മാറുന്ന ലോകവും മാറേണ്ടുന്ന വിദ്യാഭ്യാസവും

Share News

കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നിലവാരം കുറഞ്ഞത് കൊണ്ട് ചെറുപ്പക്കാർ കൂട്ടത്തോടെ നാട് വിടുന്നു എന്ന കാര്യം ഇപ്പോൾ ചർച്ചാ വിഷയം ആണല്ലോ. ഇതിനെ ബ്രെയിൻ ഡ്രെയിൻ എന്ന് ചിലരും, ഡിസ്ട്രെസ്സ് മൈഗ്രേഷൻ എന്ന് മറ്റു ചിലരും, ഇതും കൂടാതെ വേറെ പല പേരിലും ഈ പ്രതിഭാസത്തെ അവതരിപ്പിക്കുന്നുണ്ട്, മറ്റു ചിലർ ഇത് സ്വാഭാവികമായ, എല്ലാ നാടുകളിലും നടക്കുന്ന സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ് എന്നും അവകാശപ്പെടുന്നുണ്ട്. ഇവ എല്ലാം ശരി ആണെങ്കിലും പൂർണ്ണമല്ല എന്നതാണ് എന്റെ പക്ഷം. […]

Share News
Read More

തലച്ചോറിൻ്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം വളരെയധികം സഹായിക്കും…

Share News

ഇന്നത്തെ ഹൈപ്പർ-കണക്‌റ്റഡ് ലോകത്തിന്റെ പ്രത്യേകത എന്തെന്നാൽ എല്ലാത്തിനും ഒരു ധൃതിയാണ്‌. ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവാത്ത വിധത്തിൽ നാമെല്ലാവരും ഓട്ടപ്പാച്ചിലിലാണ്. ഉത്കണ്ഠയോ സമ്മർദമോ മൂലം തളർന്നുപോകുമ്പോൾ, സ്വയം സാന്ത്വനപ്പെടുത്തുകയോ ഒരു ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. സമ്മർദ്ദവും ഉത്കണ്ഠയും സാധാരണമാണെങ്കിലും – ചില സാഹചര്യങ്ങളിൽ ജൈവശാസ്ത്രപരമായി ആവശ്യമായ പ്രതികരണങ്ങൾ – അവ പതിവായി അനുഭവിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കും. ഇവിടെയാണ് ധ്യാനം അല്ലെങ്കിൽ മെഡിറ്റേഷൻ നമുക്ക് സഹായകരമാവുന്നത്. എന്താണ് മെഡിറ്റേഷൻ? അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും […]

Share News
Read More

നന്ദി പറയാന്‍ എം. ജയചന്ദ്രന്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ എത്തി.

Share News

പ്രമുഖ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ എത്തി. രണ്ട് വര്‍ഷം മുമ്പ് കോവിഡ് കാലത്ത് സ്‌കൂളിലെ 25 അധ്യാപകര്‍ ചേര്‍ന്ന് എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയ 25 ഗാനങ്ങള്‍ കോര്‍ത്തിണക്കി ഒരു ഗാനോപഹാരം തയ്യാറാക്കിയിരുന്നു. എം. ജയചന്ദ്രന്റെ സംഗീത ജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചാണ് ഇത് തയ്യാറാക്കിയത്. ജൂണ്‍ മാസം 14 ന് എം.ജയചന്ദ്രന്റെ ജന്മദിന സന്ധ്യയില്‍പതിവുപോലെ സ്‌കൂള്‍ രക്ഷാധികാരി കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തിയ […]

Share News
Read More

പൊതുസമൂഹം തിരിച്ചറിയേണ്ട ഗൗരവമായ വസ്തുതകൾ|എന്നെ അറസ്റ്റ് ചെയ്യുമോ ?| ക്രൈസ്‌തവരുടെ രാജ്യസ്നേഹം മറയില്ലാത്തത്|Bishop ThomasTharayil 

Share News
Share News
Read More

ഭാരത കേസരി മന്നത്ത് പത്ഭനാഭന്റെ ഓർമ്മകൾക്കു മുൻപിൽ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.

Share News

ഇന്ന് മന്നം സമാധിദിനം, ശ്രീ മന്നത്ത് പത്മനാഭൻ സമാധിയായിട്ട് ഇന്ന് 54 ആണ്ടുകൾ കഴിഞ്ഞു. ചങ്ങനാശ്ശേരി കണ്ട ഏറ്റവും വലിയ വിടവാങ്ങൽ ജനസഞ്ചയം ഭാരത കേസരി മന്നത്ത് പത്ഭനാഭന്റെ ആയിരുന്നു. 1970 ഫെബ്രുവരി 25 ന് ബുധനാഴ്ച രാവിലെ 11.45 ന് ആയിരുന്നു മന്നത്തിന്റെ അന്ത്യം. ആ വാർത്ത കാട്ടു തീ പോലെ പടർന്നു. കേരളത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി ആളുകൾ പെരുന്നയിലേക്കു ഒഴുകി എത്തി. അന്ന് മന്നം ഒക്കെ ചേർന്ന് രൂപം കൊടുത്ത കേരള […]

Share News
Read More

ട്വന്റി 20 മഹാ സംഗമം | 25th February 2024 | LIVE

Share News
Share News
Read More

ട്വന്റി 20 – ചാലക്കുടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി : അഡ്വ.ചാര്‍ളി പോള്‍

Share News

കിഴക്കമ്പലത്ത് നടന്ന ട്വന്റി 20 മഹാ സംഗമത്തിൽ പ്രസിഡന്റ്‌ ശ്രീ സാബു ജേക്കബാണ് അഡ്വ . ചാർളി പോളായിരിക്കും ചാലക്കുടി നിയോജകമണ്ഡലംസ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ചത്. കൊച്ചി . മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ നീലീശ്വരം സ്വദേശി. കാളാംപറമ്പില്‍ പരേതരായ കെ.എ.പൗലോസ് – ഗ്രേസി പോള്‍ ദമ്പതികളുടെ 9 മക്കളില്‍ മൂന്നാമത്തെയാള്‍. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം, നിയമത്തിലും സസ്യശാസ്ത്രത്തിലും ബിരുദം, സാമൂഹ്യസേവനം, കൗണ്‍സിലിംഗ്, ജേര്‍ണലിസം, പേഴ്‌സണല്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഡിപ്ലോമയും നേടിയിട്ടുള്ള അഡ്വ.ചാര്‍ളി പോള്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.പഠനകാലത്ത് കാലടി ശ്രീശങ്കരാ കോളേജ്-യൂണിയന്‍ ചെയര്‍മാന്‍, […]

Share News
Read More

കുടുംബത്തിലെ ഗൃഹനാഥൻ ആയിരിക്കുമ്പോഴും എം.എൽ.എ എന്ന ചുമതലയിൽ വെള്ളം ചേർക്കാൻ പാടില്ലാലോ…

Share News

ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് കൂടുതൽ കൂടുതൽ തിരക്കിലേക്ക് മാത്രമാണ് ഒരു പൊതുപ്രവർത്തകൻ എന്നും പോകുന്നത്. ഈ തിരക്കിനിടയിൽ സ്ഥിരമായി ഞാൻ എന്ന കുടുംബനാഥൻ സ്ഥിരമായി കേൾക്കുന്ന പരാതി കുടുംബവുമായി സമയം ചിലവഴിക്കുന്നില്ല എന്നുള്ളതാണ്. ഈ പരാതികൾക്ക് വർഷത്തിൽ ഒരിക്കലെങ്കിലും ഒരു പരിഹാരം വേണമെന്നുള്ള വിഷയം മുന്നോട്ട് വെച്ചത് എന്റെ മൂത്ത മകൾ സ്നേഹയാണ്, പ്രിയ പത്നി ഷിമിത അതിനു പൂർണ പിന്തുണ നൽകികൊണ്ട് (വൈദ്യനും രോഗിയുമൊക്കെ ഇച്ഛിച്ചതും പുച്ചിച്ചതും കല്പിച്ചതും ഒക്കെ പാലാണ് എന്ന രീതിയിൽ) അവതരിപ്പിച്ച […]

Share News
Read More

സിസ്റ്റർ. റാണി മരിയ : കണ്ണിൽ കനിവും കരളിൽ കനലും സൂക്ഷിച്ച പ്രേഷിത

Share News

ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഫെബ്രുവരി 25ന് ഇരുപത്തിയൊൻപത് വർഷം പൂർത്തിയാകുന്നു. കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി പ്രേഷിത ഭൂമിയിൽ ജീവിച്ച സി. റാണി മരിയ ഭാരത കത്താലിക്കാ വിശ്വാസികൾക്ക് എന്നും ആവേശമാണ്. ദൈവകാരുണ്യത്തിൻ്റെ കനിവ് കണ്ണുകളിൽ നിറച്ച, ഈശോയോടുള്ള ദിവ്യ സ്നേഹത്തിൻ്റെ കനൽ കരളിൽ സൂക്ഷിച്ച, പരിശുദ്ധാത്മാവിൻ്റെ തീക്ഷ്ണത കാലുകളിൽ അഗ്നി ചിറകായി ആവാഹിച്ച സി. റാണി മരിയ മഴയായാലും വെയിലായാലും എല്ലാ […]

Share News
Read More

ഒരു നാലാം ക്ലാസുകാരന്റെ അഭിമാനം കാത്തുസൂക്ഷിച്ച ടീച്ചറും അമ്മയെപോലെയല്ല അമ്മ തന്നെയാണ്…

Share News

ഉച്ച ഊണിനു ശേഷം ടീച്ചർ ക്ലാസ്സിൽ വന്നപ്പോഴാണ് ടീച്ചറുടെ കയ്യിൽ ഒരു പേപ്പർ കണ്ടത്. സ്റ്റാമ്പ്‌ ആണ്. ടീച്ചർ അതു ഓരോരുത്തർക്കും കീറി കീറി കൊടുത്തിട്ടു പറഞ്ഞു നാളെ വരുമ്പോൾ എല്ലാവരും രണ്ടുരൂപ വീതം കൊണ്ടുവരണമെന്ന്. എല്ലാരും തലകുലുക്കിയപ്പോൾ കൂട്ടത്തിൽ ഞാനും കുലുക്കിയിരുന്നു. സ്റ്റാമ്പ്‌ എന്തായാലും പുസ്തകത്തിന്റെ ഉള്ളിൽ എടുത്തു വെച്ചു. സ്കൂൾ വിട്ടു വീട്ടിൽപോകുമ്പോൾ മനസ് മുഴുവൻ അമ്മയുടെ ഒഴിഞ്ഞ കടുകും ചെപ്പായിരുന്നു മനസ്സിൽ. എല്ലാവരുടെ കൂട്ടത്തിൽ എന്തിനാ ഞാനും ഇരുന്നു തലകുലിക്കിയത് എന്നോർത്ത് പാടം […]

Share News
Read More