ആഗോള മാധ്യമദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനം പാലാരിവട്ടം പി ഓ സി യിൽ സംവിധായകൻ ടോം ഇമ്മട്ടി നിർവ്വഹിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ ജേക്കബ് പായ്ക്കപ്പിള്ളി, കെസിബിസി മീഡിയ സെക്രട്ടറി ഫാ എബ്രഹാം ഇരിമ്പിനിക്കൽ, ഫാ ടോണി കോഴിമണ്ണിൽ, ഫാ സ്റ്റീഫൻ ചാലക്കര, ഫാ ജോജു കൊക്കാട്ട്, ഫാ മാർട്ടിൻ തട്ടിൽ, ഡോ മാത്യു കുരിശുമ്മുട്ടിൽ എന്നിവർ പങ്കെടുത്തു. ‘നിർമിത ബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും : സമ്പൂർണ്ണമായ മാനുഷിക ആശയവിനിമയത്തിലേക്ക് ” എന്നതാണ് 58ആം ആഗോള മാധ്യമ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ നൽകിയ സന്ദേശത്തിന്റെ മുഖ്യപ്രമേയം. മെയ് 12 ഞായർ ആഗോള മാധ്യമ ദിനമായി ആചരിക്കും. […]
Read More13 WAYS TO CORRECT YOUR WIFE WITHOUT HURTING HER FEELINGS
1: LOWER YOUR VOICE Don’t shout at her, she is not your child. You can correct, yes, but why shouting? 2: DO IT IN LOVE Correction should be done in love. If done in any other way, it turns to criticism and condemnation. 3a: DON’T CRITICIZE Stop criticizing her, rather correct in love. Most will […]
Read Moreട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ സഭാകോടതിക (ecclesia stical tribunal)ളും അതുപോലെതന്നെ, ഒരു വൈദികനോ സമർപ്പിതയോ സമർപ്പിതനോ അല്ലെങ്കിൽ അല്മായനോ ആയ വിശ്വാസിക്കെതിരായി ഗൗരവമായ കുറ്റാരോപണം ഉണ്ടാകുന്പോൾ, ആ കുറ്റാരോപണത്തിലെ സത്യാവസ്ഥ കണ്ടുപിടിക്കാനും കുറ്റം ചെയ്തതായി കണ്ടെത്തിയാൽ ശിക്ഷിക്കാനുമായി രൂപീകരിക്കുന്ന പ്രത്യേക കുറ്റവിചാരണക്കോടതി (special penal tribunal)യും സാമാന്യാർഥത്തിൽ വിവക്ഷിക്കുന്ന ഒരു മതകോടതിയല്ല. കുറ്റവിചാരണക്കോടതികൾ മതകോടതി എന്നതുകൊണ്ട് വിവക്ഷിക്കുന്നത്, മധ്യശതകങ്ങളിലുണ്ടായിരുന്ന, മരണശിക്ഷ വരെ നൽകാൻ അധികാരമുള്ള കുറ്റവിചാരണക്കോടതികൾ (Inquis ition) ആണ്. രാജ്യത്തെ […]
Read Moreയഥാർത്ഥത്തിൽ എനിക്ക് ഇഷ്ട്ടമായത് ബദൽ ആത്മീക യാത്രയുമായി കേരളത്തിൽ എല്ലാം മദ്യവിരുദ്ധ പ്രവർത്തനം നടത്തിയിരുന്ന പഴയ സഹോദരൻ കെ പി യോഹന്നാനെയാണ്.
സഹോദരൻ കെ പി യോഹന്നാനു വിട ഇത് ആത്മീയ യാത്ര. ഞാൻ കെ പി യോഹന്നാൻ… സിലോൺ റേഡിയോയിൽ നിന്നുള്ള സരളവാക്കുകളിളുള്ള സുവിശേഷ വചനങ്ങൾ 1980 കളിൽ പലരും ഓർക്കും. മധ്യതിരുവിതാംകൂറിലെയും ക്രിസ്ത്യൻ നവീകരണത്തിന്റെ എപ്പിസെന്റ്റാണ് തിരുവല്ല -കുമ്പനാട് -കോഴഞ്ചേരി -ആറന്മുള- കല്ലിശേരി ചെങ്ങന്നൂർ – മുളക്കുഴ ഉൾപ്പെടുന്ന ഏതാണ്ട് ഇരുപതു ചതുരശ്രകിലോമീറ്റർ സ്ഥലം. ഈ ഭാഗങ്ങളിൽ വിദ്യാഭ്യാസവും അക്ഷരാഭ്യാസവും ഇഗ്ളീഷ് വിദ്യാഭ്യാസവും നേരത്തെ എത്തിയതാണു ഒരു കാരണം. മലയാള ബൈബിൾ ഏതാണ്ട് 1880 മുതൽ ഈ […]
Read Moreകുട്ടികൾക്കു ആത്മവിശ്വാസവും ലക്ഷ്യബോധവും|ഡോ.വിപിൻ വി.റോൾഡന്റ് (Sr.Consultant Psychologist |Performance Coach|Corporate Trainer) കുട്ടികൾക്കും കൗമാര പ്രായക്കാർക്കുമായി നേരിട്ട് നയിക്കുന്ന ഈ പരിശീലന പരിപാടിമെയ് 11 ന്
പ്രിയപ്പെട്ട മാതാപിതാക്കളെ, 💥അവധിക്കാലം ആലസ്യത്തിന്റെ കാലമായി നമ്മുടെ കുട്ടികൾ മാറ്റുന്നുണ്ടോ?…അലസതയാണ് സകലപ്രശ്നങ്ങളിലേയ്ക്കും കുട്ടികളെ നയിക്കുന്നത്. 💥മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുമ്പോൾ തന്നെ,അവരുടെ കഴിവുകളും ടാലെന്റ്കളും വേണ്ടവിധത്തിൽ കണ്ടെത്തപ്പെട്ടിട്ടില്ല, അംഗീകരിക്കപ്പെട്ടിട്ടില്ല, സമഗ്രമായ വളർച്ച മക്കൾക്ക് സാധ്യമാകുന്നില്ല എന്നൊരു നൊമ്പരം നിങ്ങൾക്ക് ഉണ്ടോ? 💥 ബാല്യ -കൗമാര (Pre-Teen,Teenage ) പ്രായത്തിൽ തന്നെ കുട്ടികൾ അവരുടെ കലാപരമായ സിദ്ധികളും കഴിവുകളും കണ്ടെത്തിയാൽ, അതവരുടെ ആത്മാഭിമാനത്തെ(Self-Esteem) വർധിപ്പിക്കുമെന്നും,ആത്മവിശ്വാസത്തെ ഉയർത്തുമെന്നുമുള്ള കാര്യം നിങ്ങൾക്ക് അറിവുള്ളതാണോ? 💥 വീട്ടിലും സമൂഹത്തിലും ഒന്നിലും സഹകരിക്കാതെ, […]
Read Moreമുല്ലപ്പെരിയാർ വിഷയത്തിൽ ഇത്രമാത്രം നിർണായകമായ ഒരു വിധി സമ്പാദിച്ചുതന്ന ഡോക്ടർ ജോയിക്ക് എല്ലാവിധമായ നന്മകളും പ്രാർത്ഥനകളും നേരുന്നു.
മുല്ലപ്പെരിയാർ: Terms of Reference or DPR കൂടുതൽ പ്രസക്തം മുല്ലപ്പെരിയാർ വിഷയത്തിന്റെ നാൾവഴികൾ പരിശോധിച്ചാൽ ഡോക്ടർ ജോയിയുടെ ഇടപെടൽ വഴിയായി നമുക്ക് നല്ല ഒരു വിധി ലഭിച്ചിരിക്കുകയാണ്. ഇവയെ സംബന്ധിച്ചുള്ളവിവരങ്ങൾ വളരെ ലഘുവായി കേരള സമൂഹത്തോട് പങ്കുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 16 വർഷമായി ഈ മുല്ലപ്പെരിയാർ സമരത്തിന് ഒപ്പം സഹയാത്ര നടത്തിയ ആള് എന്ന നിലയിൽ ഡോക്ടർ ജോയെ പോലെ ആത്മാർത്ഥതയുള്ള ഒരു വ്യക്തിയെ ഞാൻ കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ആത്മാർത്ഥതക്കും കഠിനാധ്വാനത്തിനും നിരന്തരമായ പരിശ്രമത്തിനും […]
Read Moreതോറ്റാലും വിഷമിക്കണ്ട. ഒന്നും ഈ നാളുകളിൽ അവസാനതോൽവിയല്ല .ജയിക്കാനുള്ള അവസരമാണ് .
അങ്ങനെ എസ് എസ് എൽ സി പരീക്ഷാ ഫലം വന്നു . തോറ്റവർ .31 ശതമാനം .പോയ വർഷത്തേക്കാൾ .01 ശതമാനം കൂടുതൽ .പത്തിലെ പരീക്ഷ ഫലത്തെ ഭരണ നേട്ടത്തിന്റെ അടയാളമാക്കി മാറ്റാൻ അത് വരെ ഫുൾ പ്രൊമോഷനും ,മറ്റ് ഒരുപാട് വിട്ട് വീഴ്ചകളും ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലമായി?തോൽവിയെ കൈകാര്യം ചെയ്യുന്നതിലും ഒരു വിജയമില്ലേ ?ആ മിടുക്ക് ചെറു പ്രായത്തിൽ തന്നെ ഉണ്ടാക്കണ്ടേ ?കുട്ടികൾ ജയിക്കുന്നത് നല്ല കാര്യം .എന്നാൽ അതിന് അർഹത നൽകും വിധത്തിലുള്ള […]
Read Moreതൃശൂരിന് വജ്രത്തിളക്കംനല്‍കാന്‍ കീര്‍ത്തിലാലിന്റെഡയമണ്ട് ജ്വല്ലറിയായ ഗ്ലോ
തൃശൂര്‍-: കീര്‍ത്തി ലാല്‍സിന്റെ ഡയമണ്ട് ജ്വല്ലറിയായ ഗ്ലോയുടെ പുതിയ ഷോറൂം തൃശൂരില്‍ മെയ് ആറിന് ഉദ്ഘാടനം ചെയ്‌തു. യുവതാരങ്ങളില്‍ ശ്രദ്ധേയായ അഭിനേത്രി അനശ്വര രാജന്റെ സാന്നിദ്ധ്യത്തില്‍ തൃശൂരിലെ അശ്വനി ജംഗ്ഷനിലെ അസെറ്റ് ഗലേറിയ ബില്‍ഡിങ്ങിലാണ് പുതിയ ഷോറൂം.കേരളത്തിലെ സൂററ്റായ തൃശൂരിലെ ഷോറൂം പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കീര്‍ത്തിലാലിന്റെ വളര്‍ച്ചയുടെ പടവുകളില്‍ നിര്‍ണായകമായ നാഴികക്കല്ല് ആണ്. തൃശൂരിനും സമീപപ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്കായി സമാനതകളില്ലാത്ത ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമാണ് കീര്‍ത്തിലാല്‍സ് ഗ്ലോയിലൂടെ ഒരുക്കുന്നത്.പ്രീമിയം ഡയമണ്ട് ആഭരണങ്ങളുടെ നിര്‍മ്മാണ രംഗത്ത് എട്ട് പതിറ്റാണ്ടിലേറെയുള്ള […]
Read Moreചെറുപ്പക്കാർ തിയ്യേറ്ററിൽ തള്ളിക്കയറിയ ഈ രണ്ടു സിനിമകളും മദ്യപാനം കൗമാരത്തിൻ്റെ ട്രേഡ്മാർക്കാണെന്ന് പറഞ്ഞുവെക്കുന്നവയാണ്.
രണ്ടു സിനിമകൾ പ്രേമലുവും ആവേശവും യുവതലമുറക്ക് നൽകുന്ന സന്ദേശം ഭീകരമാണ്. പ്രേമലുവിലെ പ്രേമവും ആവേശത്തിലെ ഗാംങ് വാറും സിനിമയുടെ കഥാതന്തുവാണെങ്കിലും മദ്യത്തിനാണ് പ്രധാന റോൾ. മദ്യപിക്കലാണ് പഠന കാലത്ത് ചെയ്യേണ്ട മഹത്തായ പ്രവൃത്തിയെന്ന് പറഞ്ഞുവെക്കുകയാണ് രണ്ടു സിനിമയും. കേരളത്തിന് പുറത്തുപോയി പഠിക്കുന്ന വിദ്യാർത്ഥികളാണ് രണ്ട് സിനിമയിലേയും പ്രധാന കഥാപാത്രങ്ങൾ. പുറത്ത് പഠിക്കാൻ പോകുന്നത് മദ്യപിക്കാനാണെന്ന തരത്തിലാണ് കഥാപാത്ര സഞ്ചാരം. സിനിമയുടെ തുടക്കവും ഒഴുക്കും ഒടുക്കവുമൊക്കെ കൗമാരക്കാരുടെ മദ്യപാന വിചാരങ്ങൾക്കൊപ്പം. ബംഗളൂരുവിൽ പഠിക്കാനെത്തുന്ന മൂന്ന് വിദ്യാർത്ഥികളാണ് ആവേശത്തിലെ പ്രധാന […]
Read More