മൊബൈൽ ഉപയോഗിക്കുന്ന കുട്ടികളോട് ദേഷ്യപ്പെടാതെ ബുദ്ധിപൂർവം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉപദേശിക്കുക.

Share News

മൊബൈൽ നൽകാത്തതിന് ഒരു ഡോക്ടറുടെ കുഞ്ഞ് ആത്മഹത്യ ചെയ്ത വാർത്ത കഴിഞ്ഞ ദിവസം ജാസ്മിൻ എന്നോട് പറഞ്ഞിരുന്നു. എനിക്ക് വായിക്കാൻ കഴിഞ്ഞില്ല. ഇതൊരു വലിയ വിഷയമാണ്. മൊബൈലിൽ നിന്നും കുഞ്ഞുങ്ങളെ പെട്ടെന്ന് വിലക്കുന്നതും പെട്ടെന്നവർക്ക് മൊബൈൽ നിഷേധിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു. കുട്ടികളോട് നിരന്തരം സംസാരിച്ച്, അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി, ക്രമേണ മാത്രമേ സ്ക്രീൻ ടൈം കുറയ്ക്കാവൂ എന്നാണ് അവർ പറയുന്നത്. അവരുടെ ശ്രദ്ധ സ്പോർട്സ്, മറ്റു ഹോബീസ് തുടങ്ങിയവയിലേക്ക് പതുക്കെ മാറ്റിയെടുക്കണം. […]

Share News
Read More

സൗജന്യ ഗുളികകളുടെ കാണാപ്പുറങ്ങൾ:വിളർച്ചയുടെ മറവിൽ കുട്ടികളെയും സ്ത്രീകളെയും രോഗികളാക്കുന്ന മാഫിയ

Share News

ഇന്ത്യയിൽ ‘വിളർച്ചാ വിമുക്ത ഭാരതം’, ‘WIFS’ (Weekly Iron and Folic Acid Supplementation) തുടങ്ങിയ പദ്ധതികളുടെ പേരിൽ കോടിക്കണക്കിന് അയൺ, ഫോളിക് ആസിഡ് ഗുളികകളാണ് സ്കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്യുന്നത്. എന്നാൽ, ഈ ഗുളികകൾ കുട്ടികൾക്ക് നൽകുന്നതിന് മുൻപ് അവരുടെ ശരീരത്തിലെ ഇരുമ്പിന്റെ അംശം (Serum Ferritin Level) പരിശോധിക്കാറുണ്ടോ? ഇല്ല എന്നതാണ് സത്യം. “എല്ലാവർക്കും ഗുളിക” എന്ന ഈ അശാസ്ത്രീയ രീതി വലിയൊരു ആരോഗ്യ ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2006-ൽ ലോകപ്രശസ്തമായ ‘പെംബ ഐലൻഡ് […]

Share News
Read More

കുട്ടികളുടെ ബുദ്ധിശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ ജപ്പാനിലെ മാതാപിതാക്കൾ പിന്തുടരുന്ന രീതികളെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Share News

കുട്ടികളുടെ ബുദ്ധിശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ ജപ്പാനിലെ മാതാപിതാക്കൾ പിന്തുടരുന്ന രീതികളെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പഠനത്തിൽ മിടുക്കരാക്കാൻ ഫ്ലാഷ് കാർഡുകൾക്കും ലേണിംഗ് ആപ്പുകൾക്കും പിന്നാലെ പായുന്ന ആധുനിക ലോകത്ത്, തികച്ചും ലളിതമായ ശീലങ്ങളിലൂടെ കുട്ടികളുടെ മസ്തിഷ്ക വികാസം എങ്ങനെ സാധ്യമാക്കാം എന്ന് ജപ്പാൻ തെളിയിക്കുന്നു. ഉറക്കം അതിപ്രധാനം: ജപ്പാനിലെ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾ രാത്രിയിൽ 11 മുതൽ 12 മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുന്നു. യാതൊരു കാരണവശാലും കുട്ടികളുടെ ഉറക്കസമയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അവർ തയ്യാറല്ല. […]

Share News
Read More

5 വയസ്സ് വരെ സ്ക്രീൻ ടൈം എത്രത്തോളം കുറയ്ക്കാൻ പറ്റുമോ എത്രത്തോളം കുറയ്ക്കണം

Share News

“അഞ്ച് വയസ്സായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം ” എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കളെ നമ്മളിൽ പലർക്കും അറിയാമായിരിക്കും. ഒരഭിമുഖത്തിൽ മൈക്രോസോഫ്റ്റ് തലവൻ ബിൽ ഗേറ്റ്‌സ് പറഞ്ഞത് 14 വയസ്സ് വരെ തന്റെ മക്കൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകിയിരുന്നില്ല എന്നാണ്. മറ്റു കുട്ടികൾക്ക് നേരത്തെ ഫോൺ കിട്ടിയെന്ന് കുട്ടികൾ പരാതിപ്പെട്ടിട്ടുണ്ട്. മൊബൈൽ ഉപയോഗം നിയന്ത്രിച്ചതിനാൽ അവർക്ക് ഉറങ്ങാനും ഹോം വർക്ക് ചെയ്യാനും കൂട്ടുകാരോടുത്തു കളിക്കാനും വേണ്ടുവോളം സമയം ലഭിച്ചിക്കുന്നു എന്നും… […]

Share News
Read More

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.

Share News

എല്ലാ ലിഫ്റ്റും സേഫ് അല്ല നമ്മുടെ കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു […]

Share News
Read More

കുട്ടികളുടെ മുന്നിൽ വെച്ച് നിങ്ങളുടെ ഇണയുമായി വാദിക്കുന്നത് അവരിൽ ഹ്രസ്വകാല, ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

Share News

നിങ്ങളുടെ കുട്ടികളുടെ മുന്നിൽ വെച്ച് നിങ്ങളുടെ ഇണയുമായി വാദിക്കുന്നത് അവരിൽ ഹ്രസ്വകാല, ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ചില സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ഇവയാണ്: Arguing with your spouse in front of your children can have several effects on them, both short-term and long-term. Some potential impacts include: 1. **Emotional Distress**: Children may feel anxious, scared, or confused when they witness arguments between their […]

Share News
Read More

കൊടിയ മർദ്ദനത്തിൻ്റെ നോവുകൾ സമ്മാനിക്കുന്നത്.|അഡ്വ ചാർളി പോൾ

Share News

“എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണ്. എൻ്റെ വാപ്പയും ഉമ്മയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. എനിക്ക് സുഖമില്ല സാറേ .വിഷം തന്നു കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എൻ്റെ വാപ്പി — കഷ്ടമുണ്ട്..”……നോട്ട്ബുക്കിന്റെ താളിൽ അശരണയായ ഒരു 9 വയസ്സുകാരി എഴുതിയ, ഉള്ളുലയ്ക്കുന്ന തീരാ നോവിൻ്റെ വരികളാണിത്. “എൻ്റെ അനുഭവം ” എന്ന് പേരിട്ട് എഴുതിയ കുറിപ്പ് വായിക്കുന്നത് തന്നെ പൊള്ളുന്ന അനുഭവമാണ്.നാലാം ക്ലാസ് വിദ്യാർത്ഥിനി അനുഭവിച്ച പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടിയ മർദ്ദനത്തിന്റെ വിവരം ആ താളിലൂടെ പുകലോകം […]

Share News
Read More

പുതിയ വർഷം വരുന്നു. ക്ലാസ്സ് പഴയതായാലും കുട്ടികൾ പുതിയതല്ലേ? കാണാത്ത മുഖങ്ങളും കുറച്ചുണ്ടാവില്ലേ? അവരുടെ വികൃതിത്തരങ്ങൾ എന്തൊക്കെയാണാവോ?| ഷാജി മാലിപ്പാറ

Share News

മണൽത്തരികൾ ഊർന്നുപോകുമ്പോൾ ….. അവധിക്കാലം കൈവെള്ളയിലെ മണൽത്തരികൾ പോലെ വേഗം ഊർന്നുപോകുമെന്ന് പറഞ്ഞ മഹാന്റെ പേര് ഓർമ്മയില്ലെങ്കിലും അത് എത്രയോ നേരാണെന്ന് തിരിച്ചറിയുന്നു. തേവര സ്കൂളിലെ നാലരമാസത്തെ താൽക്കാലികനിയമനത്തിനുശേഷം 1993 മാർച്ച് 31 – ന് സ്കൂൾ പൂട്ടുമ്പോൾ ഒരു മധ്യവേനലവധിക്കാലം മുന്നിൽ നീണ്ടുനിവർന്നു കിടന്നിരുന്നു. പുതിയ നിയമനത്തിന്റെ പ്രതീക്ഷയിൽ രണ്ടുമാസം അതിവേഗം ഓടിമറഞ്ഞു. 1993 ജൂൺ ഒന്നിന് മണപ്പുറം സ്കൂളിലേക്ക് അഞ്ചുമാസത്തെ താൽക്കാലികനിയമനം. തുടർന്ന് വീണ്ടും തേവരസ്കൂളിൽ. പിന്നീടിന്നുവരെ അവിടെത്തന്നെ. ഓരോ അവധിക്കാലവും ഓർമ്മകളിൽ അവധികളില്ലാതെ […]

Share News
Read More

കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം.| പ്രൊ ലൈഫ്

Share News

കൊച്ചി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരി ക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര , തമിഴ് നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ് ആന്ധ്ര , തമിഴ്നാട് സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. മനുഷ്യരാണ് സമുഹ ത്തിന്റെ യഥാർത്ഥ സമ്പത്തെന്ന് മനസ്സിലാക്കി കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതൽ ആനുകുല്യങ്ങളും അവകാശങ്ങളും പ്രഖ്യാപിക്കുവാൻ കേന്ദ്ര സംസ്ഥാന […]

Share News
Read More

കുട്ടികളോട് പറയുന്നതും അവർ കേൾക്കുന്നതും

Share News
Share News
Read More