മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം – തത്സമയം – 28 05 2020
Chief minister Pinarayi Vijayan press meet live 28 05 2020 Related linksസംസ്ഥാസംസ്ഥാനത്ത് ഇന്ന് 84 പേർ കോവിഡ്https://nammudenaadu.com/covid-update-28-05-2020/
Read MoreChief minister Pinarayi Vijayan press meet live 28 05 2020 Related linksസംസ്ഥാസംസ്ഥാനത്ത് ഇന്ന് 84 പേർ കോവിഡ്https://nammudenaadu.com/covid-update-28-05-2020/
Read Moreസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വികാസ് ഭവൻ കോമ്പൗണ്ടിൽ കേരള നിയമസഭാ മന്ദിരത്തിന് സമീപമാണ് പുതിയ മന്ദിരം. കോവിഡ് 19 റിപ്പോർട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. ചടങ്ങിനെത്തിയ എല്ലാവരും മാസ്‌ക്ക് ധരിച്ചിരുന്നുവെന്ന് ഉറപ്പാക്കി. കൈകൾ സാനിറ്റൈസ് ചെയ്ത ശേഷമാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശിപ്പിച്ചത്. വളരെക്കുറച്ച് ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ശാരീരികാകലം പാലിച്ചാണ് […]
Read Moreതൃശൂർ: ശസ്ത്രക്രിയയിലൂടെ മുറിച്ചുണ്ട് വൈകല്യം മാറ്റി 18,000ൽപ്പരം കുഞ്ഞുങ്ങൾക്ക് പുഞ്ചിരി സമ്മാനിച്ച ഡോക്ടറും ജൂബിലി മിഷൻ ആശുപത്രിയുടെ വളർച്ചയിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുകയും ചെയ്ത ശസ്ത്രക്രിയാ വിദഗ്ദ്ധൻ എച്ച്.എസ്. ഏഡൻവാല (90) നിര്യാതനായി. ന്യൂയോർക്കിലെ ‘സ്‌മൈൽ ട്രെയിൻ’ പ്രസ്ഥാനവുമായി സഹകരിച്ച് മുറിച്ചുണ്ട് ശസ്ത്രക്രിയ വ്യാപകമാക്കിയതിലൂടെയും ശ്രദ്ധേയനാണ്. ‘തൃശൂരിന്റെ മദർ തെരേസ’ എന്നും ജനം സ്‌നേഹത്തോടെ വിളിച്ച് ഇദ്ദേഹത്തിന്റെ ജനനം മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലായിരുന്നു. മുഴുവൻ പേര്, ഡോ. ഹിർജി സൊരാബ് ഏഡൻവാല. 1959 ഓഗസ്റ്റ് 10ന് ജൂബിലി ആശുപത്രിയിൽ […]
Read Moreബെത്ലഹേം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്ന ബെത്ലഹേമില്‍ യേശു ക്രിസ്തു ജനിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ‘തിരുപ്പിറവി ദേവാലയം’ വീണ്ടും തുറന്നു. രണ്ടു മാസത്തിലധികമായി അടഞ്ഞുകിടന്നിരുന്ന ദേവാലയം ഇന്നലെയാണ് തുറന്നത്. നീണ്ട നാളുകള്‍ക്ക് ശേഷം ദേവാലയ വാതിലുകള്‍ തുറക്കുന്നതിന് ചുരുക്കം ചില വൈദികര്‍ മാത്രം സാക്ഷ്യം വഹിച്ചു. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ഇക്കഴിഞ്ഞ തിങ്കളാഴ്ച പലസ്തീന്‍ പ്രധാനമന്ത്രി മൊഹമ്മദ് ഷ്ട്ടായ്യെ പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണ് ദേവാലയം തുറന്നത്. ദേവാലയം തുറന്ന ഉടനെ ബെത്ലഹേമിലെ […]
Read Moreതിരുവനന്തപുരം: സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന പ്രവാസികളില്‍നിന്ന് ക്വാറന്‍റീൻ ഫീസ് ഈടക്കാനുള്ള തീരുമാനം ദുഃഖകരമാണെന്ന് ശശി തരൂർ എം.പി. ഇത് കേരള മോഡിലിനോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രവാസികളില്‍ പലരും ജോലി നഷ്ടപ്പെട്ടാണ് വരുന്നത്. ഇവരിൽ നിന്ന് ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നത് ദുഃഖകരമാണിതെന്നും,സര്‍ക്കാര്‍ വിജയകരമാണെന്ന് അവകാശപ്പെടുന്ന കേരള ആരോഗ്യ സംരക്ഷണ മാതൃകയോടുള്ള വഞ്ചനയുമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. Expecting our returning pravasis, many of whom have lost their jobs, to pay for their […]
Read Moreകൊറോണാ ബോധവത്കരണത്തിന് കാർട്ടുൺ നോട്ടീസ് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കാർട്ടുണുകളിലൂടെ ബോധവത്കരണം നൽകുന്നതിനുള്ള നോട്ടീസ് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ പുറത്തിറക്കി. പൊന്നുരുന്നി സഹൃദയ ഓഫിസിൽ നോട്ടീസിന്റെ പ്രകാശനകര്മം സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ കെ. ഓ. മാത്യുസ്, റോഷിൻ സന്തോഷ് എന്നിവർ സംസാരിച്ചു. കൊറോണ പ്രതിരോധ നിർദേശങ്ങളുൾപ്പെടുത്തി ജീസ് പി. പോൾ തയ്യാറാക്കിയ 13 കാർട്ടുണുകളാണ് നോട്ടീസിൽ ഉള്ളത്. ഫോട്ടോ: കൊറോണ ബോധവത്കരണത്തിനായി സഹൃദയ തയ്യാറാക്കിയ കാർട്ടുൺ നോട്ടീസിന്റെ പ്രകാശനം ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിക്കുന്നു. jees […]
Read Moreതിരുവനന്തപുരം:സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്തയെ നിയമിക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് 31-നു വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെ നിയോഗിക്കുന്നത്. 1986 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ ബിശ്വാസ് മേത്ത രാജസ്ഥാന് സ്വദേശിയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി വരെ സര്‍വീസില്‍ തുടരാനാകും. ഇദ്ദേഹത്തേക്കാള്‍ സീനിയറായ മൂന്നു കേരള കേഡര്‍ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. […]
Read Moreമാനന്തവാടി:വയനാട്ടില്‍ മൂന്നര വയസായ കുഞ്ഞ് പീഡനത്തിന് ഇരയായി.സംഭവവുമായി ബന്ധപ്പെട്ട് അന്തര്‍ സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരന്‍ ഝാര്‍ഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അന്‍സാരി (26) ആണ് പിടിയിലായത്. മാനന്തവാടി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.ഈ മാസം പകുതി മുതല്‍ കുഞ്ഞിനെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കും. മാനന്തവാടി സി.െഎ […]
Read Moreജലീഷ് പീറ്റര്‍ പലവഴികളിലൂടെ എത്തി ഒന്നായ മൂവർ സംഘത്തിന്‍റെ സൗഹൃദംകുട്ടികൾക്ക് അക്ഷര വെളിച്ചം പകരാൻ പദ്ധതിയിടുന്നു,കഠിനാദ്ധ്വാനത്തിലൂടെ ചുരുങ്ങിയ നാൾകൊണ്ട് ചരിത്രം കുറിച്ച അവർ വിജയഗാഥ തീർക്കുന്നു. തൃശൂർ പൂങ്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസ് എന്ന എൻട്രൻസ് കോച്ചിംഗ് സെന്‍ററിന് പിന്നിലെ കഥകേട്ടാൽ ആർക്കും സിനിമയെന്നോ കഥയെന്നോ തോന്നിയേക്കാം. അത്രമേൽ കൗതുകരമാണ് റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസിന്‍റെ പിറവിയും പിന്നിട്ട നാളുകളും. റിജു ശങ്കർ, അനിൽകുമാർ വി., പി.സുരേഷ് കുമാർ എന്നീ മൂന്നു പേരുകൾ കൂടിചേരുമ്പോൾ അത് അറിവിന്‍റെ […]
Read More