മുല്ലപെരിയാറിലെ സമഗ്രസുരക്ഷാ പരിശോധന : തീരുമാനം സ്വാഗതാർഹം.- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

Share News

കൊച്ചി. മുല്ലപെരിയാറിൽ 12 മാസത്തിനുള്ളിൽ സമഗ്രസുരക്ഷാ പരിശോധന നടത്തുവാൻ കേന്ദ്ര ജല കമ്മീഷന്റെ തീരുമാനത്തെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് സ്വാഗതം ചെയ്തു. പത്തു വർഷത്തിലൊരിക്കൽ രാജ്യത്തെ പ്രധാന ഡാമുകളിൽ സുരക്ഷാപരിശോധന ആവശ്യമാണെന്ന് കേന്ദ്രജല കമ്മീഷന്റെ നിയമവ്യവസ്ഥകളിൽ ഉൾപ്പെടുമ്പോഴാണ് 2011 ന് ശേഷം മുല്ലപെരിയാർ അണകെട്ടിൽ സമഗ്ര സുരക്ഷാപരിശോധന നടന്നിട്ടില്ല.ഈ സാഹചര്യത്തിൽ നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും സുപ്രിംകോടതിയിലും, കേന്ദ്ര ജല കമ്മീഷനിലും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. സ്വതന്ത്ര വിദക്തൻമാർ ഉൾപ്പെടുന്ന സമിതി കേരളംകൂടി നിർദേശിക്കുന്ന അജൻഡകൂടി […]

Share News
Read More

ഒരേ വർഗ്ഗത്തിൽ പെട്ടവർതമ്മിലുള്ള സ്വവർഗാനുരാഗ ബന്ധത്തെ വിവാഹമായി വിശേഷിപ്പിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാവുന്നതല്ല.സുപ്രീം കോടതി വിധി സ്വാഗതാർഹം |- കെ .സി .ബി .സി . പ്രൊലൈഫ് സമിതി .

Share News

കൊച്ചി :സ്വവർഗ്ഗവിവാഹം അസാധുവാണെന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാ ണെന്ന് കെ. സി .ബി.സി.പ്രോലൈഫ് സമിതി വിലയുരുത്തി. വിവാഹം എന്നത് സ്ത്രീയും പുരുഷനും ചേർന്ന് നടത്തേണ്ട കർമ്മാനുഷ്ഠാനമാണെന്നിരിക്കെഒരേ വർഗ്ഗത്തിൽ പെട്ടവർതമ്മിലുള്ള സ്വവർഗാനുരാഗ ബന്ധത്തെ വിവാഹമായി വിശേഷിപ്പിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാവുന്നതല്ല. സ്വവർഗാനുരാഗബന്ധത്തെ സ്വവർഗ്ഗ സഹവാസം എന്ന് വിശേഷിപ്പിക്കാമെങ്കിലും സ്വവർഗ്ഗവിവാഹം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല.പങ്കാളിയെ തിരഞ്ഞെടുക്കുവാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അത്തരത്തിൽ തിരഞ്ഞെടുക്കുന്ന പങ്കാളിയെ വിവാഹം എന്ന വിശേഷണത്താൽ ബന്ധിപ്പിക്കുന്നത് മനുഷ്യ സംസ്കാരത്തിന് യോജിച്ചതല്ല. സ്പെഷ്യൽ മേരേജ് ആക്ട് സെക്ഷൻ […]

Share News
Read More

മാതൃവന്ദന യോജന പദ്ധതി:സ്വാഗതംചെയ്ത് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍അമ്മയ്ക്ക് ആറായിരം രൂപ ശിശുവികസന വകുപ്പ് സമ്മാനമായി നല്‍കുന്ന മാതൃവന്ദന യോജന പദ്ധതി കേരളത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചതിനെ സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും കുറഞ്ഞതു പതിനായിരം രൂപയെങ്കിലും നല്‍കുകയും കുഞ്ഞിന്റെ പേരില്‍ ഒരു ലക്ഷം രൂപ നിക്ഷേപം നടത്തുകയും ചെയ്യുന്ന വിധത്തില്‍ ഭാവിയില്‍ ഈ പദ്ധതി ആവിഷ്‌കരിക്കരിക്കണമെന്നും സെക്രട്ടറി സാബു ജോസ് പറഞ്ഞു. വിവാഹം വേണ്ടെന്നും കുട്ടികള്‍ വേണ്ടെന്നുമൊക്കയുള്ള […]

Share News
Read More

വിദ്യാർത്ഥിനികൾക്ക് അവധി അനുവദിച്ചതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.

Share News

വിദ്യാർത്ഥിനികൾക്ക് അവധി അനുവദിച്ചതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. കൊച്ചി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് 60 ദിവസം വരെ പ്രസവാവദിയും ആർത്താവാവധിയും അനുവദിച്ച് കേരള സർക്കാർ ഉത്തരവിറക്കിയതിനെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് സ്വാഗതം ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വരുന്ന പെൺകുട്ടികൾക്ക് വിവിധ തലങ്ങളിൽ പ്രോത്സാഹനം നൽകുന്നതും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഭാവിയിൽ ഇത്‌ 90 ദിവസമായി വർധിപ്പിക്കുകയും എല്ലാ സർക്കാർ ജീവനക്കാർക്കും തങ്ങളുടെ കൊച്ചു കുട്ടികളെ […]

Share News
Read More