കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി; മാര്‍ ജോസ് പുളിയ്ക്കല്‍
കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി; മാര്‍ ജോസ് പുളിയ്ക്കല്‍ കാക്കനാട്: കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി. അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ഡയറക്ടര്‍മാരുടെ സംഗമം വെബിനാറിലൂടെ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാഞ്ഞിരപ്പള്ളി ബിഷപ്പും അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി ബിഷപ്പ് ലെഗേറ്റുമായ മാര്‍ ജോസ് പുളിയ്ക്കല്‍. കോവിഡ്-19 ന്‍റെ വെല്ലുവിളികള്‍ക്കിടയില്‍ കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയം കുടുംബങ്ങളില്‍ ചിലവഴിക്കുന്നതുമൂലം കുടുംബങ്ങള്‍ക്ക് ഒരു നവജീവന്‍ ഉണ്ടായി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബങ്ങളിലെ നഷ്ടപ്പെട്ടു പോയ മൂല്യങ്ങളും വിശ്വാസത്തിലുറച്ച ധാര്‍മ്മികതയും […]
Read More“താങ്ക്സ് ഗിവിങ്” ഉൽകൃഷ്ടമായ ഒരു അമേരിക്കൻ ആചാരം.
എല്ലാ വർഷവും നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച അമേരിക്കൻ ജനത ഒന്നടങ്കം ആഘോഷിക്കുന്ന ഒരു ആചാരമാണ് താങ്ക്സ് ഗിവിങ് . അമേരിക്കയിലെ മാസച്യുസ്സെറ്റ്സിലുള്ള ‘പ്ലിമത്ത് ‘ എന്ന പട്ടണത്തിൽ വന്നുപെട്ട ഒരു പറ്റം ദേശ സഞ്ചാരികളുടെ നന്ദി പ്രകടനത്തോടനുബന്ധിച്ചുള്ള സമൂഹ വിരുന്നായിട്ടാണ് താങ്ക്സ് ഗിവിങ്ങിന്റെ ചരിത്രം തുടങ്ങുന്നത്. 1620 സെപ്റ്റംബർ മാസം ആറാം തിയതി ഇംഗ്ലണ്ടിലെ പ്ലിമത്ത് എന്ന തുറ മുഖത്തുനിന്ന് “മെയ്ഫ്ലവർ” എന്ന് പേരുള്ള ഒരു ചെറിയ പായ്കപ്പൽ നിറയെ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും കപ്പൽ […]
Read Moreബോബി ചെമ്മണ്ണൂരിനോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് മറഡോണയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ഓർത്തായിരുന്നു
ബോബി ചെമ്മണ്ണൂരിനോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് മറഡോണയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ഓർത്തായിരുന്നു .. ജീവിതത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ ആരാധ്യദേവനെ ഒന്ന് നേരിൽ കാണുന്നത് പോലും മഹാഭാഗ്യമായി കാണുന്ന ഒരു ജനതയുടെ മുന്നിൽ മറഡോണയുടെ തോളിൽ കയ്യിട്ടു കൊണ്ട് ഇതെന്റെ ഉറ്റ തോഴനാണ് എന്ന് ബോബി ചെമ്മണ്ണൂർ പറയുമ്പോൾ അസൂയയോടെ അല്ലാതെ അത് നോക്കിക്കാണാൻ ആർക്കാണ് കഴിയുക …! ഒരു പക്ഷേ മറഡോണയുമായി ഏറ്റവും അടുപ്പമുള്ള ഇന്ത്യക്കാരൻ ബോബി തന്നെ ആയിരിക്കും .. അതിൽ അദ്ദേഹത്തിന് […]
Read Moreപാസ്പോർട്ട് പോലുള്ള ആധികകാരിക രേഖകളിൽ സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കുന്നത് ഒഴിവാക്കുക..
കല്ല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ ഒരു ആധികാരിക രേഖകളിലും സ്വന്തം പേരോട് ഭർത്താവിന്റെ പേര് ചേർത്ത് കൊടുക്കരുത് . എസ്എസ്എൽസി – ബുക്കിലെ പേരേ കൊടുക്കാവൂ . ഉദാഹരണത്തിന് സാറാ ക്ലീറ്റസ് എന്നാണ് എസ്എസ്എൽസി ബുക്കിൽ എങ്കിൽ കല്ല്യാണം കഴിച്ച ആളുടെ പേര് മനോ ജോസഫ് – എന്ന് കരുതുക . ഒരിക്കലും സാറ മനോ എന്ന് എഴുതി – കൊടുക്കരുത് . കാരണം സാറാ മനോ എന്നത് നിങ്ങളുടെ – നിയമപരമായ പേരല്ല , നിങ്ങൾ സ്വയം […]
Read Moreഭിന്നശേഷി സ്കോളർഷിപ്പ് വെട്ടിക്കുറച്ച സർക്കാർ നടപടി അനീതി: ഇൻഡാക്…!
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കാലങ്ങളായി നല്കിക്കൊണ്ടിരിക്കുന്ന 28,500 രൂപയിൽ നിന്നും 12,000 രൂപ വെട്ടിക്കുറച്ചതും ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്ക് നല്കിയിരുന്ന 600രൂപയുടെ പ്രതിമാസ സഹായം രണ്ടു വർഷമായി നിർത്തി വച്ചതുമായ സർക്കാർ നടപടികൾ തികച്ചും അനീതിയും ഭിന്നശേഷിക്കാരോടുള്ള അവഹേളനവും ചോദിക്കാനും പറയാനും ആരുമില്ലാത്തവരോട് സർക്കാരിന് എന്തുമാകാമെന്നുമുള്ള ധിക്കാരവുമാണെണന്നും ഇൻഡ്യൻ നാഷണൽ ഡിഫറൻ്റ്ലി ഏബിൾഡ് പീപ്പിൾസ്’ കോൺഗ്രസ് – ഇൻഡാക് പ്രസ്താവിച്ചു. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബെലിറ്റി, വൈകല്യമുള്ള രോഗബാധിതർ എന്നിവർക്കും അവരെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങൾക്കും ഈ തുക നേരിയ […]
Read Moreഎന്തൊരു ദിവസമാണ്, മറഡോണ, നിങ്ങൾ മടങ്ങാൻ തിരഞ്ഞെടുത്തത്!ലോകത്ത് നിങ്ങൾക്ക് ഏറ്റവുമധികം ആരാധകരുള്ള ഇടങ്ങളിലൊന്നായ കേരളത്തിൽ ഇന്ന് പണിമുടക്കാണ്.
എന്തൊരു ദിവസമാണ്, മറഡോണ, നിങ്ങൾ മടങ്ങാൻ തിരഞ്ഞെടുത്തത്!ലോകത്ത് നിങ്ങൾക്ക് ഏറ്റവുമധികം ആരാധകരുള്ള ഇടങ്ങളിലൊന്നായ കേരളത്തിൽ ഇന്ന് പണിമുടക്കാണ്. കേരളത്തിന്റെ ജീവിതം ഇന്ന് അടഞ്ഞു കിടക്കും.അവർ ഇന്നു നിങ്ങളെ ഓർമിച്ചുകൊണ്ടേയിരിക്കും.മലയാളത്തിലെ ദിനപത്രങ്ങൾക്ക് ഒരിക്കലും വിസ്മരിക്കാനാകില്ല, ഈ ദിനം. വായനക്കാരിൽ വലിയൊരു വിഭാഗത്തിന്റെയും വീടുകളിൽ കിട്ടിയ ഇന്നത്തെ പത്രത്തിൽ ഈ ചിത്രത്തിലുള്ള വാർത്ത ഉണ്ടാകില്ല. മനോരമയുടേതു മാത്രമല്ല, മലയാളത്തിലെ എല്ലാ ദിനപത്രങ്ങളുടെയും അവസ്ഥ ഇതാണ്. കാരണം, പണിമുടക്കിന്റെ പശ്ചാത്തലത്തിൽ,ഇന്നലെ എല്ലാ പത്രങ്ങളും സാധാരണ സമയത്തിനും മുന്നേ അച്ചടി തുടങ്ങിയിരുന്നു. എല്ലാ […]
Read More