എല്ലാ ദുരന്തങ്ങളിലും പുനരധിവാസം ഒരു മുൻഗണനാ വിഷയമാണ് .പുനരധിവാസം ഇല്ലാതെ എങ്ങനെസ്വസ്ഥത നില നിർത്താനാകും?|ഡോ .സി ജെ ജോൺ

Share News

സംസ്ഥാന പബ്ലിക് റിലേഷൻ വകുപ്പിന്റെ സമകാലിക ജനപഥം മാസികയിലെ വയനാട് അതിജീവനം പതിപ്പിൽ നിന്ന് (5 minutes read ) ദുരന്തങ്ങൾ (Disasters)മനുഷ്യ നിർമ്മിതമാകാം.പ്രകൃതിയുടെ കലി തുള്ളലുമാകാം .പലതും ഒരു പരിധി വരെ തടയാം .പ്രതിരോധിക്കുന്ന എല്ലാ ഏർപ്പാടുകളെയും തട്ടി തകർത്തു ചിലത്‌ നാശത്തിന്റെ താണ്ഡവമാടുകയും ചെയ്യും. ആറ് പ്രേത്യേകതകളാണ് ഒരു ദുരന്തത്തെ മനസ്സ് പൊള്ളിക്കുന്ന അനുഭവമാക്കി മാറ്റുന്നത് .പെട്ടെന്ന് ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്. ആഘാതമേൽക്കുന്നവർക്ക് ഒരുക്കങ്ങൾ ഉണ്ടാവില്ല. പ്രവചനാതീതമെന്നതാണ് രണ്ടാമത്തെ പ്രേത്യേകത .നിയന്ത്രിക്കാനാവാത്തതെന്നതാണ് മൂന്നാമത്തെ തലം. […]

Share News
Read More

ഒരു പുനരധിവാസ പാക്കേജിന് വേണ്ടി കേരളത്തിൽ സമരം ചെയ്യാൻ നമുക്ക് ഒരു മേധാപാഡ്കർ ഉണ്ടായില്ലല്ലോ!

Share News

ദുർബലം ഒരു ഭൂപ്രദേശത്തെ മുഴുവൻ ബാധിക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ച് പ്രത്യേകിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുവാൻ ഒരു കമ്മീഷനെ നിയമിക്കുമ്പോൾ പ്രസ്തുത കമ്മീഷനിൽ പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ തീർച്ചയായും ഉണ്ടാകണം. എന്നാൽ പരിസ്ഥിതി ശാസ്ത്രജ്ഞന്മാർക്ക് മാത്രം മുൻതൂക്കമുള്ള ഒരു കമ്മീഷൻ ആയിപ്പോയാൽ അത് നമുക്ക് നൽകുന്ന റിപ്പോർട്ട് വളരെ ഏകപക്ഷീയമായിരിക്കും. പ്രൊഫസർ മാധവ് ഗാഡ്ഗിൽ ചെയർമാൻ ആയിരുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിൻ്റെ പോരായ്മയും അതായിരുന്നു. പശ്ചിമഘട്ട മേഖല എന്നത് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് […]

Share News
Read More

എങ്ങനെയാണ് സുരക്ഷിതമായ സമൂഹം ഉണ്ടാക്കുന്നത്?|മുരളി തുമ്മാരുകുടി

Share News

വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളുടെ സമയം മിക്കവാറും കഴിഞ്ഞു. ഇനി പുനരധിവാസത്തിന്റെ കാലമാണ്. മരണസംഖ്യയുടെ കാര്യത്തിൽ ഏറെ ഉയർന്നതാണെങ്കിലും ആകെ ദുരന്തബാധിതരുടെ എണ്ണവും ദുരന്തം ബാധിച്ച പ്രദേശത്തിന്റെ വ്യാപ്തിയും അത്ര വലുതല്ല. ഉദാഹരണത്തിന് പതിനായിരത്തോളം ആളുകൾ ആണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത്. രണ്ടായിരത്തി പതിനെട്ടിൽ അത് ഒരുകോടി ഇരുപത് ലക്ഷം ആളുകൾ ആയിരുന്നു. ഇപ്പോഴത്തേതിന്റെ ആയിരം ഇരട്ടി. അതുകൊണ്ട് തന്നെ മലയാളി സമൂഹത്തിന്റെ കഴിവിൽ നിന്നും കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളേ ഇനി ഈ ദുരന്തത്തിൽ ബാക്കിയുള്ളൂ. കാമറകൾ ഒക്കെ […]

Share News
Read More

ശാന്തിപുരം കോളനിയിലെ 197 ഭവനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പഠനങ്ങൾക്ക് തുടക്കം കുറിച്ചു.

Share News

കൊച്ചി:ശാന്തിപുരം കോളനിയിലെ 197 ഭവനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പഠനങ്ങൾക്ക് തുടക്കം കുറിച്ചു. കൊച്ചിയിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ആർക്കിടെക് സ് , ആസാദി കോളേജ്,കെ എം ഇ എ കോളേജ്,ഹോളിക്രസന്റ് കോളേജ്, മൂകാംബിക കോളേജ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് രൂപരേഖ തയ്യാറാക്കിയത്. നാൽപത് വിദ്യാർത്ഥികൾ ആറു മാസം പ്രയത്നിച്ചാണ് കോളനിയുടെ രേഖാചിത്രം തയ്യാറാക്കുകയും പുതിയ പദ്ധതിയ്ക്കുളള ഡിസൈൻ രൂപപ്പെടുത്തുകയും ചെയ്തത്. വിവിധ സാമൂഹ്യ സംഘടനകളായ ഗ്രീൻ കൊച്ചി മിഷൻ. ഐഎംഎ, ജസ്റ്റിസ് ബ്രിഗേഡ്, ഐ.ഐ.എ. കൊച്ചിൻ ചാപ്റ്റർ, ആക്സസ് […]

Share News
Read More