എട്ടുകാലി മമ്മൂഞ്ഞുമാരെ മനസ്സിലാക്കാനുള്ള ശേഷി കേരളത്തിലെ ജനങ്ങള്‍ക്കില്ല എന്ന് ധരിച്ചു പോകരുതെന്നേ പറയാനുള്ളൂ.-മുഖ്യ മന്ത്രി

Share News

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ വികസന ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍, അവയെ മറച്ചുവെച്ചു ശ്രദ്ധ തിരിച്ചുവിടാന്‍ തെറ്റായ പല പ്രചാരണങ്ങളും കോവിഡ് രോഗാണുവിനെ പോലെ ചില കേന്ദ്രങ്ങള്‍ പടര്‍ത്തുന്നുണ്ട്. അതിലൊന്ന് സാമൂഹ്യക്ഷേമ പെന്‍ഷന്‍ സംബന്ധിച്ചാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍റെ കാര്യത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇടതു സര്‍ക്കാരിനെക്കാള്‍ ബഹുകാതം മുന്നിലാണെന്നും, ഇക്കാര്യത്തില്‍ എല്‍ഡിഎഫ് അഴിച്ചുവിടുന്നത് നട്ടാല്‍ കുരുക്കാത്ത കള്ളമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസം കാണുകയുണ്ടായി. മുന്‍ മുഖ്യമന്ത്രിയുടേത് ഒറ്റപ്പെട്ട […]

Share News
Read More

കൊച്ചിയിലെ ഓടകളെ പോലെ നിശ്ചലവും മലിനവുമായ ബുദ്ധിയുള്ള തദ്ദേശ ജന പ്രതിനിധികളല്ല നമുക്ക് ഇനി വേണ്ടത് .

Share News

ഒഴുകി പോകാൻ ചെരിവില്ലാത്തത് കൊണ്ടും, ചവറ് വീണ് തടസ്സപ്പെടുന്നത് കൊണ്ടും മലിന ജല സംഭരണികളായി മാറുന്ന കൊച്ചിയിലെ ഓടകളെ പോലെ നിശ്ചലവും മലിനവുമായ ബുദ്ധിയുള്ള തദ്ദേശ ജന പ്രതിനിധികളല്ല നമുക്ക് ഇനി വേണ്ടത് . ജന നന്മ ലക്ഷ്യമാക്കുന്ന ചലനാത്മകവും, വിപ്ലവാത്മകവുമായ ആശയങ്ങളുള്ള ജന പ്രതിനിധികള്‍ വേണം. അസാധ്യമെന്ന് പൊതുവിൽ കരുതുന്ന വികസന ലക്ഷ്യങ്ങൾ സാധ്യമാക്കുവാനുള്ള കെൽപ്പുള്ളവരായിരിക്കണം അവർ. കൊച്ചിയിലെ കൊതുക് സാന്ദ്രത കുറയ്ക്കുവാനുള്ള ലക്ഷ്യമിട്ട് നടക്കുന്ന കൂട്ടര്‍ ഉണ്ടെങ്കിൽ അവര്‍ക്ക് കീ ജയ്.കൊതുക് ഇല്ലാ കൊച്ചിയെന്ന […]

Share News
Read More

..അങ്ങനെ കുറെ സ്വപ്നങ്ങൾ ബാക്കി വെച്ച് കൊണ്ട് റേഡിയേഷനും കീമോയും ആരംഭിക്കുന്നു

Share News

എന്റെ മക്കൾക്കു എന്നും ഞാൻ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നു കഴിഞ്ഞ ഒക്ടോബർ അഞ്ച് വരെ. അവിടെയും എന്നെ തോൽപിച്ചു കൊണ്ട് ബിയോപ്സി റിസൾട്ട്‌ വന്നു . ഒക്ടോബർ 30 ന് സർജ്ജറി കഴിഞ്ഞു ..പേടിക്കാൻ ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വീണ്ടും പ്രതീക്ഷ..മക്കളോടൊപ്പം ഇനിയുള്ള നാളുകൾ …അച്ഛനും അമ്മയുമായി ഞാൻ തന്നെ ജീവിക്കുന്ന കുറെ സുന്ദര നിമിഷങ്ങൾ… ഡിസംബർ ഒന്നിന് വീണ്ടും ജീവിതത്തിൽ കരിനിഴൽ വീണൂ …ഇനി അങ്ങോട്ട് കുറെ കീമോകളും റേഡിയേഷനും പിന്നെ ട്രീറ്റ്മെന്റും […]

Share News
Read More

സ്വന്തം ജീവിതത്തെ കുറിച്ച് ഓർക്കാതെ എനിക്കായി ജീവിതം മാറ്റി വെച്ച അമ്മ, വിധവ അല്ല കൺകണ്ട ദൈവമാണ് എന്റെ അമ്മ

Share News

അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ് 10 വർഷം കഴിഞ്ഞായിരുന്നു ഞാൻ ജനിച്ചത്, എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. എനിക്ക് 3 വയസ് ആയപ്പോൾ അച്ഛൻ ഞങ്ങളെ വിട്ട് ഇൗ ലോകത്ത് നിന്ന് മറഞ്ഞു,തനിയെ യാത്ര ചെയ്യാൻ പോലും അറിയാത്ത അമ്മ അന്ന് പേടിച്ചിരിക്കാം,അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചപ്പോൾ അമ്മയുടെ വീട്ടിൽ നിന്ന് അച്ഛന്റെ വീട്ടിലേക്ക് അമ്മ എന്നെയും എടുത്ത് പോയി,വെറും 10 ക്ലാസ്കാരിക്ക്‌ ജോലി എന്നത് വലിയ വെല്ലുവിളി ആയി, എന്നെ അംഗൻവാടിയിൽ ആക്കി […]

Share News
Read More

എട്ടുവര്‍ഷം പുണെ പേപ്പല്‍ സെമിനാരിയില്‍ ദൈവശാസ്ത്രം പഠിച്ച മാത്യു മണിമല ആ പടി വിട്ടിറങ്ങിയിരുന്നില്ലെങ്കില്‍ പിന്നീട് ഫാ. മാത്യു പെരുംപെട്ടിക്കുന്നേലോ ഫ. മാത്യു മണിമലയോ ആയേനെ. ഈ കുറിപ്പെഴുതാന്‍ ഇന്നു ഞാനുണ്ടാവുകയുമില്ലായിരുന്നു.

Share News

ഡിയര്‍ റോമി, മാത്യു മണിമലയുടെ കൈപ്പടയിലുള്ള ഒറു കുറിപ്പു കണ്ടുകിട്ടിയത് നിങ്ങളുടെയെല്ലാം കുടുംബശേഖരത്തിലേക്കയക്കുന്നു. സ്നേഹത്തോടെ തോമസ് ജേക്കബ്‍‍ ഞാന്‍ 22 വയസുവരെ വരെ തോമസ് ജേക്കബങ്കിള്‍ എന്നും അതിനുശേഷം തോമസ് ജേക്കബ് സാര്‍ എന്നും വിളിച്ച കേരളത്തിലെ മഹാനായ പത്രപ്രവര്‍ത്തകന്റെ കത്താണ്. പഴയ പത്രപ്രവര്‍ത്തകര്‍ ന്യൂസ്പാഡെന്ന് വിളിച്ചിരുന്ന കടലാസില്‍ എന്റെ പിതാവ് മാത്യു മണിമല എഴുതിയ കുറിപ്പ് ഒപ്പമുണ്ട്. ശാസ്ത്രവും മതവുമാണ് വിഷയം. എനിക്ക് അയച്ചുകിട്ടിയത് രണ്ടുദിവസം മുമ്പ്. പഴയ ഫയലുകള്‍ തിരഞ്ഞപ്പോള്‍ തോമസ് ജേക്കബ് സാറിന് […]

Share News
Read More

നാടിനു ഗുണം ചെയ്യുന്നവനെന്ന് ഉറപ്പുള്ളവനെ മാത്രം രാഷ്ട്രീയം നോക്കാതെ വിജയിപ്പിക്കുക, നാടിനെ രക്ഷിക്കുക.

Share News

എല്ലാ പാർട്ടിക്കാരും വലിയ മതേതരം ഒക്കെ പറയുമെങ്കിലും ഓരോ വാർഡിലും കടന്നു ചെല്ലുമ്പോൾ അറിയാം അവരുടെ മതേതരത്വം, ക്രിസ്ത്യൻസ് തിങ്ങി പാർക്കുന്ന സ്ഥലത്ത് ആ മതവിഭാഗത്തിലുള്ള സ്ഥാനാർഥികൾ മാത്രം, മുസ്ലിം ഭൂരിപക്ഷ പ്രദേശത്തും അതു തന്നെ, ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സ്ഥലത്ത് ഹിന്ദു വിഭാഗത്തിലെ സ്ഥാനാർഥികൾ മാത്രം, അതിൽ നായർ വിഭാഗം വസിക്കുന്ന സ്ഥലത്ത് മിക്ക സ്ഥാനാർഥികളും ആ വിഭാഗത്തിൽപ്പെട്ടവർ തന്നെ. എന്നിട്ട് എല്ലാവരും വലിയ മതേതരവും പറയും. വെറും മൂന്നു ലക്ഷം രൂപ കൊണ്ട് ഭംഗിയായി പണിയാൻ […]

Share News
Read More

എൻ്റെ അപ്പനും ഒരു കർഷകനാണ്…കർഷകസമരത്തിന് പിന്തുണ..

Share News

Soniya Kuruvila Mathirappallil (Sr Sonia Teres)

Share News
Read More

ഉദരങ്ങളിലെ, ആരുടെയും മുൻപിൽ കരയാനാകാത്ത നിശബ്ദ നിലവിളിക്കായി ചെവി തുറക്കാം .

Share News

ജനനവും മരണവും…. .ഞങ്ങൾ 8 പേരുടെയും പ്രതീക്ഷകളെയും കാത്തിരുപ്പിനെയും മാറ്റിമറിച്ച് അവൾ ഇന്നലെ സ്വർഗ്ഗത്തിലെത്തി ഏറ്റവും തിരക്കുള്ള ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ. 3 പ്രോഗ്രാമുകൾ ….. രാത്രി പ്രാർത്ഥന etc….രാവിലെ ആദ്യത്തെ ക്ലാസ്സിനിടെ മകൻ വന്ന് ആംഗ്യം കാണിച്ചു, അമ്മ കരയുകയാണ്… നല്ല വേദനയുണ്ട്….. (രണ്ടര മാസമായ ഞങ്ങളുടെ 9 മത്തെ കുഞ്ഞ് അവളുടെ ഉദരത്തിലും ഞങ്ങളുടെ ഹൃദയത്തിലും ഉണ്ടായിരുന്നു…. )ക്ലാസ്സിനിടയിൽ അല്പം പതറിയെങ്കിലും ക്ലാസ്സ് തുടർന്നു. ക്ലാസ്സ് അവസാനിച്ചപ്പോൾ അവളുടെ അടുത്ത് എത്തിയപ്പോഴേക്കും വേദന കൊണ്ട് പുളയുന്ന […]

Share News
Read More

ഞാൻ എടുത്തൊരു പടം അച്ചടി മഷി പുരണ്ടപ്പോൾ.

Share News

ഞാൻ എടുത്തൊരു പടം അച്ചടി മഷി പുരണ്ടപ്പോൾ.കേരളത്തിലെ എല്ലാ എഡിഷനിലും വന്നത് അതിലേറെ സന്തോഷം. Jithesh Nochad

Share News
Read More

ഒരായുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛന് വേണ്ടി, വർഷത്തിൽ ഒരു ദിവസം മാത്രം മാറ്റി വച്ചാൽ, അത് പോരാതെ വരും.

Share News

“അമ്മേ ..നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചറ് കട്ടായം പറഞ്ഞമ്മേ.. ഞാനിനി എന്ത് ചെയ്യും”വൈകുന്നേരം സ്കൂള് വിട്ട് വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു. “നീ പറഞ്ഞില്ലേ? അച്ഛന് ജോലിക്ക് പോകണം, പകരം അമ്മ വരുമെന്ന്?”അതൊക്കെ പറഞ്ഞതാണമ്മേ..അപ്പോൾ ടീച്ചറ് ചോദിക്കുവാ ,മകളുടെ ഭാവിയാണോ? അതോ ഒരു ദിവസത്തെ ജോലിയാണോ നിൻ്റച്ഛന് വലുതെന്ന്””ഉം അതും ശരിയാണ് ,പക്ഷേ നിൻ്റച്ഛനവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറുമെന്നോ ,അവര് ചോദിക്കുന്നതിനൊക്കെ എന്ത് മറുപടി പറയുമെന്നോ അറിയില്ലല്ലോ? ആള് തുലാമഴ […]

Share News
Read More