ്പെട്ട എല്ലാ പിഞ്ചു കുഞ്ഞുങ്ങളുടെയും കാര്യത്തിലും. അബദ്ധത്തിലോ ചതിയിൽ പെട്ടോ […]

Share News
Read More

മാനസിക പ്രശ്നങ്ങൾ മറച്ചുവെക്കണോ? |NO HEALTH WITHOUT MENTAL HEALTH |Dr C J John, Psychiatrist

Share News
Share News
Read More

ഭാരതസഭയില്‍ പുതു ചരിത്രം: കേൾവി – സംസാര പരിമിതിയുള്ള ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം അഭിഷിക്തനായി

Share News

തൃശൂർ: ഭാരതസഭയ്ക്ക് ഒരേസമയം അഭിമാനവും അതേസമയം പുതുചരിത്രവും കുറിച്ച് കേൾവി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം അഭിഷിക്തനായി. ഇന്നലെ തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ കൈവയ്‌പു ശുശ്രൂഷയിലൂടെയാണു ഫാ. ജോസഫ് തിരുപ്പട്ടം സ്വീകരിച്ചത്. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസ് സന്യാസ സമൂഹാംഗമാണ് നവവൈദികന്‍. ഇന്നലെ തിരുപ്പട്ട സ്വീകരണത്തിന് പിന്നാലെ ഫാ. ജോസഫ് തേർമഠം ആംഗ്യഭാഷയിൽ ദിവ്യബലി അർപ്പിച്ചു. ബസിലിക്ക ഇടവകയിൽ താമസിക്കുന്ന […]

Share News
Read More

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതകം |കുഞ്ഞിന്റെ ജീവനെടുത്തവരുടെ പേരിൽ നരഹത്യക്ക്‌ നിയമനടപടികൾ സ്വീകരിക്കണം .|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

Share News

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതകം വിശദമായ അന്വേഷണം നടത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയ കുറ്റവാളികളെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്ന് സെക്രട്ടറി സാബു ജോസ് പറഞ്ഞു. കൊച്ചുകുഞ്ഞിനെ കൊന്ന് ഫ്ലാറ്റിന് മുമ്പിലേക്ക്‌ എറിഞ്ഞതിൽ മനുഷ്യസ്നേഹികൾ ദുഃഖിക്കുന്നു. കുഞ്ഞിന്റെ ജീവനെടുത്തവരുടെ പേരിൽ നരഹത്യക്ക്‌ നിയമനടപടികൾ സ്വീകരിക്കണമെന്നും സാബു ജോസ് പറഞ്ഞു.

Share News
Read More

വൈദ്യുതി തടസ്സം അതാണല്ലോ ചർച്ച.|എന്ത് കൊണ്ട് ലൈൻ ഓഫ് ആകുന്നു.|പരിഹാരം?

Share News

വൈദ്യുതി തടസ്സം അതാണല്ലോ ചർച്ച. ആദ്യമേ പറയട്ടേ എഴുത്ത് കുറച്ച് ദീർഘമാണ്. ക്ഷമയോടെ വായിക്കുക. രാത്രി വൈദ്യുതി പോകാനുള്ള കാരണം ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൻ്റെ ഭാഷയിൽ പറഞ്ഞാൽ ഓവർലോഡ് ആണ്. അതായത് ഒരു ബസ്സിൽ അതിൻറെ ലോഡിനേക്കാളും കൂടുതൽ ജനങ്ങളെ കയറ്റി യാത്ര ചെയ്യുന്നതിന് ഒരു പരിധിയുണ്ടല്ലോ?. ഈ പരിധിയിലും കൂടുതൽ ആളുകൾ ആ ബസ്സിൽ യാത്ര ചെയ്താൽ ബസ് അപകടത്തിൽ പെടും.ഇങ്ങനെ അപകടത്തിൽ പെടാതിരിക്കാൻ വേണ്ടി ചില സംവിധാനങ്ങളും, മറ്റ് നിയമങ്ങളും നമ്മൾ സംവിധാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ […]

Share News
Read More

ബധിരനും മൂകനുമായ വൈദികൻ|The First Ordination from Deaf Community Fr Joseph Thermadom CSC Thrissur

Share News

https://youtu.be/n_aGJowpyb4

Share News
Read More